08
August 2020 - 6:27 pm IST

Download Our Mobile App

Flash News
Archives

World

covid

കോവിഡ്: അമെരിക്കയിൽ മരണം 6,000 കടന്നു

Published:03 April 2020

2,45,373 പേ​ര്‍​ക്കാ​ണ് അ​മെരി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മെരി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 6,000 ക​ട​ന്നു. 6,095 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 2,45,373 പേ​ര്‍​ക്കാ​ണ് അ​മെരി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്.

ഇന്ന് മാത്രം 25 പേരാണ് അമെരിക്കയിൽ മരിച്ചത്. ന്യൂ​യോ​ര്‍​ക്കി​ല്‍ മാ​ത്രം 90,000 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ലൂ​യിസി​യാ​ന സം​സ്ഥാ​ന​ത്ത് 2,700 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 37 പേ​ര്‍ ലൂ​യി​സി​യാ​ന​യി​ല്‍ മ​രി​ച്ചു.


വാർത്തകൾ

Sign up for Newsletter



top