04
June 2020 - 10:09 am IST

Download Our Mobile App

Kerala

covid-19

കോവിഡ്: സംസ്ഥാനത്ത് പരിശോധനയ്ക്കയച്ച 75 പേരുടെ ഫലം നെഗറ്റീവ്

Published:04 April 2020

നിസാമുദീനിൽ നിന്നെത്തിയ ഏഴ് പേർക്ക് അടക്കമാണ് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് 105 പേരുടെ ഫലങ്ങളാണ്. പത്തനംതിട്ടയിൽ നിന്ന് 25 പേരാണ് നിസാമുദ്ദീനിൽ എത്തിയത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ 75 കോവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. നിസാമുദീനിൽ നിന്നെത്തിയ ഏഴ് പേർക്ക് അടക്കമാണ് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് 105 പേരുടെ ഫലങ്ങളാണ്. പത്തനംതിട്ടയിൽ നിന്ന് 25 പേരാണ് നിസാമുദ്ദീനിൽ എത്തിയത്.

ഇതിൽ രണ്ടു പേരൊഴികെ എല്ലാവരും തിരികെയെത്തിയിരുന്നു. ഇവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.


വാർത്തകൾ

Sign up for Newsletter



top