02
June 2020 - 2:25 pm IST

Download Our Mobile App

Flash News
Archives

Kerala

fish

കൊല്ലത്ത് 2500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

Published:04 April 2020

വൈപ്പിനിൽ നിന്നും നീണ്ടകരയിലെത്തിച്ച് മത്സ്യം ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.

കൊല്ലം: കൊല്ലത്ത് 2500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി. പരമ്പരാഗത മത്സ്യബന്ധനത്തിന്‍റെ മറവിൽ വിൽക്കാനെത്തിച്ച മത്സ്യമാണ് പിടികൂടിയത്. വൈപ്പിനിൽ നിന്നും നീണ്ടകരയിലെത്തിച്ച് മത്സ്യം ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.

ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങൾ. സംഭവത്തിൽ ഭ‍ക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിച്ചു.


വാർത്തകൾ

Sign up for Newsletter



top