01
June 2020 - 8:12 am IST

Download Our Mobile App

Kerala

kadakampally-surendran

പോത്തൻകോട് സമൂഹവ്യാപന സാധ്യതയില്ല; കടകംപള്ളി സുരേന്ദ്രൻ

Published:04 April 2020

പോത്തൻകോട് മരിച്ച അബ്ദുൾ അസീസിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് ലോക്ക്ഡൗണിന് പുറമേ പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോട് സമൂഹവ്യാപന സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇവിടെ റാപ്പിഡ് ടെസ്റ്റ് നടത്തും. പോത്തൻകോട് ജുമാ മസ്ജിദിലെത്തിയവർക്കാണ് റാപ്പിഡ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

പോത്തൻകോട് മരിച്ച അബ്ദുൾ അസീസിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് ലോക്ക്ഡൗണിന് പുറമേ പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേസമയം പോത്തൻകോട് രോഗിയുമായി അടുത്തിടപഴകിയവരുടേതടക്കം കൂടുതൽ പേരുടെ ഫലം ഇന്ന് ലഭിക്കും. 

 


വാർത്തകൾ

Sign up for Newsletter



top