04
June 2020 - 10:10 am IST

Download Our Mobile App

Mollywood

jibooti-movie

കൊ​റോ​ണ ഭീ​ഷി​ണി​യി​ല്ലാ​ത്തെ ഇ​പ്പോ​ഴും ചി​ത്രീ​ക​ര​ണം തു​ട​രു​ന്ന സി​നി​മ

Published:04 April 2020

കി​ഴ​ക്കേ ആ​ഫ്രി​ക്ക​യി​ലെ ജ​ന​വാ​സം തീ​രെ ഇ​ല്ലാ​ത്ത ആ​ഫ്രി​ക്ക​യി​ലെ ജി​ബൂ​ട്ടി എ​ന്ന പ്ര​ദേ​ശ​ത്താ​ണ് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.മാ​ര്‍ച്ച് 5 ന് ​മു​മ്പ് ത​ന്നെ താ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രും അ​വി​ടെ എ​ത്തി​യി​രു​ന്നു.

കൊ​റോ​ണ ഭീ​തി​മൂ​ലം സി​നി​മ ഷൂ​ട്ടി​ങ്ങും പ്ര​ദ​ര്‍ശ​ന​വും എ​ല്ലാം നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ കൊ​റോ​ണ ഭീ​ഷ​ണി​യി​ല്ലാ​തെ ഇ​പ്പോ​ഴും ഷൂ​ട്ടി​ങ് തു​ട​രു​ന്ന ഒ​രു മ​ല​യാ​ള സി​നി​മ​യു​ണ്ട്. ഉ​പ്പും മു​ള​കും സം​വി​ധാ​യ​ക​ന്‍ എ​സ്.​ജെ. സി​നു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ജി​ബൂ​ട്ടി​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. കി​ഴ​ക്കേ ആ​ഫ്രി​ക്ക​യി​ലെ ജ​ന​വാ​സം തീ​രെ ഇ​ല്ലാ​ത്ത ആ​ഫ്രി​ക്ക​യി​ലെ ജി​ബൂ​ട്ടി എ​ന്ന പ്ര​ദേ​ശ​ത്താ​ണ് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.മാ​ര്‍ച്ച് 5 ന് ​മു​മ്പ് ത​ന്നെ താ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രും അ​വി​ടെ എ​ത്തി​യി​രു​ന്നു. ഏ​പ്രി​ല്‍ 19 വ​രെ ഇ​വി​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് തു​ട​രും. അ​മി​ത് ച​ക്കാ​ല​ക്ക​ല്‍, ദി​ലീ​ഷ് പോ​ത്ത​ന്‍, ജേ​ക്ക​ബ് ഗ്രി​ഗ​റി, അ​ഞ്ജ​ലി നാ​യ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ ജി​ബൂ​ട്ടി​യി​ലു​ണ്ട്. നൈ​ല്‍ ആ​ന്‍ഡ് ബ്ലൂ ​ഹി​ല്‍ മോ​ഷ​ന്‍ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ സ്വീ​റ്റി മ​രി​യ ജോ​ബി​യാ​ണ് ജൂ​ബൂ​ട്ടി നി​ര്‍മ്മി​ക്കു​ന്ന​ത്.

ജി​നു​വി​ന്‍റെ ക​ഥ​യ്ക്ക് ഉ​പ്പും മു​ള​കും തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഫ്‌​സ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കു​ന്നു. അ​മി​ത് ച​ക്കാ​ല​ക്ക​ല്‍, ഗ്രി​ഗ​റി, ദി​ലീ​ഷ് പോ​ത്ത​ന്‍, ശ​കു​ന്‍ ജ​സ്വാ​ള്‍, രോ​ഹി​ത് മ​ഗ്ഗു, അ​ല​ന്‍സി​യ​ര്‍, ഗീ​ത, സു​നി​ല്‍ സു​ഖ​ദ, ബി​ജു സോ​പാ​നം, വെ​ട്ടു​കി​ളി പ്ര​കാ​ശ്, പൗ​ളി വ​ത്സ​ന്‍, മാ​സ്റ്റ​ര്‍ ഡാ​വി​ഞ്ചി, സ്മി​നു സി​ജോ എ​ന്നി​വ​രോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. ദീ​പ​ക്ദേ​വാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം.


വാർത്തകൾ

Sign up for Newsletter



top