26
May 2020 - 11:45 am IST

Download Our Mobile App

Market

r-p-pillai

സ്വ​ര്‍ണ നൂ​ലു​കൊ​ണ്ട് വി​ജ​യ​മെ​ഴു​തി​യ ര​വീ​സ്

Published:08 April 2020

# പി.​ബി. ബാ​ലു

വീ​ട്ടു​കാ​ര്‍ എ​ല്ലാം കൃ​ഷി​യെ​പ്പ​റ്റി മാ​ത്രം ചി​ന്തി​ക്കു​ന്ന കാ​ലം. എ​ന്നാ​ല്‍ ആ ​വീ​ട്ടി​ലെ ര​വി എ​ന്ന ബാ​ല​ന്‍റെ മ​ന​സി​ല്‍ ക​ച്ച​വ​ട​മാ​യി​രു​ന്നു. ച​വ​റ ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ലും ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ര്‍ഡ് കോ​ളെ​ജി​ലും പ​ഠ​നം.

ച​വ​റ​യി​ലെ പാ​ര​മ്പ​ര്യ​മു​ള്ള മു​ഴി​ച്ചേ​ട​ത്ത് കു​ടും​ബം. അ​തി​ലെ പ്ര​മാ​ണി​യാ​ണ് ഈ​ശ്വ​ര​വി​ലാ​സ​ത്ത് ബാ​ല​കൃ​ഷ്ണ​പി​ള്ള. അ​മ്മ ശാ​ര​ദ. ഇ​രു​പ​തേ​ക്ക​റി​ല്‍ നെ​ല്‍കൃ​ഷി​യു​ള്ള കു​ടും​ബം. വീ​ട്ടു​കാ​ര്‍ എ​ല്ലാം കൃ​ഷി​യെ​പ്പ​റ്റി മാ​ത്രം ചി​ന്തി​ക്കു​ന്ന കാ​ലം. എ​ന്നാ​ല്‍ ആ ​വീ​ട്ടി​ലെ ര​വി എ​ന്ന ബാ​ല​ന്‍റെ മ​ന​സി​ല്‍ ക​ച്ച​വ​ട​മാ​യി​രു​ന്നു. ച​വ​റ ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ലും ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ര്‍ഡ് കോ​ളെ​ജി​ലും പ​ഠ​നം. ഡി​ഗ്രി​ക്കു പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​റു ക​ച്ച​വ​ട​ത്തി​ലേ​ക്കു തി​രി​ഞ്ഞ​ത്. ശാ​സ്താം​കോ​ട്ട പു​ത്ത​ന്‍ച​ന്ത ബ​സ് സ്റ്റാ​ന്‍ഡി​ലെ​ത്തി മ​ട​ങ്ങാ​ന്‍ 30 പൈ​സ വേ​ണം. കൂ​ട്ടു​കാ​ര്‍ക്കൊ​പ്പം ഒ​രു ചാ​യ കു​ടി​ക്കാ​ന്‍കൂ​ടി വീ​ട്ടി​ല്‍നി​ന്നു പൈ​സ ത​രി​ല്ല. ഇ​ത്ര​യും ഒ​രു ബ്ലാ​ക്ക് ആ​ന്‍ഡ് വൈ​റ്റ് ചി​ത്ര​മാ​ണ്. 

കാ​ലം ആ ​ചി​ത്ര​ത്തി​ന് മ​ഴ​വി​ല്‍ നി​റം ന​ല്‍കി. സ്വ​ര്‍ണ​നൂ​ലു​ക​ള്‍കൊ​ണ്ട് അ​രി​കു​തു​ന്നി​യ, ആ​ഹ്ലാ​ദ​ത്തി​ന്‍റെ കു​ടും​ബ​ചി​ത്ര​മാ​യി അ​തു മാ​റി. ര​വി എ​ന്ന ആ ​കൗ​മാ​ര​ക്കാ​ര​ന്‍ ഇ​ന്നു ര​വി പി​ള്ള​യാ​ണ്, ആ​ര്‍പി ഗ്രൂ​പ്പ് ഉ​ട​മ പ​ത്മ​ശ്രീ ഡോ. ​ര​വി​പി​ള്ള. മ​ല​യാ​ളി​ക​ളി​ലെ അ​പൂ​ര്‍വ വി​സ്മ​യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ല​യാ​ളി​ക​ള്‍ക്കു ജോ​ലി ന​ല്‍കു​ന്ന ച​വ​റ​ക്കാ​ര​ന്‍. വ്യ​വ​സാ​യ​രം​ഗ​ത്തെ മാ​ന്ത്രി​ക​സ്പ​ര്‍ശം. 60,000 പേ​ര്‍ ഗ​ള്‍ഫി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു. 80 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​ര്‍. അ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ള്‍. 

പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ത്ത് ചി​ട്ടി

100 രൂ​പ​യ്ക്ക് അ​ഞ്ചു രൂ​പ പ​ലി​ശ​യ്ക്കു പ​ണം ക​ട​മെ​ടു​ത്ത് ഡെ​യ്‌​ലി ചി​ട്ടി ആ​രം​ഭി​ച്ചു. അ​താ​ണ് ആ​ദ്യ​ത്തെ ബി​സി​ന​സ്. പി​ന്നെ ചി​ല്ല​റ ട്രേ​ഡി​ങും. അ​ങ്ങ​നെ പോ​ക്ക​റ്റ് മ​ണി​ക്കാ​യി​ട്ടാ​ണ് അ​ധ്യാ​പ​ക​ര്‍ക്കി​ട​യി​ല്‍ ചി​ട്ടി തു​ട​ങ്ങി​യ​ത്. പി​ന്നെ പ​ഠി​ക്കു​ന്ന കാ​ല​ത്തേ ബി​സി​ന​സ് തു​ട​ങ്ങാ​ന്‍ ഞാ​ന്‍ ചി​ല ചി​ട്ടി​ക​ള്‍ ചേ​ര്‍ന്നു. അ​തി​നു ജാ​മ്യം നി​ന്ന​ത് കോ​ളെ​ജി​ലെ അ​ധ്യാ​പ​ക​രാ​യി​രു​ന്നു. അ​വ​രെ എ​ന്നും ഓ​ര്‍മി​ക്കും. പ​ഠി​ക്കു​ന്ന കാ​ല​ത്തേ ഒ​ന്നു​റ​പ്പി​ച്ചു, ഒ​രി​ക്ക​ലും ഞാ​ന്‍ "ജോ​ലി​ക്കു പോ​കി​ല്ല'. എ​ങ്ങ​നെ​യും ബി​സി​ന​സ് ചെ​യ്യ​ണം. അ​താ​യി​രു​ന്നു ആ​ഗ്ര​ഹം. അ​ക്കാ​ല​ത്ത് പ​ത്താം ക്ലാ​സ് പാ​സാ​യി ക​ഴി​ഞ്ഞാ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തു പ​തി​വാ​യി​രു​ന്നു. കൂ​ട്ടു​കാ​രെ​ല്ലാം പോ​യി. ഞാ​ന്‍ മാ​ത്രം പോ​യി​ല്ല. വാ​ശി​യു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ കാ​ര്യ​വും ന​ട​ക്കും എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. മ​ന​സും ന​ന്നാ​വ​ണം, ഈ​ശ്വ​ര​വി​ശ്വാ​സ​വും വേ​ണം. ഇ​ത്ര​യു​മു​ണ്ടെ​ങ്കി​ല്‍ ബി​സി​ന​സി​ല്‍ വി​ജ​യി​ക്കും ഉ​റ​പ്പ്, അ​താ​ണ് ലോ​കം കീ​ഴ​ട​ക്കി​യ ച​വ​റ​ക്കാ​ര​ന്‍റെ മ​ന​സ്.

തു​ട​ക്കം ക​രാ​റി​ല്‍

തു​ട​ക്കം പ​ല​രെ​യും പോ​ലെ അ​ല്‍പ്പം ക​യ്പേ​റി​യ​താ​യി​രു​ന്നു ര​വി പി​ള്ള​യ്ക്കും. കൊ​ച്ചി​യി​ല്‍ എം​ബി​എ​യ്ക്ക് അ​ഡ്മി​ഷ​ന്‍ കി​ട്ടി​യ​പ്പോ​ഴും മ​ന​സി​ല്‍ ബി​സി​ന​സു​കാ​ര​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം. അ​വി​ടെ ഈ​വ​നി​ങ് കോ​ഴ്സി​നു ചേ​ര്‍ന്ന എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ കൂ​ടു​ത​ലും കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യി​ലും എ​ഫ്എ​സി​ടി​യി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു. അ​വ​രു​ടെ പ്രേ​ര​ണ​യി​ല്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ തു​ട​ങ്ങി. പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വ​ര്‍ക്ക് ല​ഭി​ച്ച​ത് വെ​ള്ളൂ​ര്‍ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്റ്റ​റി​യി​ലാ​ണ്. ത​റ​ക്ക​ല്ലി​ടീ​ലി​നു മു​മ്പ് തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഒ​രു ജ്യോ​ത്സ്യ​നെ ക​ണ്ടു. നി​ങ്ങ​ളു​ടെ സ്ഥ​ലം ഇ​ത​ല്ല. പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ത്തു പോ​ക​ണം. എ​ങ്കി​ലേ ഭാ​ഗ്യ​മു​ണ്ടാ​കൂ. ജ്യോ​ത്സ്യ​നെ കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. പു​തി​യ യു​വ ബി​സി​ന​സു​കാ​ര​നെ മ​റ്റു​ള്ള​വ​ര്‍ക്കു ര​സി​ച്ചി​ല്ല. അ​വ​ര്‍ പാ​ര​വ​യ്പ്പു തു​ട​ങ്ങി. തൊ​ഴി​ല്‍ സ​മ​രം. അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ഴി​ഞ്ഞ സ​മ​യം. പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. ഒ​ടു​വി​ല്‍ ബി​സി​ന​സ് വേ​ണ്ടെ​ന്നു​വ​ച്ച് ഗ​ള്‍ഫി​ലേ​ക്കു യാ​ത്ര​യാ​യി. 

സൗ​ദി​യി​ലെ സ്വ​പ്ന​ങ്ങ​ള്‍ 

1978ലാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. അ​ക്കോ​ബാ​ര്‍ എ​ന്ന സ്ഥ​ല​ത്ത് ക​ണ്‍സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി ആ​രം​ഭി​ച്ചു. ഒ​ടു​വി​ല്‍ സൗ​ദി​യി​ല്‍ എ​ത്തി. ഗ​ള്‍ഫി​ലെ​ത്തു​ന്ന​ത് ഇ​ന്ന​ത്തെ പോ​ലെ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. സൗ​ദി​യി​ലെ അ​ല്‍ഖോ​ബാ​റി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് അ​വി​ടെ പ​രി​ച​യ​ക്കാ​രാ​യ ഒ​രാ​ള്‍പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​തു​വി​ധേ​ന​യും ക​ണ്‍സ്ട്ര​ക്ഷ​ന്‍ ബി​സി​ന​സ് ആ​രം​ഭി​ക്ക​ണം. പ​ക്ഷേ, സൗ​ദി​യി​ല്‍ ബി​സി​ന​സ് ന​ട​ത്ത​ണ​മെ​ങ്കി​ല്‍ അ​വി​ട​ത്തെ പ്ര​ദേ​ശ​വാ​സി പ​ങ്കാ​ളി​യാ​യി വേ​ണം. പ​ങ്കാ​ളി​യെ തേ​ടി അ​ദ്ദേ​ഹം പ​ല വാ​തി​ലു​ക​ള്‍ മു​ട്ടി. അ​തു​വ​രെ ക​ഴി​ഞ്ഞു​കൂ​ടാ​ന്‍ ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്തു. ആ​ദ്യം ഒ​രു പ​ങ്കാ​ളി​യെ കി​ട്ടി​യെ​ങ്കി​ലും അ​തു ശ​രി​യാ​യി​ല്ല. ഒ​ടു​വി​ല്‍, നാ​സ​ര്‍ അ​ല്‍ ഹ​ജ്രി എ​ന്ന പാ​ർ​ട്ണ​റെ ക​ണ്ടെ​ത്തി. അ​ങ്ങ​നെ, 150 പേ​രു​മാ​യി ക​ണ്‍സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​ക്ക് തു​ട​ക്ക​മി​ട്ടു. യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പു​കേ​ന്ദ്രം (ഹാ​ങ്ങ​ര്‍) നി​ര്‍മി​ക്കാ​നു​ള്ള ക​രാ​ര്‍ ആ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച​ത്.

 തു​ട​ക്കം മു​ത​ല്‍ ത​ന്നെ നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നു. ഒ​ന്നി​നു പി​റ​കെ ഒ​ന്നൊ​ന്നാ​യി ക​രാ​റു​ക​ള്‍ ല​ഭി​ച്ചു. അ​തോ​ടെ ര​ണ്ടു വ​ര്‍ഷം​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്നു. ഇ​തി​നി​ടെ, പെ​ട്രോ​ളി​യം റി​ഫൈ​ന​റി​ക​ളു​ടെ നി​ര്‍മാ​ണ രം​ഗ​ത്തേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി. സൗ​ദി, ഖ​ത്ത​ര്‍, കു​വൈ​ത്ത്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​ട്ടേ​റെ റി​ഫൈ​ന​റി​ക​ളു​ടെ​യും പെ​ട്രോ കെ​മി​ക്ക​ല്‍ കോം​പ്ല​ക്‌​സു​ക​ളു​ടെ​യും വാ​ത​ക പ്ലാ​ന്‍റു​ക​ളു​ടെ​യും നി​ര്‍മാ​ണം നി​ര്‍വ​ഹി​ച്ചു. എ​ക്സോ​ണ്‍ മൊ​ബൈ​ല്‍, സൗ​ദി അ​രാം​കോ, ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യം, ഷെ​ല്‍, ഖ​ത്ത​ര്‍ ഗ്യാ​സ്, കു​വൈ​ത്ത് പെ​ട്രോ​ളി​യം, അ​ബു​ദാ​ബി ഓ​യി​ല്‍, സാ​ബി​ക്, സ​ദാ​റ, സാ​ട്രോ​പ് എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ലെ വ​ന്‍കി​ട പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍ പ​ല​തും ആ​ര്‍ പി ​ഗ്രൂ​പ്പി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി. എ​ണ്ണ-​വാ​ത​ക പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ നി​ര്‍മാ​ണ രം​ഗ​ത്ത് ലോ​ക​ത്തി​ലെ മു​ന്‍നി​ര​ക്കാ​രാ​യി ര​വി പി​ള്ള​യു​ടെ ക​മ്പ​നി​ക​ള്‍ മാ​റി. ഗ​ള്‍ഫി​ല്‍ ഈ ​രം​ഗ​ത്ത് ഏ​റ്റ​വും വ​ലി​യ ക​രാ​റു​കാ​രാ​ണ് ഇ​ന്ന് ആ​ര്‍ പി ​ഗ്രൂ​പ്പ്. 

വൈ​വി​ധ്യം നേ​ട്ട​ങ്ങ​ള്‍

നി​ര്‍മാ​ണ രം​ഗ​ത്ത് ഒ​തു​ങ്ങി​നി​ല്‍ക്കാ​ന്‍ ര​വി പി​ള്ള ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. കൊ​ല്ല​ത്തെ ഉ​പാ​സ​ന ഹോ​സ്പി​റ്റ​ലു​മാ​യി ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച അ​ദ്ദേ​ഹം, കൊ​ല്ല​ത്ത് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന് തീ​ര​ത്ത് "റാ​വി​സ്' എ​ന്ന പേ​രി​ല്‍ റി​സോ​ര്‍ട്ട് ആ​രം​ഭി​ച്ചു​കൊ​ണ്ട് ആ​തി​ഥ്യ​സേ​വ​ന രം​ഗ​ത്തേ​ക്കും പ്ര​വേ​ശി​ച്ചു. ഇ​തി​നി​ടെ, ലീ​ലാ ഗ്രൂ​പ്പ് ഒ​ഫ് ഹോ​ട്ട​ല്‍സി​ല്‍ നി​ന്ന് "കോ​വ​ളം ലീ​ല പാ​ല​സി'​നെ ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടേ​ക്കും റാ​വി​സി​ന്‍റെ സാ​ന്നി​ധ്യം വ്യാ​പി​പ്പി​ച്ചു. ഇ​പ്പോ​ള്‍ ദു​ബാ​യി​ലേ​ക്കും ഹോ​ട്ട​ല്‍ ശൃം​ഖ​ല വ​ള​ര്‍ന്നു. ഉ​യ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ദു​ബാ​യി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ കെ​ട്ടി​ടം പ​ണി​തു​കൊ​ണ്ട് റി​യ​ല്‍ എ​സ്റ്റേ​റ്റ് രം​ഗ​ത്തും ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു.

പു​തി​യ കു​തി​പ്പു​ക​ള്‍  

ആ​തി​ഥേ​യ വ്യ​വ​സാ​യ രം​ഗ​ത്ത് ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 11000 കോ​ടി രൂ​പ​യു​ടെ മു​ത​ല്‍മു​ട​ക്ക് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗ്രൂ​പ്പ്. 41 ഹോ​ട്ട​ലു​ക​ള്‍ ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഗ്രൂ​പ്പി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ലും 1000 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കും. ഇ​പ്പോ​ള്‍ റാ​വി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹോ​ട്ട​ല്‍ ശൃം​ഖ​ല ഇ​നി ര​വീ​സ് എ​ന്ന് പു​ന​ര്‍നാ​മ​ക​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ള്‍. അ​ക്ഷ​ര​ങ്ങ​ള്‍ക്ക് മാ​റ്റ​മി​ല്ലെ​ങ്കി​ലും ഉ​ച്ചാ​ര​ണ​ത്തി​ന് മാ​റ്റം വ​രു​ത്തി ര​വി​പി​ള്ള ഗ്രൂ​പ്പി​നോ​ടു താ​താ​ത്മ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ക​ള്‍ ഡോ. ​ആ​ര​തി ക​മ്പ​നി​യു​ടെ ഡ​യ​റ​ക്റ്റ​റാ​യി കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​വു​ക​യാ​ണ്. മ​ക​ന്‍ ഗ​ണേ​ഷ് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ നി​ര്‍മാ​ണ​മേ​ഖ​ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്നു.  

യൂ​റോ​പ്പ്, ജ​പ്പാ​ന്‍, കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​മെ​രി​ക്ക​യി​ലും ഹോ​ട്ട​ല്‍ ശൃം​ഖ​ല​യു​ള്ള ഗ്രൂ​പ്പി​ന്‍റെ ഹോ​ട്ട​ലു​ക​ള്‍ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലീ​ല ഗ്രൂ​പ്പി​ന്‍റെ പ​ക്ക​ല്‍ നി​ന്ന് കോ​വ​ളം ലീ​ല ഹോ​ട്ട​ല്‍ 500 കോ​ടി​യോ​ളം രൂ​പ​യ്ക്ക് ര​വി​പി​ള്ള വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല ലീ​ല ഗ്രൂ​പ്പി​നു ത​ന്നെ​യാ​യി​രു​ന്നു. ഇ​നി ര​വീ​സ് ഗ്രൂ​പ്പ് സ്വ​ന്ത​മാ​യി ഹോ​ട്ട​ലു​ക​ള്‍ ന​ട​ത്തും. 

ഇ​തി​നു പു​റ​മെ  തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ട​ന്‍ത​ന്നെ ഹോ​ട്ട​ലും ക​ണ്‍‌​വെ​ന്‍ഷ​ന്‍ സെ​ന്‍റ​റും പ​ണി​ക​ഴി​പ്പി​ക്കും.  കൊ​ല്ല​ത്ത് 150 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള കൊ​ട്ടാ​രം അ​ടു​ത്ത കാ​ല​ത്ത് ജ​ര്‍മ​ന്‍ സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍ നി​ന്നു വാ​ങ്ങി​യി​രു​ന്നു. ഇ​ത് പൂ​ര്‍ണ​മാ​യും ആ​യു​ര്‍വേ​ദ റി​സോ​ര്‍ട്ടാ​ക്കി മാ​റ്റും. ഇ​തി​നു പു​റ​മെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ളും പാ​ലും ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ഗ്രൂ​പ്പ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സ്വ​ന്ത​മാ​യി ഫാം ​ഹൗ​സും ആ​രം​ഭി​ച്ചു.  ഇ​തി​ന്‍റെ ചി​ല നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​കും. ഗോ​വ​യി​ലും കൂ​ടു​ത​ല്‍ വ​സ്തു​ക്ക​ള്‍ വാ​ങ്ങി സ്വ​ന്ത​മാ​യി ഹോ​ട്ട​ല്‍ നി​ര്‍മി​ക്കും.
 
വി​ശ്വാ​സം ധൈ​ര്യം‌

ക​ടു​ത്ത ഈ​ശ്വ​ര ഭ​ക്ത​നാ​ണ്.  സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​ണ് പി​റ​ന്നാ​ള്‍. തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലാ​ണ് പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ല്ലാ വ​ര്‍ഷ​വും മു​ട​ക്ക​മി​ല്ലാ​തെ പോ​കു​ന്ന​കാ​ര്യ​മാ​ണ​ത്. അ​തി​നും ഒ​രു നി​ഷ്ഠ​യു​ണ്ട്. പ്രാ​ര്‍ഥി​ക്കു​ന്ന​ത് ത​നി​ക്കു​വേ​ണ്ടി​യ​ല്ല. ക​ള്ളം പ​റ​യി​ല്ല. ന​ട​ക്കു​ന്ന കാ​ര്യ​മേ പ​റ​യൂ. കു​റ​ച്ചേ സം​സാ​രി​ക്കൂ. ഇ​നി പ​ണ​മു​ണ്ടാ​ക്ക​ണ​മെ​ന്നി​ല്ല. ഇ​നി ഉ​ണ്ടാ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര​നു വേ​ണ്ടി​യാ​യി​രി​ക്കും. കൃ​ത്യ​നി​ഷ്ഠ​യും ക​ഠി​നാ​ധ്വാ​ന​വും അ​ര്‍പ്പ​ണ​ബോ​ധ​വു​മാ​ണ് ര​വി​പി​ള്ള​യെ ര​വി​പി​ള്ള​യാ​ക്കി​യ​ത്. അ​ത് ഇ​പ്പോ​ഴും ക​ടു​കി​ട​വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

ഈ​ശ്വ​ര​ന്‍ അ​റി​ഞ്ഞു​ന​ല്‍കി​യ​ത് പാ​വ​ങ്ങ​ള്‍ക്കു പ​ക​ര്‍ന്നു​ന​ല്‍ക​ണം- ഇ​താ​ണ് ഫി​ലോ​സ​ഫി. ലോ​ക​ത്ത് എ​ത്ര​യോ​പേ​ര്‍ ബു​ദ്ധി​മു​ട്ടു​ന്നു. പെ​ണ്‍കു​ട്ടി​ക​ളെ വി​വാ​ഹം ക​ഴി​ച്ച് അ​യ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍. രോ​ഗ​ചി​കി​ത്സ​യ്ക്കു ക​ഴി​വി​ല്ലാ​ത്ത​വ​ര്‍. എ​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം ക​മ്പ​നി നീ​ക്കി​വ​യ്ക്കു​ന്നു​ണ്ട്. കൊ​ല്ലം ഉ​പാ​സ​ന ആ​ശു​പ​ത്രി​യും ന​ഴ്സി​ങ് കോ​ളെ​ജും ഉ​ണ്ടെ​ങ്കി​ലും അ​ത് ലാ​ഭം നേ​ടാ​നു​ള്ള സം​രം​ഭ​മാ​യി ഈ ​നി​ക്ഷേ​പ​ക​ന്‍ കാ​ണു​ന്നി​ല്ല. 


വാർത്തകൾ

Sign up for Newsletter



top