02
June 2020 - 2:12 pm IST

Download Our Mobile App

Flash News
Archives

Food

navya-nair

രുചികരമായ ദാൽഗോന കോഫി ഉണ്ടാക്കാം; ടിപ്സുമായി നവ്യ നായർ

Published:08 April 2020

കോഫിയുടെ കടുത്ത ആരാധകർക്ക് ഇത് പാലും പഞ്ചസാരയുമില്ലാതെ കുടിക്കാം. അല്ലാത്തവർ അൽപം പാലും പഞ്ചസാരയും ചേർത്ത് തയാറാക്കുന്നതാണ് നല്ലത്.

സോഷ്യൽ മീഡീയയിലാകെ ദാൽഗോന കോഫി തരംഗമാണിപ്പോൾ. തണുത്ത പാലും പഞ്ചസാരും ഇൻസ്റ്റന്‍റ് കോഫി പൗഡർ ചേർത്തടിച്ച പേസ്റ്റും കൊണ്ട് തയാറാക്കുന്ന ദാൽഗോന കോഫിയുടെ വിഡിയോകളും ഫോട്ടൊകളുമാണ് എവിടെയും. സെലിബ്രിറ്റികൾ വരെ ദാൽഗോന കോഫിയുടെ പുറകെയാണിപ്പോൾ.

നടി നവ്യ നായരും ദാൽഗോന കോഫി പരീക്ഷിച്ചിരിക്കുകയാണിപ്പോൾ. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം കോഫി തയാറാക്കിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം രുചികരമായ ഒരു ടിപ്പും നവ്യ നൽകുന്നുണ്ട്. അങ്ങനെ ഞാനും ഉണ്ടാക്കി ദാൽഗോന കോഫി.

 

കോഫിയുടെ കടുത്ത ആരാധകർക്ക് ഇത് പാലും പഞ്ചസാരയുമില്ലാതെ കുടിക്കാം. അല്ലാത്തവർ അൽപം പാലും പഞ്ചസാരയും ചേർത്ത് തയാറാക്കുന്നതാണ് നല്ലത്. ഞാനങ്ങനെയാണ് ചെയ്തത്, വളരെയധികം രുചികരമായി. നവ്യ കുറിച്ചു. 


വാർത്തകൾ

Sign up for Newsletter



top