26
May 2020 - 12:23 pm IST

Download Our Mobile App

Food

masala-recipe

മ​സാ​ല ബ്രെ​ഡ്

Published:09 April 2020

# ബിനിത ദേവസി

വേ​ണ്ട​ത്

ബ്രെ​ഡ് - 5 എ​ണ്ണം 
(ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)
വെ​ണ്ണ/ നെ​യ്യ് - 2 ടീ​സ്പൂ​ൺ
വെ​ളി​ച്ചെ​ണ്ണ - 2 ടേ​ബി​ൾ​സ്പൂ​ൺ
ജീ​ര​കം - 1/4  ടീ​സ്പൂ​ൺ
സ​വാ​ള - 1 എ​ണ്ണം (നു​റു​ക്കി​യ​ത്)
ത​ക്കാ​ളി - 2 എ​ണ്ണം (നു​റു​ക്കി​യ​ത്)
പ​ച്ച​മു​ള​ക് - 2 എ​ണ്ണം (ന​ടു കീ​റി​യ​ത്)
മ​ല്ലി ഇ​ല - 2 ഇ​ത​ൾ
ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 1/2 ടീ​സ്പൂ​ൺ
ടൊ​മാ​റ്റോ സോ​സ് - 2 ടീ​സ്പൂ​ൺ
മ​ഞ്ഞ​പ്പൊ​ടി - 1/4ടീ​സ്പൂ​ൺ
കാ​ശ്മീ​രി ചി​ല്ലി പൊ​ടി - 1/2 ടീ​സ്പൂ​ൺ
ഗ​രം ‌മ​സാ​ല - 1/2 ടീ​സ്പൂ​ൺ
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
ക​റി​വേ​പ്പി​ല - 2 ഇ​ത​ൾ

ത​യാ​റാ​ക്കു​ന്ന​ത്

ചീ​ന​ച്ച​ട്ടി​യി​ൽ 2 ടീ​സ്പൂ​ൺ  വെ​ണ്ണ/​നെ​യ്യ് ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ബ്രെ​ഡി​ന്‍റെ ക​ഷ​ണ​ങ്ങ​ളി​ട്ട് 2-3 മി​നി​റ്റ് ഫ്രൈ ​ചെ​യ്ത് മാ​റ്റി​വ​യ്ക്കു​ക. മ​റ്റൊ​രു ച​ട്ടി​യി​ൽ 2 ടേ​ബി​ൾ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് ജീ​ര​കം ഇ​ട്ട് പൊ​ട്ടി​ക്കു​ക, തു​ട​ർ​ന്ന് സ​വാ​ള അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും 1/2 ടീ​സ്പൂ​ൺ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റും ഇ​ട്ട് വ​ഴ​റ്റു​ക. ശേ​ഷം 1/4 ടീ​സ്പൂ​ൺ മ​ഞ്ഞ​പ്പൊ​ടി​യും 1/2 ടീ​സ്പൂ​ൺ കാ​ശ്മീ​രി ചി​ല്ലി പൊ​ടി​യും ഇ​ട്ട് ഇ​ള​ക്കു​ക. ‌അ​തി​ലേ​ക്ക് ത​ക്കാ​ളി​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ത​ക്കാ​ളി ഏ​ക​ദേ​ശം വാ​ടി ക​ഴി​യു​മ്പോ​ൾ 1/2 ടീ​സ്പൂ​ൺ ഗ​രം മ​സാ​ല​യും, പ​ച്ച​മു​ള​കും ടൊ​മാ​റ്റോ സോ​സും, മ​ല്ലി​യി​ല​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​തി​ലേ​ക്ക് കു​റ​ച്ചു വെ​ള്ളം കൂ​ടി ഒ​ഴി​ച്ച് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്തു​വ​ച്ചി​രി​ക്കു​ന്ന ബ്രെ​ഡി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top