14
August 2020 - 6:02 am IST

Download Our Mobile App

Decor

garden

ലോ​ക്ഡൗ​ണി​ൽ പൂ​ക്കാ​ലം തീ​ർ​ത്ത് സിം​പി​ൾ

Published:09 April 2020

# ഹ​രി ഇ​രി​ങ്ങാ​ല​ക്കു​ട

  രാ​വി​ലെ ഒ​ൻ​പ​തു മ​ണി ക​ഴി​ഞ്ഞാ​ൽ സിം​പി​ളി​ന്‍റെ വീ​ടി​നു മു​ന്നി​ലു​ള്ള 18 സെ​ന്‍റ് സ്ഥ​ല​ത്ത് പൂ​ക്ക​ള്‍ വി​രി​യാ​ൻ തു​ട​ങ്ങും. പ​ത്തു​മ​ണി​ക്ക് പൂ​വെ​ല്ലാം വി​രി​ഞ്ഞാ​ലു​ട​ൻ പൂ​ക്ക​ളി​ലെ തേ​ന്‍ കു​ടി​ക്കാ​ന്‍ കൂ​ട്ട​ത്തോ​ടെ തേ​നീ​ച്ച​ക​ളും എ​ത്തു​ക​യാ​യി. പ​റ​മ്പ് നി​റ​യെ പ​ല നി​റ​ങ്ങ​ളി​ൽ ഒ​ന്‍പ​ത​ര മ​ണി​യോ​ടെ പൂ​ക്ക​ള്‍ വി​രി​യും. 

കൊ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ലം പ​ല​ർ​ക്കും സ​മ്മാ​നി​ച്ച​ത് വീ​ട്ടി​ലി​രു​പ്പാ​ണെ​ങ്കി​ൽ,​ ഇ​രി​ങ്ങാ​ല​ക്കു​ട എ​കെ​പി ജ​ങ്ക്ഷ​ന് സ​മീ​പ​മു​ള്ള മാ​ന​സ​രോ​വ​റി​ൽ ഇ​ത് പൂ​ക്കാ​ല​മാ​ണ്. പ​ത്തു മ​ണി പൂ​ക്ക​ളു​ടെ വ​ലി​യ ക​ള​ക്​​ഷ​നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സിം​പി​ള്‍ വീ​ടി​നു മു​ന്നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  രാ​വി​ലെ ഒ​ൻ​പ​തു മ​ണി ക​ഴി​ഞ്ഞാ​ൽ സിം​പി​ളി​ന്‍റെ വീ​ടി​നു മു​ന്നി​ലു​ള്ള 18 സെ​ന്‍റ് സ്ഥ​ല​ത്ത് പൂ​ക്ക​ള്‍ വി​രി​യാ​ൻ തു​ട​ങ്ങും. പ​ത്തു​മ​ണി​ക്ക് പൂ​വെ​ല്ലാം വി​രി​ഞ്ഞാ​ലു​ട​ൻ പൂ​ക്ക​ളി​ലെ തേ​ന്‍ കു​ടി​ക്കാ​ന്‍ കൂ​ട്ട​ത്തോ​ടെ തേ​നീ​ച്ച​ക​ളും എ​ത്തു​ക​യാ​യി. പ​റ​മ്പ് നി​റ​യെ പ​ല നി​റ​ങ്ങ​ളി​ൽ ഒ​ന്‍പ​ത​ര മ​ണി​യോ​ടെ പൂ​ക്ക​ള്‍ വി​രി​യും. 

താ​യ്‌​ലാ​ൻ​ഡ് വെ​റൈ​റ്റി എ​ന്ന ഇ​ന​ത്തി​ല്‍പ്പെ​ട്ട,​ ദി​വ​സം മു​ഴു​വ​ന്‍ പൂ​വി​രി​ഞ്ഞ് നി​ല്‍ക്കു​ന്ന സി​ന്‍ഡ്ര​ല്ല ഉ​ള്‍പ്പെ​ടെ നൂ​റോ​ളം പ​ത്തു മ​ണി പൂ​ക്ക​ളാ​ണ് സിം​പി​ളി​ന്‍റെ ക​ള​ക്​​ഷ​നി​ലു​ള്ള​ത്. ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രി​ൽ നി​ന്ന് പ​ര​സ്പ​രം കൈ​മാ​റി​യും പ​ണം ന​ല്‍കി വാ​ങ്ങി​യ​തു​മാ​യ ചെ​ടി​ക​ൾ. ഭ​ര്‍ത്താ​വ് ഉ​ല്ലാ​സും മ​ക്ക​ളാ​യ ശി​വ​മാ​ധ​വും ശി​വാം​ശി​യും എ​ല്ലാ​വി​ധ സ​ഹാ​യ​വു​മാ​യി കൂ​ടെ​യു​ണ്ട്. ന​ല്ലൊ​രു ചി​ത്ര​കാ​രി കൂ​ടി​യാ​ണ് സിം​പി​ള്‍. 150 ഓ​ളം ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top