26
May 2020 - 12:57 pm IST

Download Our Mobile App

Bollywood

sonu-sood

ഹോട്ടൽ വിട്ടു നൽകി സോനു

Published:10 April 2020

”ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാവും പകലും അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണ്.

കൊറോണ പ്രതിസന്ധികള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സോനു സൂദ്. കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസിക്കാനായി ജുഹുവിലെ ആറു നിലയുള്ള ഹോട്ടല്‍ വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

”ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാവും പകലും അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റിയിലും,  ആശുപത്രികളിലും ഈ സൗകര്യത്തെക്കുറിച്ച് ഞങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് സോനു പറയുന്നു.


വാർത്തകൾ

Sign up for Newsletter



top