26
May 2020 - 12:51 pm IST

Download Our Mobile App

Special

ks-sabarinath

ലോ​​ക്ഡൗ​​ണി​​ലും ശ​​ബ​​രീ​​നാ​​ഥ​​ന് കു​​ടും​​ബ​​കാ​​ര്യം ത​​ന്നെ നാ​​ട്ടു​​കാ​​ര്യം

Published:10 April 2020

# പി.​​ബി. ബി​​ച്ചു

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ലോ​​ക്ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ച ശേ​​ഷം എ​​ല്ലാ​​വ​​രും വീ​​ട്ടി​​നു​​ള്ളി​​ലാ​​ണെ​​ങ്കി​​ലും ഒ​​രു ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യ ത​​നി​​ക്കോ ഭാ​​ര്യ ദി​​വ്യ​​യ്ക്കോ ഇ​​തു​​വ​​രെ ഒ​​രു ദി​​വ​​സം വീ​​ട്ടി​​ലി​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല

ലോ​​ക്ഡൗ​​ണ്‍ കാ​​ല​​ത്തേ​​ക്കാ​​യി സ​​ര്‍ക്കാ​​ര്‍ വാ​​ഗ്ദാ​​നം ചെ​​യ്ത പ​​ല​​വ്യ​​ഞ്ജ​​ന കി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണം ന​​ട​​ക്കു​​ക​​യാ​​ണ് കോ​​ട്ടൂ​​രി​​ൽ. പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​മാ​​യ​​തി​​നാ​​ൽ ത​​ന്നെ ഭ​​ക്ഷ്യ-​​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​നൊ​​പ്പം എം​​എ​​ൽ​​എ കെ.​​എ​​സ്. ശ​​ബ​​രീ​​നാ​​ഥ​​നും വി​​വി​​ധ വ​​കു​​പ്പു മേ​​ധാ​​വി​​ക​​ളു​​മൊ​​ക്കെ​​യു​​ണ്ട്. സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ച്ച് ന​​ട​​ത്തി​​യ പ​​രി​​പാ​​ടി​​യു​​ടെ തി​​ര​​ക്കു​​ക​​ൾ​​ക്ക് ശേ​​ഷം ലോ​​ക്ക്ഡൗ​​ൺ വി​​ശേ​​ഷ​​ങ്ങ​​ളു​​മാ​​യി എം​​എ​​ൽ​​എ ശ​​ബ​​രീ​​നാ​​ഥ​​ൻ മെ​​ട്രൊ​​വാ​​ർ​​ത്ത​​യ്ക്കൊ​​പ്പം ചേ​​രു​​ക​​യാ​​ണ്- കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ലോ​​ക്ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ച ശേ​​ഷം എ​​ല്ലാ​​വ​​രും വീ​​ട്ടി​​നു​​ള്ളി​​ലാ​​ണെ​​ങ്കി​​ലും ഒ​​രു ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യ ത​​നി​​ക്കോ ഭാ​​ര്യ ദി​​വ്യ​​യ്ക്കോ ഇ​​തു​​വ​​രെ ഒ​​രു ദി​​വ​​സം വീ​​ട്ടി​​ലി​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. 

തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന മി​​ഷ​​ൻ ഡ​​യ​​റ​​ക്റ്റ​​റാ​​ണ് ദി​​വ്യ​​യെ​​ങ്കി​​ലും സി​​വി​​ൽ സ​​പ്ലൈ​​സ് വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യും കൂ​​ടി​​യു​​ള്ള​​തി​​നാ​​ൽ റേ​​ഷ​​ൻ​​വി​​ത​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള തി​​ര​​ക്കു​​ക​​ളി​​ലാ​​ണി​​പ്പോ​​ൾ. ഞ​​ങ്ങ​​ൾ രാ​​വി​​ലെ ഏ​​ക​​ദേ​​ശം ഒ​​രേ​​സ​​മ​​യ​​ത്താ​​ണ് വീ​​ട്ടി​​ൽ നി​​ന്നും ഇ​​റ​​ങ്ങു​​ന്ന​​തെ​​ങ്കി​​ലും മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ ക​​മ്യൂ​​ണി​​റ്റി കി​​ച്ച​​ൺ സ​​ന്ദ​​ർ​​ശ​​ന​​വും മ​​റ്റ് യോ​​ഗ​​ങ്ങ​​ളു​​മൊ​​ക്കെ ക​​ഴി​​ഞ്ഞ് ഉ​​ച്ച​​യ്ക്ക് ശേ​​ഷം ഞാ​​ൻ വീ​​ട്ടി​​ലെ​​ത്തും. ഇ​​തി​​നി​​ടെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ നി​​ന്നും വേ​​ണ്ട ക​​ണ​​ക്കു​​ക​​ളും മ​​റ്റും ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം പി​​എ​​ച്ച്സി​​ക​​ളി​​ലും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്താ​​റു​​ണ്ട്. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ കോ​​വി​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ന്ന​​ന്ന​​ത്തെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​വ​​രു​​ടെ ക​​ണ​​ക്കു​​ക​​ൾ ത​​യാ​​റാ​​ക്ക​​ലും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തു​​ക​​യു​​മെ​​ല്ലാം ചെ​​യ്യു​​ന്ന​​താ​​ണ് ശേ​​ഷ​​മു​​ള്ള പ​​രി​​പാ​​ടി.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് മ​​ന്ത്രി​​മാ​​രു​​ടെ​​യോ ക​​ല​​ക്റ്റ​​റു​​ടെ​​യോ യോ​​ഗ​​ങ്ങ​​ളും മ​​റ്റും ഉ​​ള്ള​​ദി​​വ​​സ​​ളി​​ൽ ഇ​​ത് അ​​ൽ​​പം വൈ​​കു​​മെ​​ന്ന് മാ​​ത്രം. കോ​​വി​​ഡ് ക​​ണ​​ക്കു​​ക​​ളി​​ൽ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പൂ​​ർ​​ണ ചി​​ത്രം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഫെ​​യ്സ്ബു​​ക്ക് പേ​​ജി​​ൽ അ​​പ്‌​​ലോ​​ഡ് ചെ​​യ്യാ​​റു​​ണ്ട്. ആ​​ശു​​പ​​ത്രി​​യി​​ലും വീ​​ടു​​ക​​ളി​​ലു​​മാ​​യി എ​​ത്ര​​പേ​​ർ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ണ്ടെ​​ന്ന​​ത​​ട​​ക്ക​​മു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ഇ​​തി​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ക്കും. ഇ​​തി​​നി​​ട​​യി​​ലും സ​​ഹാ​​യം തേ​​ടി​​യെ​​ത്തു​​ന്ന എ​​ല്ലാ കോ​​ളു​​ക​​ൾ​​ക്കും മ​​റു​​പ​​ടി ന​​ൽ​​കി വേ​​ണ്ട സ​​ഹാ​​യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യു​​മാ​​ണ് ഓ​​രോ​​ദി​​വ​​സ​​വും ഉ​​റ​​ങ്ങാ​​ൻ​​പോ​​കു​​ന്ന​​ത്. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ക്കു​​ന്ന സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും പാ​​ർ​​ട്ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളു​​മൊ​​ക്കെ ഇ​​തി​​നി​​ട​​യി​​ൽ ന​​ട​​ക്കു​​ന്നു​​ണ്ട്.

പൂ​​ർ​​ണ സ​​മ​​യം വീ​​ട്ടി​​ലി​​രി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​വ​​ർ​​ക്ക് സ​​ഹാ​​യ​​ത്തി​​നും കൗ​​ൺ​​സി​​ലി​​ങ് അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ​​ക്കും ഒ​​രു പ്ര​​ത്യേ​​ക ടീ​​മി​​നെ വ​​ച്ച് കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. അ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളു​​ടെ അ​​വ​​ലോ​​ക​​ന​​വും പ​​ല​​പ്പോ​​ഴും ഉ​​ച്ച​​യ്ക്ക് ശേ​​ഷ​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പി​​ന്നെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളൊ​​ന്നും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ക​​ൻ മ​​ൽ​​ഹാ​​റി​​നൊ​​പ്പം വൈ​​കു​​ന്നേ​​ര​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ക്കാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ടെ​​ന്നും ശ​​ബ​​രീ​​നാ​​ഥ​​ൻ പ​​റ​​യു​​ന്നു. മോ​​ൻ ന​​ല്ല ഹാ​​പ്പി​​യാ​​ണ്. ജോ​​ലി​​ത്തി​​ര​​ക്കാ​​യ​​തി​​നാ​​ൽ ത​​ന്നെ  ദി​​വ്യ വൈ​​കി​​ട്ട് 7 മ​​ണി​​യോ​​ടെ​​യാ​​ണ് എ​​ത്തു​​ന്ന​​ത്. പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ കു​​ഞ്ഞി​​നൊ​​പ്പം എ​​ന്‍റെ അ​​മ്മ​​യും ദി​​വ്യ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളും ഉ​​ള്ള​​ത് വ​​ലി​​യൊ​​രാ​​ശ്വാ​​സ​​മാ​​ണ്. തി​​ര​​ക്കി​​നി​​ട​​യി​​ലും കി​​ട്ടു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ൽ ഞ​​ങ്ങ​​ൾ ര​​ണ്ടു പേ​​രും മ​​ക​​നൊ​​പ്പം ചെ​​ല​​വ​​ഴി​​ക്കാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്. അ​​വ​​ന് ഒ​​രു​​വ​​യ​​സ് തി​​ക​​ഞ്ഞി​​ട്ടേ​​യു​​ള്ളു. ര​​ണ്ട് പേ​​രും സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്ന് അ​​വ​​ന​​റി​​യി​​ല്ല​​ല്ലോ... ഇ​​വി​​ടെ​​യി​​പ്പോ​​ൾ ച​​ട​​ങ്ങു​​ക​​ൾ ക​​ഴി​​ഞ്ഞു. ഇ​​നി  മ​​ണ്ഡ​​ല​​ത്തി​​ലെ പ​​തി​​വു പ​​രി​​പാ​​ടി​​ക​​ളി​​ലേ​​ക്കു ഞാ​​നും തി​​രി​​യു​​ക​​യാ​​ണ്.  എ​​ല്ലാ​​വ​​രും വീ​​ടു​​ക​​ളി​​ൽ ത​​ന്നെ ക​​ഴി​​യു​​ക, സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ക. ന​​മ്മ​​ൾ അ​​തി​​ജീ​​വി​​ക്കും- ശ​​ബ​​രീ​​നാ​​ഥ് പ​​റ​​ഞ്ഞ​​വ​​സാ​​നി​​പ്പി​​ച്ചു. 

ജി.​​കാ​​ർ​​ത്തി​​കേ​​യ​​ന്‍റെ മ​​ക​​നും അ​​രു​​വി​​ക്ക​​ര എം​​എ​​ൽ​​എ​​യാ​​യ ശ​​ബ​​രീ​​നാ​​ഥ​​നും ദി​​വ്യ എ​​സ് അ​​യ്യ​​ർ യും ​​ഏ​​റെ നാ​​ള​​ത്തെ പ്ര​​ണ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് വി​​വാ​​ഹി​​ത​​രാ​​യ​​ത്. രാ​​ഷ്ട്രീ​​യ ജീ​​വി​​തം ആ​​രം​​ഭി​​ച്ച കാ​​ല​​ത്ത് ത​​ന്നെ​​യാ​​ണ് ശ​​ബ​​രീ​​നാ​​ഥ​​ന് കൂ​​ട്ടാ​​യി ദി​​വ്യ ഐ​​എ​​എ​​സ് എ​​ത്തി​​യ​​ത്. ടാ​​റ്റ​​യി​​ല്‍ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന ശ​​ബ​​രീ​​നാ​​ഥ​​ന്‍ അ​​ച്ഛ​​ന്‍റെ മ​​ര​​ണ ശേ​​ഷ​​മാ​​ണ് രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​ക്കെ​​ത്തി​​യ​​ത്. ശേ​​ഷം ര​​ണ്ടാം ത​​വ​​ണ​​യും അ​​രു​​വി​​ക്ക​​ര​​ക്കാ​​ർ ശ​​ബ​​രീ​​നാ​​ഥ​​നെ ത​​ന്നെ​​യാ​​ണ് ത​​ങ്ങ​​ളു​​ടെ എം​​എ​​ൽ​​എ​​യാ​​യി നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക​​യ​​ച്ച​​ത്.
 


വാർത്തകൾ

Sign up for Newsletter



top