26
May 2020 - 11:47 am IST

Download Our Mobile App

Food

bread-popcorn

ബ്ര​​ഡ് പോ​​പ്കോ​​ൺ

Published:10 April 2020

വേ​​ണ്ട​​ത്

ബ്രെ​​ഡ് - 4 എ​​ണ്ണം
പ​​ഞ്ച​​സാ​​ര - 3 1/2 ടേ​​ബി​​ൾ​​സ്പൂ​​ൺ
വെ​​ണ്ണ/​​നെ​​യ്യ് - 1 ടേ​​ബി​​ൾ​​സ്പൂ​​ൺ

ത​​യാ​​റാ​​ക്കേ​​ണ്ട​​ത്

ഫ്രൈ ​​പാ​​ൻ ചൂ​​ടാ​​ക്കി അ​​തി​​ലേ​​ക്ക് ബ്രെ​​ഡ് ഇ​​ട്ട് വ​​റു​​ത്തെ​​ടു​​ത്ത് മാ​​റ്റു​​ക. ശേ​​ഷം ഫ്രൈ ​​പാ​​നി​​ൽ 3 1/2 ടേ​​ബി​​ൾ​​സ്പൂ​​ൺ പ​​ഞ്ച​​സാ​​ര ഇ​​ടു​​ക അ​​തി​​ലേ​​ക്ക് കു​​റ​​ച്ച് വെ​​ള്ളം ഒ​​ഴി​​ച്ചു​​കൊ​​ടു​​ക്കു​​ക. പ​​ഞ്ച​​സാ​​ര അ​​ലി​​ഞ്ഞ് ബ്രൗ​​ൺ ക​​ള​​റാ​​യി ക​​ഴി​​യു​​മ്പോ​​ൾ അ​​തി​​ലേ​​ക്ക് 1 ടേ​​ബി​​ൾ​​സ്പൂ​​ൺ വെ​​ണ്ണ അ​​ല്ലെ​​ങ്കി​​ൽ നെ​​യ്യ് ഒ​​ഴി​​ച്ച് ഇ​​ള​​ക്കി തീ ​​ഒ​​ഫ് ചെ​​യ്യു​​ക. ശേ​​ഷം ബ്രെ​​ഡ് ക​​ഷ​​ണ​​ങ്ങ​​ൾ ഇ​​ട്ട് ന​​ന്നാ​​യി ഇ​​ള​​ക്കു​​ക. തു​​ട​​ർ​​ന്ന് സ്റ്റീ​​ൽ പാ​​ത്ര​​ത്തി​​ലേ​​ക്ക് മാ​​റ്റി​​വ​​യ്ക്കു​​ക. ബ്രെ​​ഡ് പോ​​പ്കോ​​ൺ റെ​​ഡി.... 


വാർത്തകൾ

Sign up for Newsletter



top