26
May 2020 - 11:33 am IST

Download Our Mobile App

Kerala

k t jaleel

പ്രവാസികളുടെ ശ്രദ്ധക്ക് ! ആരോഗ്യ, രോഗ നിർദേശങ്ങൾക്ക് ഡോക്റ്റർമാരുടെ സേവനമൊരുക്കി സംസ്ഥാന സർക്കാർ

Published:10 April 2020

ലോകത്തിന്‍റെ ഏതു കോണിൽ നിന്നും ഇവരെ ഫോൺ മാർഗമോ വാട്സ്ആപ് വഴിയോ വിഡിയോ കോൾ മുഖേനയോ ബന്ധപ്പെടാം. സർക്കാർ തന്നെ നോർക്ക വഴി മെഡിക്കൽ അഡ്വൈസ് നൽകാൻ ''ഹലോ ഡോക്ടർ" എന്ന ഒരു ലിങ്ക് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായമൊരുക്കി കേരള സർക്കാർ. പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന നാടുകളിൽ ഡോക്റ്റർമാരെ കാണാനോ ആശുപത്രികളിൽ പോകാനോ കഴിയാത്തവർക്ക് നിർദേശങ്ങൾ നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുന്ന ഡോക്റ്റർമാരുടെ വിശദാംശങ്ങൾ പങ്കുവച്ചിരിക്കുകയാണ് മന്ത്രി കെ.ടി ജലീൽ. ലോകത്തിന്‍റെ ഏതു കോണിൽ നിന്നും ഇവരെ ഫോൺ മാർഗമോ വാട്സ്ആപ് വഴിയോ വിഡിയോ കോൾ മുഖേനയോ ബന്ധപ്പെടാം. 

കെ.ടി ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നമ്മുടെ പല പ്രവാസി സുഹൃത്തുക്കളും അവർ ജോലി ചെയ്യുന്ന നാടുകളിൽ ഡോക്ടർമാരെ കാണാനോ ഹോസ്പിറ്റലിൽ പോകാനോ കഴിയാതെ വിഷമിച്ചിരിക്കുകയാണെന്ന് പല സ്നേഹിതൻമാരിലൂടെയും അറിയാൻ കഴിഞ്ഞു. അത്തരക്കാർക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ള ചില ഡോക്ടർമാരുടെ മൊബൈൽ നമ്പരുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

ലോകത്തിന്‍റെ ഏതു കോണിൽ നിന്നും ഇവരെ ഫോൺ മാർഗമോ വാട്സ്ആപ് വഴിയോ വിഡിയോ കോൾ മുഖേനയോ ബന്ധപ്പെടാം. സർക്കാർ തന്നെ നോർക്ക വഴി മെഡിക്കൽ അഡ്വൈസ് നൽകാൻ ''ഹലോ ഡോക്ടർ" എന്ന ഒരു ലിങ്ക് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. അക്കാര്യം ഇന്നലെ വൈകുന്നേരം ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്‍റെ പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആവശ്യക്കാർക്ക് നോർക്കയുടെ സൈറ്റ് വിസിറ്റ് ചെയ്യാം. ചികിൽസാ സഹായം തേടാം. മാനസിക പിരിമുറുക്കം കുറക്കാം. ''സർക്കാർ നിങ്ങളുടെ കൂടെയല്ല മുന്നിൽ തന്നെയുണ്ട്''. ഈ ഉദ്യമത്തിൽ സന്നദ്ധത പ്രകടിപ്പിച്ച് പങ്കാളികളാവാൻ മുന്നോട്ടുവന്ന എല്ലാ ഡോക്ടർമാരായ സുഹൃത്തുക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ.

1) Dr Mujeeb Rahman:
General Surgeon 
9895037324

2) Dr N Muhammedali:
General Practitioner
9447676916

3) Dr Dilshad Muhammed 
Orthopaedician
9895161565

4) Dr Sadath Pareed 
Cardiologist 
9544402255

5) Dr Harris Mohammed
General Surgeon 
9605333666

6) Dr Abid Ali
General Surgeon 
+91 95621 50001

7) Dr Anzar 
Paediatrician
 9946217676

8) Dr Abdul Riyad
Cardio thoracic Surgeon 
09746604204

9) Dr Abdulla Anchukandan
ENT
9496344638

10) Dr Mohammed Shihab 
Critical care specialist 
9745527733

11) Dr Muhsin C H
Orthopedician 
9400786001

12) Dr fawaz mohammed 
Orthopaedician
7511115777

13) Dr. Sandeep Sreedhar
ENT
9447337793

14) Dr MOHAMMED RIYAS KT
ENT
9449039365

15) Dr V Abdul Jaleel 
General Medicine 
 7025390438

16) Dr JALEENA
Skin specialist
7358545946

17) Dr Noushad Ali 
Paediatrician 
9446249868

18) Dr Deebu Jacob Mathew 
Dentistry 
9846245466

19) Dr Rajesh Nair
Neurosurgery 
9846159984

20) Dr Baiju
General Medicine 
9497853154

21) Dr Silpa K Nair
Dermatologist 
8547810141

22) Dr TP Ibrahimkutty
General Medicine
9846542806
പത്രങ്ങളിൽ കണ്ട രണ്ടു മാതൃകാ പ്രവർത്തനങ്ങളുടെ പത്ര വാർത്തകളാണ് ഇമേജായി കൊടുത്തിരിക്കുന്നത്


വാർത്തകൾ

Sign up for Newsletter



top