01
December 2020 - 7:30 am IST

Download Our Mobile App

Flash News
Archives

Trends

aiswarya-lakshmi

അമ്മയുടെ സാരിയിൽ പുത്തൻ ഫോട്ടൊഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി

Published:02 May 2020

തിരുവനന്തപുരത്തെ വീട്ടിലാണ് താരമിപ്പോൾ. ഇപ്പോൾ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.

ലോക്ക്ഡൗൺ തുടങ്ങിയ അന്നു മുതൽ കൊവിഡ് ബോധവത്ക്കരണ വിഡിയോകളും പോസ്റ്ററുകളും പങ്കുവച്ച് പ്രതിരോധത്തിനൊപ്പം നിന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. തിരുവനന്തപുരത്തെ വീട്ടിലാണ് താരമിപ്പോൾ. ഇപ്പോൾ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.

നീല സാരിയാണ് താരത്തിന്‍റെ വേഷം. അമ്മയുടെ സാരിയാണിതെന്നാണ് താരം കുറിച്ചിരിക്കുന്നത്. മാത്രമല്ല അമ്മ ഇതേ സാരി അണിഞ്ഞിരിക്കുന്ന ചിത്രവും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ സിനിമ പ്രവർത്തകർക്ക് സഹായവുമായി താരം എത്തിയിരുന്നു. ഐശ്വര്യക്ക് നന്ദി അറിയിച്ച് ഫെഫ്കയും രംഗത്തെത്തിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

Also .. Ammas saree ♥️

A post shared by Aishwarya Lekshmi (@aishu__) on

 


വാർത്തകൾ

Sign up for Newsletter



top