03
June 2020 - 9:30 pm IST

Download Our Mobile App

Comment

vmurali-vijay-viral-comments

ഓ​സീ​സ് ക്രി​ക്ക​റ്റ് സു​ന്ദ​രി എ​ല്ലി​സ് പെ​റി പ​റ​യു​ന്നു: മു​ര​ളി വി​ജ​യി​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ക്കാം, പ​ക്ഷേ ഒ​രു ക​ണ്ടീ​ഷ​ന്‍

Published:04 May 2020

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍ച്ചാ വി​ഷ​യം മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മു​ര​ളി വി​ജ​യി​ന്‍റെ ഒ​രു ആ​ഗ്ര​ഹ​പ്ര​ക​ട​ന​വും അ​തി​ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ന്‍ നാ​യി​ക​യു​മാ​യ എ​ല്ലി​സ് പെ​റി​യു​ടെ ഉ​ത്ത​ര​വു​മാ​ണ്. 'ഒ​രു രാ​ത്രി ഒ​ന്നി​ച്ച് പു​റ​ത്തു​പോ​യി ഡി​ന്ന​ര്‍ ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള ര​ണ്ടു പേ​രി​ല്‍ ആ​ദ്യ പേ​രു​കാ​രി​യാ​യി മു​ര​ളി വി​ജ​യ് തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ല്ലി​സ് പെ​റി​യെ​യാ​ണ്.  

സി​ഡ്‌​നി: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍ച്ചാ വി​ഷ​യം മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മു​ര​ളി വി​ജ​യി​ന്‍റെ ഒ​രു ആ​ഗ്ര​ഹ​പ്ര​ക​ട​ന​വും അ​തി​ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ന്‍ നാ​യി​ക​യു​മാ​യ എ​ല്ലി​സ് പെ​റി​യു​ടെ ഉ​ത്ത​ര​വു​മാ​ണ്. 'ഒ​രു രാ​ത്രി ഒ​ന്നി​ച്ച് പു​റ​ത്തു​പോ​യി ഡി​ന്ന​ര്‍ ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള ര​ണ്ടു പേ​രി​ല്‍ ആ​ദ്യ പേ​രു​കാ​രി​യാ​യി മു​ര​ളി വി​ജ​യ് തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ല്ലി​സ് പെ​റി​യെ​യാ​ണ്.  ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ പു​ത്ത​ന്‍ രീ​തി​യാ​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ലൈ​വ് ചാ​റ്റു​ക​ളി​ല്‍ ഒ​ന്നി​നി​ട​യ്ക്കാ​ണ് ഓ​സീ​സ് വ​നി​താ താ​രം എ​ലി​സ് പെ​റി​ക്കൊ​പ്പം ഒ​രു ദി​വ​സം പു​റ​ത്തു​പോ​യി ഡി​ന്ന​ര്‍ ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മു​ര​ളി വി​ജ​യ് പ്ര​ക​ടി​പ്പി​ച്ച​ത്. 
   
ഐ​പി​എ​ല്‍ ക്ല​ബ്ബാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സു​മാ​യു​ള്ള ലൈ​വ് ചാ​റ്റി​ലാ​യി​രു​ന്നു മു​ര​ളി​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.  മു​ര​ളി വി​ജ​യി​ന്‍റെ ആ ​ആ​ഗ്ര​ഹം ഒ​ടു​വി​ല്‍ ഓ​സീ​സ് വ​നി​താ ക്രി​ക്ക​റ്റ് താ​രം എ​ലി​സ് പെ​റി​യു​ടെ ചെ​വി​യി​ലു​മെ​ത്തി. ര​ണ്ടു പേ​ര്‍ക്കൊ​പ്പം ഡി​ന്ന​റി​നാ​യി പു​റ​ത്തു​പോ​കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചാ​ല്‍ ആ​രെ​യൊ​ക്കെ തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു മു​പ്പ​ത്താ​റു​കാ​ര​നാ​യ മു​ര​ളി വി​ജ​യി​നോ​ടു​ള്ള ചോ​ദ്യം. എ​ലി​സ് പെ​റി​യെ​യാ​ണ് വി​ജ​യ് ആ​ദ്യം തി​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ത​ന്‍റെ സ​ഹ​താ​ര​മാ​യി​രു​ന്ന ശി​ഖ​ര്‍ ധ​വാ​നെ​യും. 'ആ​ദ്യം എ​ലി​സ് പെ​റി. അ​വ​രോ​ടൊ​പ്പം ഒ​രു ഡി​ന്ന​റാ​യാ​ല്‍ കൊ​ള്ളാ​മെ​ന്നു​ണ്ട്. അ​ത്ര​യ്ക്ക് സു​ന്ദ​രി​യാ​ണ് പെ​റി. പി​ന്നെ തീ​ര്‍ച്ച​യാ​യും ശി​ഖ​ര്‍ ധ​വാ​ന്‍. അ​ദ്ദേ​ഹം ര​സി​ക​നാ​യ മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹം എ​പ്പോ​ഴും ഹി​ന്ദി​യി​ലാ​ണ് സം​സാ​രി​ക്കു​ക. ഞാ​ന്‍ ത​മി​ഴി​ലും. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളു​ടെ സം​ഭാ​ഷ​ണം'  വി​ജ​യ് പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഇ​ന്‍സ്റ്റ​ഗ്രാം ലൈ​വി​നി​ടെ​യാ​ണ് പ്ര​ശ​സ്ത ടി​വി അ​വ​താ​ര​ക​യാ​യ റി​ഥി​മ പ​ഥ​ക് വി​ജ​യി​ന്‍റെ ഈ ​ആ​ഗ്ര​ഹം പെ​റി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​ത്. 
   
മു​ര​ളി വി​ജ​യി​ന്‍റെ ആ​ഗ്ര​ഹം ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍ത്ത​യാ​യി​രു​ന്നെ​ങ്കി​ലും പെ​റി​യു​ടെ ചെ​വി​യി​ലെ​ത്തി​യി​രു​ന്നി​ല്ല. റി​ഥി​മ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ് പെ​റി​യും സം​ഭ​വ​മ​റി​യു​ന്ന​ത്. അ​വ​രു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ: ബി​ല്ലു​കൊ​ടു​ക്കു​മെ​ങ്കി​ല്‍ അ​ത് വ​ള​രെ ന​ന്നാ​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഈ ​ഓ​ഫ​റി​ല്‍ ഞാ​ന്‍ വീ​ണി​രി​ക്കു​ന്നുഓ​സ്‌​ട്രേ​ലി​യ​യി​ലെ പ്ര​ശ​സ്ത റ​ഗ്ബി താ​ര​മാ​യ മാ​റ്റ് തൂ​മു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ലെ മി​ന്നും​താ​ര​മാ​യ 29കാ​രി എ​ലി​സ് പെ​റി. ഒ​രു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട ക​രി​യ​റി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച​ത് എ​ട്ടു ടെ​സ്റ്റും 112 ഏ​ക​ദി​ന​വും 120 ട്വ​ന്‍റി20 മ​ത്സ​ര​വും. ടെ​സ്റ്റി​ല്‍ 78.00 ശ​രാ​ശ​രി​യി​ല്‍ 624 റ​ണ്‍സും 31 വി​ക്ക​റ്റും നേ​ടി. ഏ​ക​ദി​ന​ത്തി​ല്‍ 52.10 ശ​രാ​ശ​രി​യി​ല്‍ 3022 റ​ണ്‍സും 152 വി​ക്ക​റ്റും ട്വ​ന്‍റി20​യി​ല്‍ 28.32 ശ​രാ​ശ​രി​യി​ല്‍ 1218 റ​ണ്‍സും 114 വി​ക്ക​റ്റും വീ​ഴ്ത്തി.


വാർത്തകൾ

Sign up for Newsletter



top