03
June 2020 - 9:48 pm IST

Download Our Mobile App

Troll

ration-troll.jpg

അധ്യാപകരും റേഷൻകടയും; ആഘോഷമാക്കി ട്രോളൻമാരും

Published:06 May 2020

എന്നാൽ ഇപ്പോൾ അധ്യാപകരെ റേഷൻ കടകളിൽ മേൽനോട്ടത്തിന് നിയോഗിക്കുന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്.

കൊറോണ കാലത്ത് റേഷൻ കടകൾ വഴിയാണ് സർക്കാർ പ്രധാനമായും ജനങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ അധ്യാപകരെ റേഷൻ കടകളിൽ മേൽനോട്ടത്തിന് നിയോഗിക്കുന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്.

റേഷൻകടയിലെ ഗുരുശിക്ഷ്യബന്ധമാണ് മിക്ക ട്രോളുകളുടെയും വിഷയം. റേഷൻ സാധനങ്ങൾ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോം ഡെലിവറിയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ ചുമതല. 


വാർത്തകൾ

Sign up for Newsletter



top