03
June 2020 - 10:00 pm IST

Download Our Mobile App

Bollywood

salman.jpg

പൂർണമായും ഫാംഹൗസിൽ ചിത്രീകരിച്ച സൽമാന്‍റെ ആൽബം; ടീസർ പുറത്ത്

Published:10 May 2020

അദ്ദേഹം തന്നെ പാടി അഭിനയിച്ച ആദ്യ ഗാനം പ്യാർ കരോനയും ഇതിലൂടെ റിലീസ് ചെയ്തിരുന്നു. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ചില സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹത്തിന്‍റെ പനവേലിലുള്ള ഫാംഹൗസിലാണുള്ളത്.

സൽമാൻ ഖാൻ അടുത്തിടെയാണ് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത്. അദ്ദേഹം തന്നെ പാടി അഭിനയിച്ച ആദ്യ ഗാനം പ്യാർ കരോനയും ഇതിലൂടെ റിലീസ് ചെയ്തിരുന്നു. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ചില സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹത്തിന്‍റെ പനവേലിലുള്ള ഫാംഹൗസിലാണുള്ളത്. ഫാംഹൗസിൽ ചിത്രീകരിച്ച അടുത്ത ഗാനത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് താരമിപ്പോൾ.

നാല് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നടി ജാക്വലിൻ ഫെർണാണ്ടസും ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്. ജാക്വലിനും സൽമാന്‍റെ ഫാംഹൗസിലാണ് ലോക്ഡൗൺ ചെലവഴിക്കുന്നത്. ഗാനം പാടിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും സൽമാൻ തന്നെയാണ്. ഷാബിർ അഹമ്മദിന്‍റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അജയ് ഭാട്ടിയയാണ്. മേയ് 12 ന് പാട്ട് റിലീസ് ചെയ്യും.


വാർത്തകൾ

Sign up for Newsletter



top