03
June 2020 - 10:01 pm IST

Download Our Mobile App

Gadget

Vivo y30

വി​വോ Y30 വി​പ​ണി​യി​ലെ​ത്തു​ന്നു

Published:10 May 2020

ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ "Y' സീ​രി​സി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ൺ പു​റ​ത്തി​റ​ക്കി. പു​തി​യ സ്മാ​ർ​ട്ട്ഫോ​ൺ വി​വോ Y30 എ​ന്ന പേ​രി​ൽ മ​ലേ​ഷ്യ​യി​ലാ​ണ് ക​മ്പ​നി ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യാ​ന്ത​ര വി​പ​ണി​ക​ളി​ൽ ഫോ​ൺ എ​പ്പോ​ഴാ​ണ് എ​ത്തു​ന്ന​ത് എ​ന്ന കാ​ര്യം വി​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മും​ബൈ: ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ "Y' സീ​രി​സി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ൺ പു​റ​ത്തി​റ​ക്കി. പു​തി​യ സ്മാ​ർ​ട്ട്ഫോ​ൺ വി​വോ Y30 എ​ന്ന പേ​രി​ൽ മ​ലേ​ഷ്യ​യി​ലാ​ണ് ക​മ്പ​നി ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വോ Y30 ൽ ​അ​ൾ​ട്രാ ഒ ​സ്ക്രീ​ൻ എ​ന്ന്‌ ക​മ്പ​നി വി​ളി​ക്കു​ന്ന ഹോ​ൾ പ​ഞ്ച് ഡി​സ്‌​പ്ലെ​യാ​ണ് ഉ​ള്ള​ത്. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യാ​ന്ത​ര വി​പ​ണി​ക​ളി​ൽ ഫോ​ൺ എ​പ്പോ​ഴാ​ണ് എ​ത്തു​ന്ന​ത് എ​ന്ന കാ​ര്യം വി​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഫോ​ണി​ൽ ഡെ​പ്ത് സെ​ൻ​സ​ർ അ​ട​ങ്ങു​ന്ന ക്വാ​ഡ് ക്യാ​മ​റ സം​വി​ധാ​ന​വു​മു​ണ്ട്. ഔ​ദ്യോ​ഗി​മാ​യി വി​വോ പു​തി​യ ഫോ​ൺ ഇ​റ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, വി​വോ Y30 ന്‍റെ സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ളും വി​ല വി​വ​ര​ങ്ങ​ളു​മെ​ല്ലാം ഒ​രു മ​ലേ​ഷ്യ​ൻ ഓ​ൺ​ലൈ​ൻ സ്റ്റോ​റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. വി​വോ Y30 ഒ​രു സ്റ്റോ​റേ​ജ് കോ​ൺ​ഫി​ഗ​റേ​ഷ​നി​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങു​ക​യു​ള്ളൂ. ഡാ​സി​ൽ ബ്ലൂ, ​മൂ​ൺ സ്റ്റോ​ൺ വൈ​റ്റ് എ​ന്നീ ര​ണ്ട് ക​ള​ർ ഓ​പ്‌​ഷ​നു​ക​ളി​ലാ​ണ് ഫോ​ൺ ല​ഭി​ക്കു​ക.

ഒ​ക്റ്റ​കോ​ർ മീ​ഡി​യ​ടെ​ക് ഹീ​ലി​യോ P35 (MT6765) SoC പ്രൊ​സ​സ​ർ ആ​ണ് ഹാ​ൻ​ഡ്‌​സെ​റ്റി​ന് ശ​ക്തി പ​ക​രു​ന്ന​ത്. ഈ ​പ്രൊ​സ​സ​ർ 4 ജി​ബി​യു​ള്ള റാ​മു​മാ​യി പെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. 6.47ഇ​ഞ്ചു​ള്ള HD+ (720x1560 പി​ക്സ​ൽ) ഡി​സ്പ്ലേ ആ​ണ് ഹാ​ൻ​ഡ്‌​സെ​റ്റി​ലു​ള്ള​ത്. 19.5:9 ആ​ണ് ആ​സ്പെ​ക്റ്റ് അ​നു​പാ​തം. ആ​ൻ​ഡ്രോ​യി​ഡ് 10 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ൺ​ട​ച്ച് ഒ​എ​സി​ലാ​ണ് ഡ്യൂ​വ​ൽ സി​മ്മു​ള്ള (നാ​നോ) വി​വോ Y30 പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 5,000mAh ആ​ണ് ഫോ​ണി​ന്‍റെ ബാ​റ്റ​റി ശേ​ഷി. ഭാ​രം 197 ഗ്രാം ​വ​രും. 4ജി ​ലൈ​റ്റ്, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത് v5.0, ജി​പി​എ​സ്/ എ-​ജി​പി​എ​സ്, എ​ഫ്എം റേ​ഡി​യോ, യു​എ​സ്ബി 2.0, ഒ​രു 3.5mm ഹെ​ഡ്‍ഫോ​ൺ ജാ​ക്ക് എ​ന്നീ ക​ണ​ക്റ്റി​വി​റ്റി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഫോ​ണി​ലു​ള്ള​ത്.

റി​യ​ർ ക്യാ​മ​റ സം​വി​ധാ​ന​മാ​ണ് ഫോ​ണി​ലു​ള്ള​ത്. 13 മെ​ഗാ​പി​ക്സ​ൽ പ്രൈ​മ​റി സെ​ൻ​സ​ർ, 8 മെ​ഗാ​പി​ക്സ​ൽ സെ​ക്ക​ൻ​ഡ​റി സെ​ൻ​സ​ർ, 2 മെ​ഗാ​പി​ക്സ​ൽ ഡെ​പ്ത് ഷൂ​ട്ട​ർ, എ​ഫ്/2 മ​റ്റൊ​രു 2 മെ​ഗാ​പി​ക്സ​ൽ ഷൂ​ട്ട​ർ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഈ ​ക്യാ​മ​റ സം​വി​ധാ​നം. സെ​ൽ​ഫി​ക​ൾ​ക്കും വി​ഡി​യൊ കോ​ളു​ക​ൾ​ക്കു​മാ​യി മു​ൻ​ഭാ​ഗ​ത്ത് 8 മെ​ഗാ​പി​ക്സ​ൽ ക്യാ​മ​റ സെ​ൻ​സ​ർ ഉ​ണ്ട്.


വാർത്തകൾ

Sign up for Newsletter



top