01
December 2020 - 8:24 am IST

Download Our Mobile App

Gadget

Xiaomi

ഷ​വോ​മി എം​ഐ 10 5ജി ​ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി

Published:10 May 2020

ഷ​വോ​മി​യു​ടെ എം​ഐ 10 സ്മാ​ർ​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ആ​മ​സോ​ണ്‍, എം​ഐ.​കോം എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും ഫോ​ണ്‍ വാ​ങ്ങാം. 

മും​ബൈ: ഷ​വോ​മി​യു​ടെ എം​ഐ 10 സ്മാ​ർ​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍ന്ന് പ​ല ത​വ​ണ വൈ​കി​യി​രു​ന്നു. ചൈ​ന​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് മൂ​ന്ന് മാ​സ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് ഈ ​പു​തി​യ എം​ഐ പ​ര​മ്പ​ര സ്മാ​ർ​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ആ​മ​സോ​ണ്‍, എം​ഐ.​കോം എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും ഫോ​ണ്‍ വാ​ങ്ങാം. 

ര​ണ്ട് സ്റ്റോ​റേ​ജ് മോ​ഡ​ലു​ക​ളും ര​ണ്ട് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​മാ​ണ് ഫോ​ണ്‍ വി​ല്‍പ്പ​ന​യ്‌​ക്കെ​ത്തു​ക. ആ​ന്‍ഡ്രോ​യി​ഡ് 10 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എം​ഐ​യു​ഐ 11 ആ​ണ് ഫോ​ണി​ല്‍. 6.67 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് 3ഡി ​ക​ര്‍വ്ഡ് ഇ3 ​അ​മോ​ലെ​ഡ് ഡി​സ്‌​പ്ലെ​യാ​ണ് എം​ഐ 10 5ജി ​ക്കു​ള്ള​ത്, 90 ഹെ​ര്‍ട്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള ഫോ​ണ്‍ ആ​ണി​ത്. 4780 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ള്ള എം​ഐ 10 5ജി ​ഫോ​ണി​ല്‍ 30 വാ​ട്ട് അ​തി​വേ​ഗ വ​യേ​ര്‍ഡ്/​വ​യ​ര്‍ലെ​സ് ചാ​ര്‍ജി​ങും, 10 വാ​ട്ട് റി​വേ​ഴ്‌​സ് ചാ​ര്‍ജി​ങും സാ​ധ്യ​മാ​ണ്.

ബ്ലൂ​ടൂ​ത്ത് വി5.1, 5​ജി, 4ജി ​എ​ല്‍ടി​ഇ, വൈ​ഫൈ 6, ജി​പി​എ​സ്/​എ​ജി​പി​എ​സ്, എ​ന്‍എ​ഫ്‌​സി, യു​എ​സ്ബി ടൈ​പ്പ് സി ​ക​ണ​ക്റ്റി​വി​റ്റി സൗ​ക​ര്യ​ങ്ങ​ളും എം​ഐ 10 5ജി​യി​ല്‍ ല​ഭി​ക്കും. 128 ജി​ബി, 256 ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റു​ക​ളു​ള്ള ഫോ​ണി​ല്‍ മൈ​ക്രോ എ​സ്ഡി കാ​ര്‍ഡും ഉ​പ​യോ​ഗി​ക്കാ​നാ​വും. കോ​റ​ല്‍ ഗ്രീ​ന്‍, ട്വി​ലൈ​റ്റ് ഗ്രേ ​നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ വി​പ​ണി​യി​ലെ​ത്തും. എം​ഐ10 5ജി​യു​ടെ 128 ജി​ബി പ​തി​പ്പി​ന് വി​ല 49,999 രൂ​പ​യാ​ണ്. 256 ജി​ബി പ​തി​പ്പി​ന് 54,999 രൂ​പ​യാ​ണ് വി​ല.


വാർത്തകൾ

Sign up for Newsletter



top