01
December 2020 - 8:21 am IST

Download Our Mobile App

Gadget

Realme

പു​തി​യ ഫോ​ണു​ക​ളു​മാ​യി റി​യ​ല്‍മി

Published:14 May 2020

സ്മാ​ര്‍ട്ട് ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ റി​യ​ല്‍മി തി​ങ്ക​ളാ​ഴ്ച ഓ​ണ്‍ലൈ​ന്‍ വ​ഴി നാ​ര്‍സോ 10, നാ​ര്‍സോ 10 എ ​ഹാ​ന്‍ഡ്‌​സെ​റ്റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലെ റീ​ട്ടെ​യ്‌​ല്‍ സ്റ്റോ​റു​ക​ളി​ല്‍ ഈ ​ഹാ​ന്‍ഡ്‌​സെ​റ്റു​ക​ള്‍ മെ​യ് 18 മു​ത​ല്‍ ല​ഭ്യ​മാ​കും.

മും​ബൈ: ചൈ​നീ​സ് സ്മാ​ര്‍ട്ട് ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ റി​യ​ല്‍മി തി​ങ്ക​ളാ​ഴ്ച ഓ​ണ്‍ലൈ​ന്‍ വ​ഴി നാ​ര്‍സോ 10, നാ​ര്‍സോ 10 എ ​ഹാ​ന്‍ഡ്‌​സെ​റ്റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. റി​യ​ല്‍മി ന​ര്‍സോ 10 എ (3 ​ജി​ബി + 32 ജി​ബി സ്റ്റോ​റേ​ജ്) വി​ല 8,499 രൂ​പ​യാ​ണ്. മെ​യ് 22 മു​ത​ല്‍ റി​യ​ല്‍മി.​കോം, ഫ്‌​ളി​പ്കാ​ര്‍ട്ട് എ​ന്നി​വ​യി​ല്‍ ല​ഭ്യ​മാ​കും. തെ​ര​ഞ്ഞെ​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലെ റീ​ട്ടെ​യ്‌​ല്‍ സ്റ്റോ​റു​ക​ളി​ല്‍ ഈ ​ഹാ​ന്‍ഡ്‌​സെ​റ്റു​ക​ള്‍ മെ​യ് 18 മു​ത​ല്‍ ല​ഭ്യ​മാ​കും.

റി​യ​ല്‍മി ന​ര്‍സോ 10ന്‍റെ 4 ജി​ബി + 128 ജി​ബി വേ​രി​യ​ന്‍റ് 11,999 രൂ​പ​യ്ക്ക് ല​ഭി​ക്കും. ആ​ദ്യ​ത്തെ ഓ​ണ്‍ലൈ​ന്‍ വി​ല്‍പ്പ​ന മെ​യ് 18ന് ​റി​യ​ല്‍മി.​കോം, ഫ്‌​ളി​പ്കാ​ര്‍ട്ട് വ​ഴി ആ​രം​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top