01
December 2020 - 8:29 am IST

Download Our Mobile App

Food

Kinnathappam Recipe, Food, Food Recipe, Life Style

ചോ​റു​കൊ​ണ്ടൊ​രു കി​ണ്ണ​ത്ത​പ്പം

Published:15 May 2020

വേ​ണ്ട​ത്

ചോ​റ് - 1 ക​പ്പ്
വെ​ള്ളം - 1/2 ക​പ്പ്
അ​രി​പ്പൊ​ടി - 1 ടേ​ബി​ൾ​സ്പൂ​ൺ
ഏ​ല​യ്ക്ക​പ്പൊ​ടി - 3/4 ടീ​സ്പൂ​ൺ
തേ​ങ്ങ​പ്പാ​ൽ - 1 ക​പ്പ്
ശ​ർ​ക്ക​ര പാ​നി - 1/2 ക​പ്പ്
നെ​യ്യ് - 3 ടേ​ബി​ൾ​സ്പൂ​ൺ
ക​ശു​വ​ണ്ടി - 1 ടേ​ബി​ൾ​സ്പൂ​ൺ (നു​റു​ക്കി​യ​ത്)

ത​യാ​റാ​ക്കേ​ണ്ട​ത്

ഒ​രു ക​പ്പ് ചോ​റും അ​ര ക​പ്പ് വെ​ള്ള​വും മി​ക്സി ജാ​റി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ അ​രി​പ്പൊ​ടി​യും 3/4 ടീ​സ്പൂ​ൺ ഏ​ല​യ്ക്ക​പ്പൊ​ടി​യും അ​ര ക​പ്പ് തേ​ങ്ങ​പ്പാ​ലും കൂ​ടി ചേ​ർ​ത്ത് അ​ടി​ച്ചെ​ടു​ക്കു​ക. ശേ​ഷം ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ ശ​ർ​ക്ക​ര പാ​നി​യു​ണ്ടാ​ക്കു​ക, അ​തി​ലേ​ക്ക് നേ​ര​ത്തെ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന മി​ശ്രി​തം ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി​കൊ​ണ്ടി​രി​ക്കു​ക, തീ ​കു​റ​ച്ചി​ട്ടു വേ​ണം വേ​വി​ക്കാ​ൻ, ശേ​ഷം ഒ​രു ടേ​ബി​ൾ​സ്പൂ​ൺ നെ​യ്യ് കൂ​ടി ചേ​ർ​ത്ത് ഇ​ള​ക്കി​കൊ​ണ്ടി​രി​ക്കു​ക. ന​ന്നാ​യി കു​റു​താ​യി വ​രു​മ്പോ​ൾ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ നെ​യ്യ് കൂ​ടി ചേ​ർ​ത്തു ഇ​ള​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ നി​ന്നു വി​ട്ടു​പോ​രു​ന്ന പ​രു​വ​ത്തി​ൽ വീ​ണ്ടും ഒ​രു ടേ​ബി​ൾ​സ്പൂ​ൺ നെ​യ്യും ക​ശു​വ​ണ്ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി മാ​റ്റി​വ​യ്ക്കു​ക. ശേ​ഷം ചെ​റി​യ പ്ലേ​റ്റി​ലോ ചെ​റി​യ ക​റി​പാ​ത്ര​ത്തി​ലേ​ക്കോ മാ​റ്റി ഒ​രു മ​ണി​ക്കൂ​ർ ചൂ​ടാ​റാ​ൻ വ​യ്ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top