03
June 2020 - 10:19 pm IST

Download Our Mobile App

Wellness

kushbu

വർഷങ്ങളായി ഈ ഫെയ്സ്പാക്കാണ് ഉപയോഗിക്കുന്നത്; ബ്യൂട്ടി ടിപ്സ് പറഞ്ഞ് ഖുശ്ബു

Published:17 May 2020

ഒരു ഹോം മെയ്ഡ് ഫെയ്സ് പാക്ക് ആണ് താരം പരിചയപ്പെടുത്തിയിരിക്കുന്നത്. എന്‍റെ മക്കൾ കുട്ടിക്കാലത്ത് സോപ്പിന് പകരം ഉപയോഗിച്ചിരുന്നത് ഈ പാക്കായിരുന്നു.

തെന്നിന്ത്യൻ താരം ഖുശ്ബു തന്‍റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്‍റെ മുഖസൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

ഒരു ഹോം മെയ്ഡ് ഫെയ്സ് പാക്ക് ആണ് താരം പരിചയപ്പെടുത്തിയിരിക്കുന്നത്. എന്‍റെ മക്കൾ കുട്ടിക്കാലത്ത് സോപ്പിന് പകരം ഉപയോഗിച്ചിരുന്നത് ഈ പാക്കായിരുന്നു. തൈര്, ഒരു നുള്ള് മഞ്ഞൾപൊടി, ഒരു ടീസ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവ് ചേർത്ത പാൽ എന്നിവയാണ് ഈ പാക്ക് തയാറാക്കാനായി വേണ്ടത് എന്നും ഖുശ്ബു പറയുന്നു. 

 

 


വാർത്തകൾ

Sign up for Newsletter



top