01
December 2020 - 8:10 am IST

Download Our Mobile App

Bollywood

Shahrukh Khan, Suhana Khan, Bollywood, Photo Shoot

സുഹാനയുടെ ഫോട്ടോഷൂട്ട്

Published:17 May 2020

ഷാരൂഖും സിനിമാപ്രവേശനമുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരപുത്രിയുടെ ഫോട്ടോ ഷൂട്ടാണ്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സുഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമ്മ ഗൗരി ഖാനാണ്.

ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ഏറ്റവും തിരഞ്ഞ താരപുത്രിയായിരുന്നു ഷാരൂഖിന്‍റെ മകൾ സുഹാന ഖാൻ. വിദേശത്ത് അഭിനയം പഠിക്കുകയായിരുന്ന സുഹാന ഇപ്പോൾ നാട്ടിലുണ്ട്. സുഹാന സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഷാരൂഖും സിനിമാപ്രവേശനമുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരപുത്രിയുടെ ഫോട്ടോ ഷൂട്ടാണ്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സുഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമ്മ ഗൗരി ഖാനാണ്.

ആദ്യ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും ഗൗരി തന്നെയാണ്. നോ ഹെയർ, നോ മേക്കപ്പ്, എന്‍റെ ഫേട്ടോഗ്രാഫി മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ഫാഷൻ ഫോട്ടോഗ്രാഫിൽ മകൾ തിളങ്ങിയിട്ടുണ്ടു. സുഹാനയേയും ഗൗരിയേയും പുകഴ്ത്തി താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.പ്രിന്‍റഡ് ടോപ്പും നീല നിറത്തിലുള്ള ജീൻസുമായിരുന്നു സുഹാനയുടെ വേഷം. മേക്കപ്പില്ലാതെയായിരുന്നു ഗൗരിയുടെ ക്യാമറയ്ക്ക് മുന്നിൽ സുഹാന പോസ് ചെയ്തത്. സിമ്പിൾ ലുക്കിൽ അതിമനോഹരിയായിരിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മികച്ച ലുക്ക് എന്നാണ് സംവിധായക ഫാറാ ഖാൻ പറയുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

my mum took these @gaurikhan

A post shared by Suhana Khan (@suhanakhan2) on

സുഹാനയുടെ അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായ അനന്ന്യ പാണ്ഡെയും ചിത്രത്തിന് രസകരമായ കമന്‍റുമായി എത്തിയിട്ടുണ്ട്. തനിയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രമായിരുന്നു ഇത്. എന്നാൽ. നീ അത് വാങ്ങാൻ സമ്മതിച്ചില്ലായിരുന്നു അനന്ന്യയുടെ കമന്‍റ്. തന്‍റെ ഷോർട്സ് തിരിച്ച് തരണെന്നാണ് സുഹാന ഇതിന് മറുപടി നൽകിയത്. ചെറുപ്പം മുതലെ അടുത്ത സുഹൃത്തുക്കളാണ് സുഹാനയും അനന്ന്യയും.സുഹാന അഭിനയിച്ച ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top