01
December 2020 - 9:06 am IST

Download Our Mobile App

Analysis

Light and sounds

ശ​ബ്ദ​വും വെ​ളി​ച്ച​വും അ​ണ​യു​ന്നു

Published:19 May 2020

ലോ​ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി കേ​ര​ള​ത്തി​ല്‍ ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്ക് ജീ​വി​ത മാ​ര്‍ഗം ന​ല്‍കി​യി​രു​ന്ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യ്ക്ക് തി​ര​ശീ​ല വീ​ഴു​ന്നു. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​വ​ര്‍ വാ​യ്പ പോ​ലും തി​രി​ച്ച​ട​യ്ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ്.

കോ​ട്ട​യം:  ലോ​ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി കേ​ര​ള​ത്തി​ല്‍ ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്ക് ജീ​വി​ത മാ​ര്‍ഗം ന​ല്‍കി​യി​രു​ന്ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യ്ക്ക് തി​ര​ശീ​ല വീ​ഴു​ന്നു. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​വ​ര്‍ വാ​യ്പ പോ​ലും തി​രി​ച്ച​ട​യ്ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ്. ഇ​നി എ​ന്ന് ആ​ഘോ​ഷ​ങ്ങ​ള്‍ തി​രി​കെ എ​ത്തും എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍ക്കും ഉ​റ​പ്പി​ല്ല.

നി​ല​വി​ലെ സാ​ഹ​ര​ച​ര്യ​ത്തി​ല്‍ കു​റ​ഞ്ഞ​ത് ഡി​സം​ബ​ര്‍ വ​രെ കേ​ര​ള​ത്തി​ല്‍ വ​ലി​യ ഇ​വ​ന്‍റു​ക​ള്‍ക്കോ സ​മ്മേ​ള​ന​ങ്ങ​ള്‍ക്കോ ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് അ​സോ​സി​യേ​ഷ​ന്‍. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​മ​തി ല​ഭി​ക്കാ​തെ ഇ​നി ഒ​രു പ​രി​പാ​ടി​യും രാ​ജ്യ​ത്ത് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല. തി​യ​റ്റ​റു​ക​ള്‍ പോ​ലും തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്മേ​ള​ന​വും ക​ല്യാ​ണ ആ​ഘോ​ഷ​വും ഇ​നി ഉ​ണ്ടാ​കു​മെ​ന്ന് ക​രു​ത​ണ്ട. 

എ​ല്ലാം പു​തി​യ രീ​തി​യി​ലാ​വും ഇ​നി വി​ഭാ​വ​നം ചെ​യ്യു​ക. ആ​ര്‍ക്കും ത​ങ്ങ​ളു​ടെ കൈ​യി​ലെ മു​ത​ല്‍മു​ട​ക്കി​ന്‍റെ ക​ണ​ക്കു​പോ​ലും പ​റ​യാ​ന്‍ പ​റ്റു​ന്നി​ല്ല.  ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി പ​ല​പ്പോ​ഴാ​യി വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ പൂ​പ്പ​ല്‍ പി​ടി​ച്ചും മ​റ്റും ന​ശി​ക്കു​ക​യാ​ണ്. ജ​ന​റേ​റ്റ​ര്‍ ബാ​റ്റ​റി​ക​ള്‍, സൗ​ണ്ട് ബോ​ക്‌​സു​ക​ള്‍, ആം​പ്ലി​ഫ​യ​ര്‍, സൗ​ണ്ട് ക​ണ്‍ട്രോ​ള്‍ സി​സ്റ്റം (മി​ക്‌​സ​ര്‍) എ​ന്നി​വ ന​ന്നാ​ക്കി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മോ​യെ​ന്നു പോ​ലും അ​റി​യി​ല്ല. കോ​ട്ട​യ​ത്തെ ഒ​രു പ്ര​മു​ഖ ഗ്രൂ​പ്പി​ന്‍റെ 35 വ​ര്‍ഷ​ത്തെ അ​ധ്വാ​ന​മാ​ണ് പാ​ഴാ​കു​ന്ന​ത്. മാ​ര്‍ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി ബു​ക്ക് ചെ​യ്ത 80 പ​രി​പാ​ടി​ക​ള്‍ പി​ന്‍വ​ലി​ച്ചു. പ്ര​ധാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍കാ​ന്‍ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യെ ഏ​ര്‍പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ വ​രു​മാ​ന​ത്തി​ല്‍നി​ന്നു മി​ച്ചം പി​ടി​ച്ച ചെ​റി​യൊ​രു തു​ക കൈ​യി​ലു​ള്ള​തി​നാ​ല്‍ ര​ണ്ട് മാ​സ​ത്തെ ജീ​വി​ത​ച്ചെ​ല​വി​ന് പ​ര​സ​ഹാ​യം വേ​ണ്ടി വ​ന്നി​ല്ലെ​ന്ന് ഉ​ട​മ മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. 

ഈ ​രംഗത്തെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​രും ലോ​ഡി​ങ്ങി​നും കൂ​ലി​പ്പ​ണി​ക്കും പോ​കു​ക​യാ​ണ് സ്ഥാ​പ​ന ഉ​ട​മ​ക​ളെ അ​റി​യി​ച്ചു. മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഗ്രൂ​പ്പി​ന് ര​ണ്ട് മാ​സം കൊ​ണ്ട് 3 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ന​ഷ്ടം. വ​ര്‍ഷ​ത്തി​ലെ ഏ​റ്റ​വും ന​ല്ല സീ​സ​ണാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക്ഡൗ​ണ്‍ നീ​ണ്ടാ​ല്‍ കു​ടും​ബം പോ​റ്റാ​ന്‍ വേ​റെ തൊ​ഴി​ല്‍ തേ​ടേ​ണ്ടി വ​രു​മെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top