03
June 2020 - 8:36 pm IST

Download Our Mobile App

Religious

Ramadan 2020, Religious, Thoughts

സര്‍വജനങ്ങള്‍ക്കും ആതിഥ്യം

Published:20 May 2020

# ശു​ക്കൂ​ര്‍ സ​ഖാ​ഫി വെ​ണ്ണ​ക്കോ​ട് (സ​മ​സ്ത കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി)

ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും സം​സ്‌​ക​ര​ണ​വു​മാ​ണ​തി​ന്‍റെ സു​പ്ര​ധാ​ന ല​ക്ഷ്യം. ബാ​ഹ്യ​വും ആ​ന്ത​രീ​ക​വു​മാ​യ മാ​ന​മു​ണ്ട​തി​ന്. ശ​രീ​ര​ത്തി​ന്‍റെ നി​കു​തി വീ​ട്ടി​ത്തീ​ര്‍ക്കേ​ണ്ട​ത് നി​ര്‍ബ​ന്ധ ബാ​ധ്യ​ത​യാ​ണെ​ന്ന​തി​ല്‍ പ​ണ്ഡി​ത​ന്മാ​ര്‍ ഏ​കാ​ഭി​പ്രാ​യ​ക്കാ​രാ​ണ്. ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ അ​ഴു​ക്ക് നീ​ക്കു​ക, ആ​ത്മീ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ന്ന് സം​സ്‌​ക​ര​ണം നേ​ടു​ക, നോ​മ്പി​ന്‍റെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ക, അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് ആ​ശ്വാ​സം ന​ല്‍കു​ക

വ​ര്‍ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫി​ത്വ​ര്‍ സ​കാ​ത്ത് നി​ര്‍ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍ വ​ള​രെ വി​ര​ളം. വാ​ങ്ങാ​നും ന​ല്‍കാ​നും അ​ര്‍ഹ​രാ​യ​വ​ര്‍ ധാ​രാ​ള​വും. കൊ​ടു​ക്കേ​ണ്ട വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത​വ​ര്‍ ഒ​ട്ടും കു​റ​വ​ല്ല. സ​കാ​ത്ത് ന​ല്‍കാ​ന്‍ അ​ര്‍ഹ​ത​പ്പെ​ട്ട​വ​ര്‍ യ​ഥോ​ചി​തം ന​ല്‍കാ​ന്‍ സ​ന്മ​ന​സ് കാ​ണി​ക്കു​ന്ന​പ​ക്ഷം ദാ​രി​ദ്ര്യം പ​മ്പ​ക​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍ക്ക​മി​ല്ല.

ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും സം​സ്‌​ക​ര​ണ​വു​മാ​ണ​തി​ന്‍റെ സു​പ്ര​ധാ​ന ല​ക്ഷ്യം. ബാ​ഹ്യ​വും ആ​ന്ത​രീ​ക​വു​മാ​യ മാ​ന​മു​ണ്ട​തി​ന്. ശ​രീ​ര​ത്തി​ന്‍റെ നി​കു​തി വീ​ട്ടി​ത്തീ​ര്‍ക്കേ​ണ്ട​ത് നി​ര്‍ബ​ന്ധ ബാ​ധ്യ​ത​യാ​ണെ​ന്ന​തി​ല്‍ പ​ണ്ഡി​ത​ന്മാ​ര്‍ ഏ​കാ​ഭി​പ്രാ​യ​ക്കാ​രാ​ണ്. ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ അ​ഴു​ക്ക് നീ​ക്കു​ക, ആ​ത്മീ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ന്ന് സം​സ്‌​ക​ര​ണം നേ​ടു​ക, നോ​മ്പി​ന്‍റെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ക, അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് ആ​ശ്വാ​സം ന​ല്‍കു​ക തു​ട​ങ്ങി ഒ​ട്ടേ​റെ സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള ഗു​ണ​ങ്ങ​ളു​ണ്ട് ഫി​ത്വ​ര്‍ സ​കാ​ത്തി​ന് (തു​ഹ്ഫ 3/305 നോ​ക്കു​ക). 
അ​ല്ലാ​ഹു സ​ര്‍വ​ജ​ന​ങ്ങ​ള്‍ക്കും ആ​തി​ഥ്യ​മ​രു​ളു​ക​യാ​ണ് ഫി​ത്വ​റി​ലൂ​ടെ.

ആ​ഘോ​ഷ​ദി​ന​ത്തി​ല്‍ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രു​ണ്ടാ​യി​ക്കൂ​ടാ… ഫി​ത്വ​ര്‍ സ​കാ​ത്ത് ന​ല്‍കാ​ന്‍ വ​ലി​യ പ​ണ​ക്കാ​രാ​ക​ണ​മെ​ന്നി​ല്ല. വ​ലി​യ സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ര്‍ക്കേ അ​ത് നി​ര്‍ബ​ന്ധ​മാ​കൂ എ​ന്ന ധാ​ര​ണ ഒ​രി​ക്ക​ലും ശ​രി​യ​ല്ല. പെ​രു​ന്നാ​ള്‍ രാ​പ​ക​ലി​ല്‍ ത​നി​ക്കും താ​ന്‍ ചെ​ല​വ് കൊ​ടു​ക്ക​ല്‍ നി​ര്‍ബ​ന്ധ​മാ​യ​വ​ര്‍ക്കു​മു​ള്ള ഭ​ക്ഷ​ണം, വ​സ്ത്രം, ഭ​വ​നം, ആ​വ​ശ്യ​മെ​ങ്കി​ല്‍ വേ​ല​ക്കാ​ര​ന്‍, ക​ടം വീ​ട്ടാ​നു​ള്ള വ​ക എ​ന്നി​വ ക​ഴി​ച്ച് മി​ച്ച​മു​ള്ള​വ​ര്‍ ഫി​ത്വ​റി​ന് ബാ​ധ്യ​സ്ഥ​രാ​ണ്. (ഫ​ത്ഹു​ല്‍ മു​ഈ​ന്‍ 171). ബാ​ക്കി വ​രു​ന്ന​ത് കൊ​ണ്ടു​ദ്ദേ​ശ്യം പ​ണം മാ​ത്ര​മ​ല്ല. ഏ​ത് സ​മ്പ​ത്തു​മാ​കാം. പ​റ​മ്പും മ​റ്റു വ​സ്തു​ക്ക​ളും എ​ന്തു​മാ​കാം. അ​ങ്ങ​നെ മി​ച്ചം വ​രു​ന്ന​വ​രെ​ല്ലാം സ​കാ​ത്തു​ല്‍ ഫി​ത്വ​ര്‍ ന​ല്‍കി​യേ പ​റ്റൂ. എ​ങ്കി​ല്‍ എ​ത്ര​പേ​ര്‍ക്ക് ഒ​ഴി​വാ​കാ​ന്‍ ക​ഴി​യും? ഇ​ല്ല. ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ല്‍ ഏ​ക​ദേ​ശ​മെ​ല്ലാ​വ​രും ന​ല്‍കേ​ണ്ടി​വ​രും.നാ​ട്ടി​ല്‍ പൊ​തു​വെ ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മു​ഖ്യാ​ഹാ​ര​മാ​ണ് ന​ല്‍കേ​ണ്ട​ത്. പ​ണം കൊ​ടു​ത്താ​ല്‍ മ​തി​യാ​കി​ല്ല. ഓ​രോ​രു​ത്ത​ര്‍ക്കും ഓ​രോ സ്വാ​അ് വീ​തം ന​ല്‍ക​ണം. 3.200 ലി​റ്റ​ര്‍. തൂ​ക്ക​മാ​ണെ​ങ്കി​ല്‍ ഉ​ദ്ദേ​ശം 2.750 കി.​ഗ്രാം. പെ​രു​ന്നാ​ള്‍ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​ത് മു​ത​ല്‍ പെ​രു​ന്നാ​ള്‍ പ​ക​ല്‍ സൂ​ര്യാ​സ്ത​മ​യം വ​രെ​യാ​ണ​തി​ന്‍റെ സ​മ​യം. പെ​രു​ന്നാ​ള്‍ നി​സ്‌​കാ​ര​ത്തി​ന് മു​മ്പ് ന​ല്‍ക​ല്‍ സു​ന്ന​ത്തും അ​കാ​ര​ണ​മാ​യി അ​സ്ത​മ​യം വ​രെ പി​ന്തി​ക്ക​ല്‍ ക​റാ​ഹ​ത്തും ദി​വ​സ​ത്തെ തൊ​ട്ട് പി​ന്തി​ക്ക​ല്‍ ഹ​റാ​മു​മാ​ണ്. എ​ന്നാ​ല്‍ അ​വ​കാ​ശി​ക​ള്‍, സ്വ​ത്ത് വ​ഹ​ക​ള്‍ എ​ന്നി​വ​യു​ടെ കാ​ര​ണ​ത്താ​ല്‍ പി​ന്തി​ക്കേ​ണ്ടി വ​രു​ന്ന​ത് ഹ​റാ​മാ​കി​ല്ല. (തു​ഹ്ഫ 3/309).

റ​മ​ദാ​നി​ലെ അ​വ​സാ​ന​ത്തെ അ​സ്ത​മ​ന​ത്തി​ന് മു​മ്പ് ജ​നി​ക്കു​ന്ന കു​ട്ടി​ക്കും വി​വാ​ഹം ക​ഴി​ച്ച ഭാ​ര്യ​ക്കും അ​സ്ത​മ​യാ​ന​ന്ത​രം മ​രി​ച്ച ഭാ​ര്യ, കു​ട്ടി മു​ത​ലാ​യ​വ​ര്‍ക്കും വേ​ണ്ടി ഫി​ത്വ​ര്‍ ന​ല്‍കേ​ണ്ട​തു​ണ്ട്. അ​സ്ത​മ​യ​ത്തി​ന് ശേ​ഷം ജ​നി​ച്ച കു​ട്ടി​ക്കും വി​വാ​ഹം ചെ​യ്ത ഭാ​ര്യ​ക്കും ന​ല്‍കേ​ണ്ട​തി​ല്ല. പി​ണ​ങ്ങി​നി​ല്‍ക്കു​ന്ന ഭാ​ര്യ​ക്കും സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള കു​ട്ടി​ക്കും ഭ​ര്‍ത്താ​വും പി​താ​വു​മ​ല്ല ന​ല്‍കേ​ണ്ട​ത്. അ​വ​ര്‍ക്ക് സ്വ​ത്തു​ണ്ടെ​ങ്കി​ല്‍ അ​വ​രാ​ണ് ന​ല്‍കേ​ണ്ട​ത്.


വാർത്തകൾ

Sign up for Newsletter



top