03
June 2020 - 10:27 pm IST

Download Our Mobile App

Religious

Ramadan 2020, Religious, Ramadan Thoughts

സ​മ​യ​ത്തെ പ​രി​ഗ​ണി​ച്ച് പ​രി​ശ്ര​മി​ക്കു​ന്ന​വ​നാ​ണ് വി​ജ​യി

Published:21 May 2020

# പി.​കെ.​പി. അ​ബ്ദു​സ​ലാം മു​സ്‌​ലി​യാ​ര്‍ (സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത  വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്)

ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ല്‍ ഒ​ഴി​വ് സ​മ​യം ല​ഭി​ച്ചാ​ല്‍ താ​ന്‍ ക​ര്‍മ​നി​ര​ത​നാ​കു​മാ​യി​രു​ന്നു എ​ന്ന വാ​ദ​ത്തി​ന് പ​ഴു​തി​ല്ലാ​ത്ത വി​ധം നാം ​ലോ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​ത് മ​റ​ക്ക​രു​ത്. മു​ഹ​മ്മ​ദ് ന​ബി(​സ) പ​റ​ഞ്ഞു: അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ വ​ന്നെ​ത്തു​ന്ന​തി​ന്‍റെ മു​മ്പ് അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ട് നി​ങ്ങ​ള്‍ പ്ര​യോ​ജ​ന​മെ​ടു​ക്കു​ക.

അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ഹം വി​സ്മ​രി​ക്കാ​തെ​യാ​വ​ണം വി​ശ്വാ​സി​യു​ടെ ജീ​വി​തം. പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ തീ​ക്ഷ​ണ​ത വ​ര്‍ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കൊ​വി​ഡ് കാ​ല​ത്ത് പ​രീ​ക്ഷ​ണ​ങ്ങ​ളെ ആ ​അ​ര്‍ഥ​ത്തി​ല്‍ കാ​ണു​ന്ന​തി​ന് പ​ക​രം മ​നു​ഷ്യ​ന്‍ കൂ​ടു​ത​ല്‍ ധി​ക്കാ​രി​യാ​യി​ത്തീ​രു​ന്നു​ത് ഖേ​ദ​ക​ര​മാ​ണ്. വി​വ​ര​ണാ​തീ​ത​മാ​യ പ്ര​തി​ഫ​ലം ല​ഭ്യ​മാ​കു​ന്ന അ​വ​സാ​ന​ത്തെ പ​ത്ത് ദി​ന​ങ്ങ​ളി​ലാ​ണ് നാം ​നി​ല​കൊ​ള്ളു​ന്ന​ത്. അ​ല്ലാ​ഹു ലോ​ക്ക്ഡൗ​ണ്‍ മു​ഖേ​നെ​യാ​ണെ​ങ്കി​ലും ന​മു​ക്ക് ഒ​ഴി​വ് സ​മ​യം ന​ല്‍കി. ഈ ​സ​മ​യം ആ​രാ​ധ​ന​ക​ള്‍ക്ക് എ​ത്ര​ത്തോ​ളം ചെ​ല​വ​ഴി​ച്ചു എ​ന്ന് നാം ​പു​ന​രാ​ലോ​ച​ന ന​ട​ത്തി​യോ? ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ല്‍ ഒ​ഴി​വ് സ​മ​യം ല​ഭി​ച്ചാ​ല്‍ താ​ന്‍ ക​ര്‍മ​നി​ര​ത​നാ​കു​മാ​യി​രു​ന്നു എ​ന്ന വാ​ദ​ത്തി​ന് പ​ഴു​തി​ല്ലാ​ത്ത വി​ധം നാം ​ലോ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​ത് മ​റ​ക്ക​രു​ത്. മു​ഹ​മ്മ​ദ് ന​ബി(​സ) പ​റ​ഞ്ഞു: അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ വ​ന്നെ​ത്തു​ന്ന​തി​ന്‍റെ മു​മ്പ് അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ട് നി​ങ്ങ​ള്‍ പ്ര​യോ​ജ​ന​മെ​ടു​ക്കു​ക. താ​ങ്ക​ളു​ടെ വാ​ര്‍ധ​ക്യ​ത്തി​ന് മു​മ്പു​ള്ള യു​വ​ത്വം. രോ​ഗ​ത്തി​ന് മു​മ്പു​ള്ള ആ​രോ​ഗ്യ കാ​ല​ഘ​ട്ടം. ദാ​രി​ദ്ര്യ​ത്തി​ന് മു​മ്പു​ള്ള ഐ​ശ്വ​ര്യം. ജോ​ലി​ത്തി​ര​ക്കി​ന് മു​മ്പു​ള്ള ഒ​ഴി​വ് സ​മ​യം. മ​ര​ണ​ത്തി​ന് മു​മ്പു​ള്ള ജീ​വി​ത കാ​ല​ഘ​ട്ടം’. ഇ​ബ്‌​നു അ​ബ്ബാ​സ്(​റ) നി​വേ​ദ​നം ചെ​യ്ത ഒ​രു ഹ​ദീ​സി​ല്‍ പ്ര​വാ​ച​ക​ര്‍(​സ) പ​റ​യു​ന്നു: ‘ജ​ന​ങ്ങ​ളി​ല്‍ മി​ക്ക ആ​ളു​ക​ളും വ​ഞ്ചി​ത​രാ​വു​ന്ന ര​ണ്ട​നു​ഗ്ര​ഹ​ങ്ങ​ളു​ണ്ട്. ആ​രോ​ഗ്യ​വും ഒ​ഴി​വു സ​മ​യ​വു​മാ​ണ​വ’(​ബു​ഖാ​രി).

റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ദി​ന​ങ്ങ​ളെ നാം ​ആ​രാ​ധ​ന​ക​ളെ കൊ​ണ്ട് ധ​ന്യ​മാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. നി​സ​ഹാ​യ​നാ​യ മ​നു​ഷ്യ​ന്‍റെ ദൈ​ന്യ​ത നി​റ​ഞ്ഞ മു​ഖം നാം ​ദി​നേ​ന കാ​ണു​ന്നു​ണ്ട്. ന​ഗ്ന നേ​ത്ര​ങ്ങ​ളെ കൊ​ണ്ട് കാ​ണാ​ന്‍ ക​ഴി​യാ​ത്ത ഇ​ത്തി​രി​ക്കു​ഞ്ഞ​ന്‍ വൈ​റ​സി​ന്‍റെ മു​ന്നി​ല്‍ മ​നു​ഷ്യ​ന്‍റെ ബ​ല​ഹീ​ന​ത പ്ര​ക​ട​മാ​വു​ന്നു. പ​രി​ശു​ദ്ധ ഖു​ര്‍ആ​ന്‍ സൂ​റ മു​നാ​ഫി​ഖൂ​ന​യി​ല്‍ വി​വ​രി​ക്കു​ന്ന​ത് നോ​ക്കൂ: "നി​ങ്ങ​ളി​ലോ​രോ​രു​ത്ത​ര്‍ക്കും മ​ര​ണാ​സ​ന്ന​മാ​കും മു​ന്‍പേ നാം ​ത​ന്ന​തി​ല്‍നി​ന്നു ചെ​ല​വ​ഴി​ക്കു​ക. ആ ​സ​മ​യ​ത്ത് അ​വ​ന്‍ ഇ​ങ്ങ​നെ പ​രി​ഭ​വി​ച്ചേ​ക്കാം. നാ​ഥാ, സ​മീ​പ​സ്ഥ​മാ​യ ഒ​ര​വ​ധി വ​രെ നീ ​എ​ന്താ​ണെ​ന്നെ പി​ന്തി​ച്ചി​ട്ടു​ത​രാ​ത്ത​ത്, അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഞാ​ന്‍ ദാ​നം ചെ​യ്യു​ക​യും സ​ജ്ജ​ന​ങ്ങ​ളി​ലു​ള്‍പ്പെ​ടു​ക​യും ചെ​യ്യാം. അ​വ​ധി സം​ജാ​ത​മാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ ഒ​രാ​ള്‍ക്കും അ​ല്ലാ​ഹു നീ​ട്ടി​ക്കൊ​ടു​ക്കു​ക​യേ ചെ​യ്യി​ല്ല. നി​ങ്ങ​ളു​ടെ ചെ​യ്തി​ക​ളെ സം​ബ​ന്ധി​ച്ച് സൂ​ക്ഷ്മ​മാ​യി അ​റി​യു​ന്ന​വ​നാ​ണ​വ​ന്‍'(63: 10, 11).

കാ​ലം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത് എ​ന്ന ചി​ന്ത​യോ​ടെ ന​മു​ക്ക് ഇ​നി ഈ ​വ​ര്‍ഷ​ത്തി​ലെ റ​മ​ദാ​നി​ലെ എ​ണ്ണ​പ്പെ​ട്ട ദി​ന​ങ്ങ​ള്‍ മു​ത​ലാ​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. റ​മ​ദാ​നി​ലെ ഏ​റ്റ​വും പ്ര​ധാ​ന​രാ​വ് ലൈ​ല​തു​ല്‍ ഖ​ദ്ര്‍ ത​ന്നെ​യാ​ണ്. അ​ന​സ് ബി​ന്‍ മാ​ലി​ക്(​റ) പ​റ​യു​ന്നു: "റ​മ​ദാ​ന്‍ ആ​ഗ​ത​മാ​യ​പ്പോ​ള്‍ ന​ബി (സ) ​പ​റ​ഞ്ഞു, ഈ ​മാ​സം നി​ങ്ങ​ള്‍ക്കെ​ത്തി​യി​രി​ക്കു​ന്നു. ആ​യി​രം മാ​സ​ങ്ങ​ളേ​ക്കാ​ള്‍ പു​ണ്യ​ക​ര​മാ​യ ഒ​രു രാ​വു​ണ്ട് അ​തി​ല്‍. അ​ത് ത​ട​യ​പ്പെ​ട്ട​വ​ന് സ​ക​ല ന​ന്മ​ക​ളും ത​ട​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ല്ലാ​ഹു വി​ശ്വാ​സി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യ അ​വ​സ​ര​മാ​ണി​ത്. അ​ല്ലാ​ഹു​വി​ലേ​ക്ക് സൃ​ഷ്ടി​ക​ള്‍ക്ക് അ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന അ​സു​ല​ഭ അ​വ​സ​ര​ങ്ങ​ളാ​ണ​വ. ആ​ഇ​ശ(​റ) പ​റ​യു​ന്നു: "അ​വ​സാ​ന പ​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ തി​രു​മേ​നി(​സ) രാ​ത്രി​യി​ല്‍ ഉ​റ​ക്ക​മൊ​ഴി​ക്കു​ക​യും കു​ടും​ബ​ത്തെ ഉ​ണ​ര്‍ത്തു​ക​യും മു​ണ്ട് മു​റു​ക്കി​യു​ടു​ത്ത് ത​യാ​റാ​വു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു'. അ​വ​സാ​ന പ​ത്തി​ല്‍ ന​ബി(​സ) അ​ര​യും ത​ല​യും മു​റു​ക്കി ഉ​ടു​ത്ത് ഇ​ബാ​ദ​ത്തി​നാ​യി രം​ഗ​ത്ത് വ​രാ​റു​ണ്ടാ​യി​രു​ന്നു എ​ന്ന​ര്‍ഥം.

ആ​യി​രം മാ​സ​ങ്ങ​ളേ​ക്കാ​ള്‍ പു​ണ്യം നി​റ​ഞ്ഞ ലൈ​ല​തു​ല്‍ ഖ​ദ്ര്‍ ന​ല്‍കി മു​ഹ​മ്മ​ദ് ന​ബി(​സ)​യു​ടെ സ​മു​ദാ​യ​ത്തെ അ​ല്ലാ​ഹു ആ​ദ​രി​ച്ചു. മു​ന്‍കാ​ല സ​മൂ​ഹ​ത്തി​ന് ഈ ​സൗ​ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നി​ല്ല. ഖ​ദ്ര്‍ സൂ​റ​ത്തി​ന്‍റെ അ​വ​ത​ര​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ങ്ങ​നെ കാ​ണാം; മു​ജാ​ഹി​ദ് (റ) ​പ​റ​യു​ന്നു: ബ​നൂ ഇ​സ്‌​റാ​ഈ​ല്‍ സ​മൂ​ഹ​ത്തി​ല്‍, പ​ക​ല്‍ മു​ഴു​വ​ന്‍ അ​ല്ലാ​ഹു​വി​ന്‍റെ മാ​ര്‍ഗ​ത്തി​ല്‍ സാ​യു​ധ​സ​മ​രം ന​യി​ക്കു​ക​യും രാ​ത്രി​മു​ഴു​വ​ന്‍ ആ​രാ​ധ​ന നി​ര്‍വ​ഹി​ക്കു​ക​യും ചെ​യ്ത് ആ​യി​രം മാ​സം ജീ​വി​ച്ച ഒ​രു മ​ഹാ​നു​ണ്ടാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തെ കു​റി​ച്ചു കേ​ട്ട ന​ബി(​സ)​യും അ​നു​യാ​യി​ക​ളും ആ​ശ്ച​ര്യ​പ്പെ​ടു​ക​യും ത​ങ്ങ​ളു​ടെ ന​ന്മ​ക​ള്‍ എ​ത്ര തു​ച്ഛ​മാ​ണെ​ന്ന് പ​രി​ഭ​വി​ക്കു​ക​യും ചെ​യ്തു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​സ്തു​ത സൂ​റ​ത്ത് അ​വ​ത​രി​ച്ച​ത് (ത്വ​ബ്‌​രി). അ​ന​സ് (റ) ​പ​റ​യു​ന്നു: "പൂ​ര്‍വ​കാ​ല സ​മു​ദാ​യ​ത്തി​ന്‍റെ ആ​യു​സി​നെ കു​റി​ച്ച് ചി​ന്തി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ അ​ടു​ത്തെ​ത്താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ​ല്ലോ ത​ന്‍റെ സ​മു​ദാ​യ​ത്തി​ന്‍റെ ആ​യു​സ് എ​ന്ന് തി​രു​ന​ബി (സ) ​പ​രി​ത​പി​ച്ചു. ഇ​തി​നു പ​രി​ഹാ​ര​മാ​യി​ട്ടാ​ണു ലൈ​ല​തു​ല്‍ ഖ​ദ്ര്‍ വി​ളം​ബ​രം ചെ​യ്യു​ന്ന അ​ധ്യാ​യം ഇ​റ​ങ്ങി​യ​ത് (മു​വ​ത്വ, ബൈ​ഹ​ഖി). കു​റ​ഞ്ഞ ക​ര്‍മം കൊ​ണ്ട് കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. സ​മ​യ​ത്തെ പ​രി​ഗ​ണി​ച്ച് പ​രി​ശ്ര​മി​ക്കു​ന്ന​വ​നാ​ണ് വി​ജ​യി.


വാർത്തകൾ

Sign up for Newsletter



top