03
June 2020 - 9:47 pm IST

Download Our Mobile App

Astrology

Astrology, Nakshatra Phalam, Kanipayyur Narayanan Namboothiripad

ഇന്നത്തെ നക്ഷത്ര ഫലം (22-05-2020)

Published:22 May 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​കും.

ഭ​ര​ണി: മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ക​ലാ​കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. ഭ​ക്തി​നി​ര്‍ഭ​ര​മാ​യ ചി​ന്ത​ക​ള്‍ ആ​ശ്വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കും.

കാ​ര്‍ത്തി​ക: ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. നീ​തി​യു​ക്ത​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

രോ​ഹി​ണി: ഭാ​വ​ന​ക​ള്‍ യാ​ഥാ​ർ​ഥ്യ​മാ​കും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ർ​ധി​ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ലാ​ഭ​മു​ണ്ടാ​കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും.

മ​ക​യി​രം: പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും. വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം.

തി​രു​വാ​തി​ര: മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

പു​ണ​ര്‍തം: സ​ത്ക​ര്‍മ്മ​പ്ര​വ​ണ​ത വ​ർ​ധി​ക്കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

പൂ​യ്യം: ജീ​വി​ത​പ​ങ്കാ​ളി​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും.

ആ​യി​ല്യം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ നി​ർ​ദേ​ശം തേ​ടും.

മ​കം: പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.

പൂ​രം: ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​മോ​ദ​ന​ങ്ങ​ള്‍ വ​ന്നു​ചേ​രും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​ഭ​വ​ത്തി​ല്‍ വ​ന്നു​ചേ​രും.

ഉ​ത്രം: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കും.

അ​ത്തം: അ​വ​ത​ര​ണ​ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​യം അ​വ​ലം​ബി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​നു ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും.

ചി​ത്തി​ര: കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. പൂ​ർ​വി​ക​ര്‍ അ​നു​വ​ര്‍ത്തി​ച്ചു വ​രു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പി​ന്‍തു​ട​രാ​ന്‍ ത​യാ​റാ​കും.

ചോ​തി: അ​ര്‍ഹ​ത​യു​ള്ള​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. പ​രി​മി​തി​ക​ള്‍ക്ക​നു​സ​രി​ച്ചു ജീ​വി​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​ത് മ​ന​സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കും.

വി​ശാ​ഖം: ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. ന​ഷ്ട​പ്പെ​ട്ടു എ​ന്നു ക​രു​തു​ന്ന രേ​ഖ​ക​ള്‍ തി​രി​ച്ചു​ല​ഭി​ക്കും. വ്യ​പാ​ര വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും.

അ​നി​ഴം: വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. ചി​ന്ത​ക​ള്‍ക്ക​തീ‌​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​നി​ട​വ​രു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഒ​ഴി​വാ​ക്ക​ണം.

തൃ​ക്കേ​ട്ട: ചി​ര​കാ​ലാ​ഭി​ലാ​ഷ​പ്രാ​പ്തി​യാ​യ വി​ദേ​ശ​യാ​ത്ര​സ​ഫ​ല​മാ​കും. അ​ര്‍പ്പ​ണ​മ​നോ​ഭാ​വം നി​ഷ്ക​ര്‍ഷ ല​ക്ഷ്യ​ബോ​ധം ജി​ജ്ഞാ​സ തു​ട​ങ്ങി​യ​വ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​ക്കും പ​ദ്ധ​തി​പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നും വ​ഴി​യൊ​രു​ക്കും.

മൂ​ലം: ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങാ​നി​ട​വ​രും. ദു​ശീ​ല​ങ്ങ​ള്‍ ഒ‌​ഴി​വാ​ക്കാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

പൂ​രാ​ടം: ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ക്കു​ന്ന പ​ല​ഘ​ട​ക​ങ്ങ​ളും വ​ന്നു​ചേ​രു​മെ​ങ്കി​ലും യു​ക്തി​പൂ​ര്‍വ​മു​ള്ള സ​മീ​പ​ന​ത്താ​ല്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന ഭൂ​മി​വി​ൽ​പ്പ​ന സ​ഫ​ല​മാ​കും.

ഉ​ത്രാ​ടം: വി​ദേ​ശ​ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​മു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും.

തി​രു​വോ​ണം: ദാ​മ്പ​ത്യ​ജീ​വി​തം സു​ഖ​പ്ര​ദ​മാ​യി​രി​ക്കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​പ്ര​വേ​ശ​ന​മു​ണ്ടാ​ും.

അ​വി​ട്ടം: പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. അ​നാ​വ​ശ്യ​ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

ച​ത​യം: വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും.

പൂ​രോ​രു​ട്ടാ​തി: മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ശാ​സ്ത്ര​ജ്ഞ​ര്‍ക്കും അം​ഗീ​കാ​രം ല​ഭി​ക്കും. സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം തേ​ടും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​ക്കു​ന്ന​തു​വ​ഴി ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ആ​കും.

രേ​വ​തി: അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടും. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top