03
June 2020 - 9:05 pm IST

Download Our Mobile App

Other news

Tom Joseph, Qatar, Tom Joseph

ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ് ക​ണ്ണീ​ര്‍

Published:22 May 2020

# ടോം ​ജോ​സ​ഫ്

യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ള്‍ തു​​ട​​ങ്ങു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യു​​ടെ പൂ​​ളി​​ല്‍ ചൈ​​നീ​​സ് താ​​യ്പേ​​യ്, ഖ​​ത്ത​​ര്‍, ജ​​പ്പാ​​ന്‍ എ​​ന്നീ ടീ​​മു​​ക​​ള്‍. പൂ​​ളി​​ല്‍ ഒ​​ന്നും ര​​ണ്ടും സ്ഥാ​​നം കി​​ട്ടു​​ന്ന ടീ​​മു​​ക​​ള്‍ വേ​​ള്‍ഡ്ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടും. ക​​രു​​ത്ത​​രു​​ടെ നി​​ര​​യാ​​യ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഓ​​രോ മ​​ത്സ​​ര​​വും വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു. ആ​​ദ്യ മ​​ത്സ​​രം ത​​ന്നെ ഏ​​ഷ്യ​​ന്‍ ചാം​​പ്യ​​ന്മാ​​രാ​​യ ജ​​പ്പാ​​നു​​മാ​​യാ​​യി​​രു​​ന്നു.  മ​​ത്സ​​ര​​ത്തി​​നാ​​യി ഞ​​ങ്ങ​​ള്‍ മൈ​​താ​​ന​​ത്തേ​​ക്കെ​​ത്തി.​ ധാ​​രാ​​ളം മ​​ല​​യാ​​ളി​​ക​​ള്‍ മ​​ത്സ​​രം കാ​​ണാ​​ന്‍ ഗ​​ഗാ​​ല​​റി​​യി​​ല്‍ ത​​ടി​​ച്ചു​​കൂ​​ടി.

വ​​ലി​​യ പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ തേ​​രി​​ലേ​​റി ഞ​​ങ്ങ​​ള്‍ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ ഞ​​ങ്ങ​​ള്‍ ഖ​​ത്ത​​റി​​ലേ​​ക്കു പോ​​യി. അ​​വി​​ടെ പ്ര​​ഫ​​ഷ​​ണ​​ല്‍ വോ​​ളി ക​​ളി​​ച്ചു പ​​രി​​ച​​യ​​മു​​ള്ള​​തി​​നാ​​ല്‍ അ​​വി​​ടു​​ത്തെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ഞാ​​ന്‍ മ​​ന​​സി​​ലാ​​ക്കി​​യി​​രു​​ന്നു. പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ ധാ​​രാ​​ളം മ​​ല​​യാ​​ളി സു​​ഹൃ​​ത്തു​​ക്ക​​ളും അ​​വി​​ടെ​​യു​​ണ്ട​​ല്ലോ. വി​​മാ​​നം ദോ​​ഹ​​യി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ ഞ​​ങ്ങ​​ളെ സ്വീ​​ക​​രി​​ക്കാ​​ന്‍ ധാ​​രാ​​ളം മ​​ല​​യാ​​ളി പ്ര​​വാ​​സി​​ക​​ളും എ​​ന്‍റെ കൂ​​ട്ടു​​കാ​​രാ​​യ പ​​പ്പേ​​ട്ട​​ന്‍, വി​​ജ​​യേ​​ട്ട​​ന്‍, കു​​ട്ടി​​ക്ക, ന​​ജീ​​ബ് ഇ​​ക്ക, ആ​​ഷി​​ഖ് ഇ​​ക്ക, ന​​സീ​​ര്‍, അ​​ശോ​​കേ​​ട്ട​​ന്‍, ന​​ജീ​​ബ്, കേ​​ളോ​​ത്ത് എ​​ന്നി​​വ​​രും  അ​​വി​​ടെ എ​​ത്തി​​യി​​രു​​ന്നു. എ​​യ​​ര്‍പോ​​ര്‍ട്ടി​​ല്‍ നി​​ന്നും ഞ​​ങ്ങ​​ള്‍ക്ക് താ​​മ​​സ സൗ​​ക​​ര്യം ഏ​​ര്‍പ്പെ​​ടു​​ത്തി​​യ റ​​മ​​ദാ​​ന്‍ എ​​ന്ന ത്രീ ​​സ്റ്റാ​​ര്‍ ഹോ​​ട്ട​​ലി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ച്ചു.

ഹോ​​ട്ട​​ലി​​ലേ​​ക്കു​​പോ​​കുും വ​​ഴി മ​​ല​​യാ​​ളി സു​​ഹൃ​​ത്തു​​ക​​ക്ക​​ളും വോ​​ളി ബോ​​ള്‍ പ്രേ​​മി​​ക​​ളും  ഞ​​ങ്ങ​​ളെ അ​​നു​​ഗ​​മി​​ച്ചു. ഹോ​​ട്ട​​ലി​​ലെ​​ത്തി ഓ​​രോ​​രു​​ത്ത​​രും അ​​വ​​ര​​വ​​രു​​ടെ മു​​റി​​ക​​ളി​​ലേ​​ക്കു പോ​​യി. എ​​ന്നാ​​ല്‍, എ​​ന്നോ​​ടു സം​​സാ​​രി​​ക്കാ​​ന്‍ ധാ​​രാ​​ളം പേ​​ര്‍ അ​​വി​​ടെ​​യെ​​ത്തി​​യ​​തി​​നാ​​ല്‍ എ​​നി​​ക്ക് അ​​ത്ര​​വേ​​ഗം മു​​റി​​യി​​ലേ​​ക്കു പോ​​കാ​​നാ​​യി​​ല്ല. എ​​ല്ലാ​​വ​​രോ​​ടും സ്‌​​നേ​​ഹ​​ത്തോ​​ടെ സം​​സാ​​രി​​ച്ചു. വി​​ശേ​​ഷ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചു. ഇ​​ന്ത്യ​​യു​​ടെ വോ​​ളി​​ബോ​​ള്‍ ശ​​ക്തി എ​​ന്തെ​​ന്ന് എ​​ല്ലാ​​വ​​ര്‍ക്കും കാ​​ണി​​ച്ചു​​കൊ​​ടു​​ക​​ക്ക​​ണ​​മെ​​ന്ന് അ​​വ​​രെ​​ല്ലാ​​വ​​രും ഒ​​രേ സ്വ​​ര​​ത്തി​​ല്‍ പ​​റ​​ഞ്ഞു. ഇ​​തു വ​​ലി​​യ പ്ര​​ചോ​​ദ​​ന​​മാ​​ണ് എ​​നി​​ക്കു ന​​ല്‍കി​​യ​​ത്.​ കു​​റ​​ച്ചു​​നേ​​രം അ​​വ​​ര്‍ക്കൊ​​പ്പം ഹോ​​ട്ട​​ല്‍ ലോ​​ബി​​യി​​ല്‍ സം​​സാ​​രി​​ച്ച ശേ​​ഷം ഞാ​​നും മു​​റി​​യി​​ലേ​​ക്കു പോ​​യി.

ഖ​​ത്ത​​റി​​ലെ ഫെ​​ഡ​​റേ​​ഷ​​ന്‍ സ്റ്റേ​​ഡി​​യം ആ​​യി​​രു​​ന്ന ഖ​​ലീ​​ഫ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ള്‍. ഖ​​ത്ത​​റി​​ലെ വി​​വി​​ധ ക്ല​​ബ്ബു​​ക​​ളു​​ടെ ഇ​​ന്‍ഡോ​​ര്‍ കോ​​ര്‍ട്ടു​​ക​​ളി​​ല്‍വ​​ച്ചാ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടെ പ​​രി​​ശീ​​ല​​നം ഓ​​രോ ദി​​വ​​സ​​വും ന​​ട​​ന്ന​​ത്. അ​​ല്‍ അ​​റ​​ബി​​ക്, അ​​ല്‍ അ​​ഹ്‌​​ലി, അ​​ല്‍ റ​​യാ​​ന്‍, അ​​ല്‍സ​​ദ് തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ങ്ങ​​ള്‍ ഖ​​ത്ത​​റി​​ല്‍ ഉ​​ണ്ട്. ഖ​​ത്ത​​റി​​ലെ സ്‌​​റ്റേ​​ഡി​​യ​​ങ്ങ​​ള്‍ ക​​ണ്ട് ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍ക്ക് അ​​തി​​ശ​​യ​​മാ​​യി. ഞാ​​നും ജോ​​ബി ചേ​​ട്ട​​നും അ​​മീ​​ര്‍സി​​ങ്ങു​​മെ​​ല്ലാം ഖ​​ത്ത​​റി​​ലെ വി​​വി​​ധ ക്ല​​ബ്ബു​​ക​​ള്‍ക്ക് വേ​​ണ്ടി മു​​ന്‍പും ക​​ളി​​ച്ചി​​രു​​ന്ന​​ത് കൊ​​ണ്ട് ഞ​​ങ്ങ​​ള്‍ക്ക് ഇ​​വി​​ടെ ഉ​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളെ കു​​റി​​ച്ച് ന​​ന്നാ​​യി അ​​റി​​യാ​​മാ​​യി​​രു​​ന്നു.

മ​​ത്സ​​രം തു​​ട​​ങ്ങു​​ന്നു

യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ള്‍ തു​​ട​​ങ്ങു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യു​​ടെ പൂ​​ളി​​ല്‍ ചൈ​​നീ​​സ് താ​​യ്പേ​​യ്, ഖ​​ത്ത​​ര്‍, ജ​​പ്പാ​​ന്‍ എ​​ന്നീ ടീ​​മു​​ക​​ള്‍. പൂ​​ളി​​ല്‍ ഒ​​ന്നും ര​​ണ്ടും സ്ഥാ​​നം കി​​ട്ടു​​ന്ന ടീ​​മു​​ക​​ള്‍ വേ​​ള്‍ഡ്ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടും. ക​​രു​​ത്ത​​രു​​ടെ നി​​ര​​യാ​​യ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഓ​​രോ മ​​ത്സ​​ര​​വും വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു. ആ​​ദ്യ മ​​ത്സ​​രം ത​​ന്നെ ഏ​​ഷ്യ​​ന്‍ ചാം​​പ്യ​​ന്മാ​​രാ​​യ ജ​​പ്പാ​​നു​​മാ​​യാ​​യി​​രു​​ന്നു.  മ​​ത്സ​​ര​​ത്തി​​നാ​​യി ഞ​​ങ്ങ​​ള്‍ മൈ​​താ​​ന​​ത്തേ​​ക്കെ​​ത്തി.​ ധാ​​രാ​​ളം മ​​ല​​യാ​​ളി​​ക​​ള്‍ മ​​ത്സ​​രം കാ​​ണാ​​ന്‍ ഗ​​ഗാ​​ല​​റി​​യി​​ല്‍ ത​​ടി​​ച്ചു​​കൂ​​ടി. ഗാ​​ല​​റി​​യു​​ടെ മു​​ക്കാ​​ല്‍ ഭാ​​ഗ​​വും മ​​ല​​യാ​​ളി​​ക​​ള്‍ ത​​ന്നെ. ദേ​​ശീ​​യ പ​​താ​​ക​​യു​​മാ​​യി അ​​വ​​ര്‍ ജ​​യ് വി​​ളി​​ച്ചു​​കൊ​​ണ്ടേ​​യി​​രു​​ന്നു. അ​​ത്ര​​യ്ക്കു മ​​നോ​​ഹ​​ര​​വും ച​​ടു​​ല​​വു​​മാ​​യ അ​​ന്ത​​ത​​രീ​​ക്ഷ​​ത്തി​​ലാ​​ണ് ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​ത്. മ​​ത്സ​​രം ആ​​രം​​ഭി​​ച്ചു കാ​​ണി​​ക​​ളു​​ടെ പൂ​​ര്‍ണ സ​​പ്പോ​​ര്‍ട്ടും ഇ​​ന്ത്യ​​ന്‍ ടീ​​മി​​നൊ​​പ്പ​​മാ​​യ​​തോ​​ടെ ആ​​ദ്യ സെ​​റ്റ്  ത​​ന്നെ ഫൈ​​ന​​ല്‍ സെ​​റ്റ് പോ​​ലെ ഇ​​രു​​ടീ​​മും ഒ​​പ്പ​​ത്തി​​നൊ​​പ്പം പോ​​രാ​​ടി. എ​​ന്നാ​​ല്‍, ചെ​​റി​​യ പോ​​യ വ്യ​​ത്യാ​​സ​​ത​​ത്തി​​ല്‍ ആ​​ദ്യ​​സെ​​റ്റ് ജ​​പ്പാ​​ന്‍ നേ​​ടി.

ആ​​ദ്യ സെ​​റ്റ് വ​​ഴ​​ങ്ങി​​യ ഇ​​ന്ത്യ ര​​ണ്ടാം സെ​​റ്റി​​ല്‍ തി​​രി​​ച്ച​​ടി​​ച്ചു. ര​​ണ്ടാ​​മ​​ത്തെ സെ​​റ്റ് ഇ​​ന്ത്യ​​ക്ക്.  മൂ​​ന്നാം സെ​​റ്റി​​ല്‍ ഇ​​ര​​ടീ​​മും ഒ​​പ്പ​​ത്തി​​നൊ​​പ്പം മു​​ന​​ന്നേ​​റി.  മ​​ത്സ​​രം പോ​​ലെ ടീ​​മു​​ക​​ള്‍ തു​​ല്യ പോ​​യി​​ന്‍റു​​ക​​ള്‍ നേ​​ടി മു​​ന്നേ​​റി കൊ​​ണ്ടി​​രി​​ക്കു​​ന്നു ഇ​​ന്ത്യ​​യ്ക്കു 19 പോ​​യി​​ന്‍റു ആ​​യ​​പ്പോ​​ള്‍ ജ​​പ്പാ​​ന്‍ ക​​ന​​ത്ത സ്മാ​​ഷി​​ലൂ​​ടെ ര​​ണ്ടു പോ​​യി​ന്‍റ് ലീ​​ഡ് നേ​​ടി 21പോ​​യി​ന്‍റ് ആ​​യി. ര​​ണ്ടു പോ​​യി​ന്‍റ് ലീ​​ഡ് നി​​ല്‍ക്കു​​ന്ന വേ​​ള​​യി​​ല്‍ ജോ​​ബി ചേ​​ട്ട​​ന്‍റെ ത​​ക​​ര്‍പ്പ​​ന്‍ സ്മാ​​ഷി​​ലൂ​​ടെ ര​​ണ്ടു പോ​​യി​ന്‍റ് നേ​​ടി ഇ​​രു ടീ​​മു​​ക​​ളും വീ​​ണ്ടും തു​​ല്യം പോ​​യി​​ന്റി​​ല്‍ നി​​ല്‍ക്കു​​ന്ന വേ​​ള​​യി​​ല്‍ ജ​​പ്പാ​​ന്‍ ടീ​​മി​​ന്‍റെ ക​​ളി​​ക്കാ​​ര​​നെ പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ക്കി. ഇ​​തു അ​​ക്ഷ​​രാ​​ര്‍ഥ​​ത്തി​​ല്‍ ക​​ളി​​യു​​ടെ ഗ​​തി മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. വേ​​ഗ​​മേ​​റി​​യ സ​​ര്‍വീ​​സ് കൊ​​ണ്ട് എ​​തി​​രാ​​ളി​​ക​​ളെ നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​ണ് ആ ​​ജ​​പ്പാ​​ന്‍ താ​​ര​​ത്തി​​ല്‍ നി​​ന്നു​​ണ്ടാ​​യ​​ത്. ആ​​ദ്യ​​മാ​​യി ഇ​​റ​​ങ്ങു​​ന്ന​​വ​​ന​​ല്ലേ, വ​​ലി​​യ കാ​​ര്യ​​മാ​​ക്കേ​​ണ്ട എ​​ന്നാ​​യി​​രു​​ന്നു എ​​ല്ലാ​​വ​​രും ക​​രു​​തി​​യ​​ത്. എ​​ന്നാ​​ല്‍, തു​​ട​​ര്‍ച്ച​​യാ​​യി പോ​​യി​​ന്‍റു​​ക​​ള്‍ നേ​​ടി മൂ​​ന്നാം സെ​​റ്റ് ജ​​പ്പാ​​ന്‍ സ്വ​​ന്ത​​മാ​​ക്കി. നാ​​ലാ​​മ​​ത്തെ സെ​​റ്റ് മ​​ത്സ​​രം തു​​ട​​ങ്ങി​​യ​​തോ​​ടെ ആ ​​സ​​ര്‍വീ​​സി​​നെ എ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കും എ​​ന്നു  ഞാ​​ന്‍ അ​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​ന്‍ ക​​ളി​​ക്കാ​​ര്‍ക്ക് അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഇ​​ന്ത്യ മി​​ക​​ച്ച ക​​ളി  ആ ​​സെ​​റ്റി​​ലും പു​​റ​​ത്തെ​​ടു​​ത്തെ​​ങ്കി​​ലും പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു ഫ​​ലം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ത്ത​​ന്നെ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ വി​​ഷ​​മ​​ത്തി​​ല്‍ ഗ്രൗ​​ണ്ട് വി​​ട്ടു.

മു​​റി​​യി​​ലെ​​ത്തി ഫ്ര​​ഷാ​​യ ശേ​​ഷം പ​​രി​​ശീ​​ല​​ക​​ര്‍ ക​​ളി​​ക്കാ​​രു​​ടെ യോ​​ഗം വി​​ളി​​ച്ചു.  അ​​വി​​ടെ വ​​ച്ചു കോ​​ച്ച് ആ​​യ ശ്യാം ​​സാ​​ര്‍ ഞ​​ങ്ങ​​ള്‍ക്ക് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​ര്‍ന്നു. അ​​ടു​​ത്ത മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ജ​​യി​​ച്ചാ​​ല്‍ മ​​തി, എ​​ല്ലാ​​വ​​രും ഒ​​ത്തൊ​​രു​​മി​​ച്ചു ക​​ളി​​ച്ചാ​​ല്‍ ജ​​യം ഉ​​റ​​പ്പെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഒ​​ന്നാം സ്ഥാ​​ന​​മോ ര​​ണ്ടാം സ്ഥാ​​ന​​മോ ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഇ​​നി​​യു​​മു​​ണ്ടെ​​ന്ന് സാ​​ര്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.  ച​​ന്ദ്ര​​സി​​ങ് സാ​​റി​​ന്‍റെ​​യും കു​​മാ​​ര​​ന്‍ സാ​​റി​​ന്‍റെ​​യും ന​​ല​​ല്ല വാ​​ക്കു​​ക​​ളും ഞ​​ങ്ങ​​ള്‍ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​മേ​​കി. ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന് ചൈ​​നീ​​സ് താ​​യ്പേ​​യ് ആ​​യി​​രു​​ന്നു എ​​തി​​രാ​​ളി​​ക​​ള്‍. ഗാ​​ല​​റി​​യി​​ല്‍ ഇ​​ന്ത്യ​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ അ​​ന്നും ധാ​​രാ​​ളം പേ​​ര്‍ എ​​ത്തി​​യി​​രു​​ന്നു. ആ​​ദ്യ സെ​​റ്റ് ഇ്ന്ത്യ ​​വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഗാ​​ല​​റി​​യി​​ല്‍ നി​​ശ​​ബ്ദ​​ത. അ​​വ​​ര്‍ ചി​​ല​​ര്‍ കൂ​​കി വി​​ളി​​ക്കാ​​നും തു​​ട​​ങ്ങി. ര​​ണ്ടാ​​മ​​ത്തെ സെ​​റ്റി​​ല്‍ ഇ​​ന്ത്യ ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ചു​​കൊ​​ണ്ട് സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ഇ​​രു ടീ​​മി​​നും ഓ​​രോ സെ​​റ്റ് വീ​​തം. ര​​ണ്ടാം സെ​​റ്റി​​ലും ഇ​​ന്ത്. മി​​ക​​ച്ച ക​​ളി പു​​റ​​ത്തെ​​ടു​​ക​​ക്കു​​ന​​ന്ന​​തു ക​​ണ്ട് കാ​​ണി​​ക​​ള്‍ വീ​​ണ്ടും ഇ​​ന്ത്യ​​ക്കാ​​യി ജ​​യ് വി​​ളി​​ച്ചു. മൂ​​ന്നാ​​മ​​ത​​ത്തെ​​യും നാ​​ലാ​​മ​​ത്തെ​​യും സെ​​റ്റ് ഇ​​ന്ത്യ അ​​നാ​​യാ​​സം നേ​​ടി ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.   

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​പ്പാ​​ന്‍ ടീ​​മി​​നോ​​ട് നാ​​ല് സെ​​റ്റ് മ​​ത്സ​​ര​​ത്തി​​ല്‍ തോ​​റ്റും ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ ചൈ​​നീ​​സ് താ​​യ്പേ​​യ് ടീ​​മി​​നെ നാ​​ല് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​ല്‍ തോ​​ല്പി​​ച്ചും ഇ​​ന്ത്യ പൂ​​ളി​​ല്‍ നി​​ല​​നി​​ന്നു. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത​​ത്ത​​റാ​​യി​​ര​​രു​​ന്നു. ഈ ​​മ​​ത്സ​​ര​​ത്തി​​ല്‍ വി​​ജ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടാ​​നാ​​കൂ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ത്സ​​രം അ​​തി നി​​ര്‍ണാ​​യ​​ക​​മാ​​യി. ഖ​​ത്ത​​റി​​ല്‍ പ്രൊ​​ഫ​​ഷ​​ണ​​ല്‍ ടീ​​മി​​നാ​​യി ക​​ളി​​ച്ച എ​​നി​​ക്കും ജോ​​ബി ചേ​​ട്ട​​നും അ​​മീ​​ര്‍സിം​​ഗി​​നും ഖ​​ത്ത​​ര്‍ പ്ല​​യേ​​ഴ്സി​​ന്‍റെ ക​​ളി മ​​ന​​സി​​ലാ​​യി​​രു​​ന്നു. വ​​ലി​​യ ആ​​രാ​​ധ​​ക സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ല്‍ മ​​ത്സ​​രം ആ​​രം​​ഭി​​ച്ചു. പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ള്‍ ഭ​​ക്ഷ​​ണം ത​​രു​​ന്ന രാ​​ജ്യ​​ത്തെ ടീ​​മി​​നെ സ​​പ്പോ​​ര്‍ട്ട് ചെ​​യ്യ​​ണോ അ​​തോ സ്വ​​ന്തം നാ​​ടി​​നെ സ​​പ്പോ​​ര്‍ട്ട് ചെ​​യ്യ​​ണോ എ​​ന്ന​​റി​​യാ​​തെ ക​​ളി വീ​​ക്ഷി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്നു. ന​​ല്ല​​പോ​​ലെ ക​​ളി​​ക്കു​​ന്ന ടീ​​മി​​നെ സ​​പ്പോ​​ര്‍ട്ട് ചെ​​യ്യു​​ന്ന രീ​​തി​​യി​​ല്‍ ആ​​യി പി​​ന്നീ​​ട് കാ​​ണി​​ക​​ളു​​ടെ പ്ര​​തി​​ക​​ര​​ണം. ഇ​​ന്ത്യ​​യു​​ടെ മെ​​യി​​ന്‍ സി​​ക്‌​​സി​​ല്‍ രാ​​ജേ​​ഷ്, സു​​ബ്ബ​​റാ​​വു, ര​​വി​​കാ​​ന്ത് റെ​​ഡ്ഢി, അ​​മ​​ന്‍, അ​​മീ​​ര്‍സിം​​ഗ് എ​​ന്നി​​വ​​രും ഞാ​​നും ആ​​യി​​രു​​ന്നു ക​​ളി​​ച്ച​​ത്.

വാ​​ശി​​യേ​​റി​​യ ആ​​ദ്യ സെ​​റ്റ് മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​വി​​ജ​​യി​​ച്ച​​തോ​​ടെ കാ​​ണി​​ക​​ളും ആ​​വേ​​ശ​​ത്തി​​ലാ​​യി. ര​​ണ്ടാ​​മ​​ത്തെ സെ​​റ്റും ഇ​​ന്ത്യ​​ക്കു ത​​ന്നെ. മൂ​​ന്നാ​​മ​​ത്തെ സെ​​റ്റ് ആ​​രം​​ഭ​​ത്തി​​ല്‍ ത​​ന്നെ ഖ​​ത്ത​​ര്‍ ടീ​​മി​​നൊ​​പ്പം പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ളും ചേ​​ര്‍ന്ന​​തോ​​ടെ മ​​ത്സ​​രം തീ ​​പാ​​റു​​ന്ന പോ​​രാ​​ട്ട​​മാ​​യി. ഓ​​രോ പോ​​യി​​ന്‍റും നി​​ര്‍ണാ​​യ​​ക​​മാ​​യി. ആ ​​സെ​​റ്റ് അ​​വ​​സാ​​ന​​ത്തോ​​ട് അ​​ടു​​ത്ത​​പ്പോ​​ള്‍ ഇ​​ന്ത്യ​​ക്ക് 24 പോ​​യി​ന്‍റ്, ഖ​​ത്ത​​റി​​ന് 23 പോ​​യി​ന്‍റ് എ​​ന്ന നി​​ല​​യി​​ലാ​​യി. ഇ​​തോ​​ടെ ഇ​​ന്ത്യ​​ന്‍ ടീം ​​മാ​​ച്ച് പോ​​യി​ന്‍റ് എ​​ന്ന നി​​ല​​യി​​ല്‍ സ​​ര്‍വീ​​സ് ചെ​​യ്തു, ആ ​​സ​​ര്‍വീ​​സ് ചെ​​യ്ത ബോ​​ള്‍ ഖ​​ത്ത​​ര്‍ ടീ​​മി​​ന് പാ​​സ്സ് പൊ​​ട്ടി ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ കോ​​ര്‍ട്ടി​​ലെ ടു ​​സോ​​ണി​​ലേ​​ക്ക് പൊ​​ങ്ങി വ​​ന്ന​​തും ടു ​​സോ​​ണി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന അ​​മീ​​ര്‍സി​​ങ് അ​​തു ചാ​​ടി അ​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു.​

എ​​ന്നാ​​ല്‍, നി​​ര്‍ഭാ​​ഗ്യ​​വ​​ശാ​​ല്‍ അ​​മീ​​ര്‍സി​​ങി​​ന്‍റെ കൈ​​യ്യു​​ടെ എ​​വി​​ടെ​​യോ കൊ​​ണ്ട്  പ​​ന്ത് ലൈ​​നി​​ന്‍റെ പു​​റ​​ത്തേ​​ക്ക് പോ​​യി.​​ഇ​​തോ​​ടെ ഇ​​രു ടീ​​മും 24-24 എ​​ന്ന നി​​ല​​യി​​ലാ​​യി. തു​​ട​​ര്‍ന്ന് അ​​ടു​​ത്ത ര​​ണ്ടു പോ​​യി​​ന്‍റു​​ക​​ളും നേ​​ടി​​കൊ​​ണ്ട് മൂ​​ന്നാ​​മ​​ത്തെ സെ​​റ്റ് മ​​ത്സ​​രം ഖ​​ത്ത​​ര്‍ ടീം ​​നേ​​ടി. മൂ​​ന്നാ​​മ​​ത്തെ സെ​​റ്റ് ന​​ഷ്ട​​മാ​​യ​​തോ​​ടെ ഞ​​ങ്ങ​​ള്‍ എ​​ല്ലാ​​വ​​രും അ​​ടു​​ത്ത സെ​​റ്റ് ജീ​​വ​​ന്‍ പോ​​യാ​​ലും പി​​ടി​​ക്ക​​ണം എ​​ന്നു​​റ​​പ്പി​​ച്ചു കൊ​​ണ്ട് നാ​​ലാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു. മി​​ക​​ച്ച ക​​ളി ഇ​​ന്ത്യ​​ന്‍ ടീം ​​കാ​​ഴ്ച്ച വെ​​ച്ച​​തോ​​ടെ ഈ ​​സെ​​റ്റി​​ല്‍ ഖ​​ത്ത​​ര്‍ ടീ​​മി​​ന് പി​​ടി​​ച്ചു നി​​ല്‍ക്കാ​​ന്‍ ക​​ഴി​​യാ​​തെ വ​​രു​​ക​​യും നാ​​ലാ​​മ​​ത്തെ സെ​​റ്റ് നേ​​ടി​​ക്കൊ​​ണ്ട് ഇ​​ന്ത്യ​​ന്‍ ടീം ​​മ​​ത്സ​​ര​​ത്തി​​ല്‍ വി​​ജ​​യി​​ക്കു​​ക​​യും ചെ​​യ്തു. അ​​ങ്ങ​​നെ ജ​​പ്പാ​​ന്‍ ടീം ​​ഒ​​ന്നാ​​മ​​താ​​യും ഇ​​ന്ത്യ​​ന്‍ ടീം ​​ര​​ണ്ടാ​​മ​​താ​​യും പൂ​​ളി​​ല്‍ വ​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ​​ക്ക് ലോ​​ക​​ക​​പ്പ് ബെ​​ര്‍ത്ത് ഉ​​റ​​പ്പി​​ച്ചു. എ​​ന്നാ​​ല്‍ ഇ​​ടി​​ത്തീ എ​​ന്നോ​​ണ​​മാ​​ണ് ക​​ണ​​ക്കി​​ന്‍റെ ക​​ളി​​യി​​ല്‍ ഇ​​ന്ത്യ പു​​റ​​ത്താ​​കു​​ന്ന​​ത്.

നാ​​ലു പൂ​​ളു​​ക​​ളി​​ലെ​​യും ടീ​​മു​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​നൊ​​പ്പം സെ​​റ്റു​​ക​​ളി​​ലെ വി​​ജ​​യ​​വും ക​​ണ​​ക്കാ​​ക്കി​​യ​​പ്പോ​​ള്‍ ഒ​​രു സെ​​റ്റി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ല്‍ ഇ​​ന്ത്യ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​യി. ഏ​​ഷ്യ​​യി​​ല്‍നി​​ന്ന് നാ​​ലു ടീ​​മു​​ക​​ള്‍ക്കാ​​ണ് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ ഇ​​ന്ത്യ പു​​റ​​ത്തേ​​ക്ക്.  അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഖ​​ത്ത​​റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍ക്ക് പ​​ര​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ല്‍ ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കു​​മാ​​യി​​രു​​ന്നു. പ​​ക്ഷേ, നി​​ര്‍ണാ​​യ​​ക സെ​​റ്റി​​ല്‍ ചെ​​റി​​യ പി​​ഴ​​വി​​ല്‍ ഞ​​ങ്ങ​​ള്‍# ന​​ഷ്ട​​പ്പെ​​ടു​​ത​​ത്തി​​യ​​ത് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യാ​​ണ്. എ​​ന്നെ സം​​ബ​​ന്ധി​​ച്ച് വ​​ലി​​യ വേ​​ദ​​ന​​യു​​ടെ ദി​​നം.  വേ​​ള്‍ഡ്ക​​പ്പ് മ​​ത്സ​​രം ക​​ളി​​ക്കാ​​ന്‍ ഉ​​ള്ള ആ​​ഗ്ര​​വു​​മാ​​യി വ​​ന്ന ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന് അ​​തി​​നു സാ​​ധി​​ച്ചി​​ല്ല​​ല്ലോ എ​​ന്ന വി​​ഷ​​മ​​ത്തി​​ല്‍ ഞ​​ങ്ങ​​ള്‍ ഖ​​ത്ത​​റി​​ല്‍ നി​​ന്നും ഇ​​ന്ത്യ​​യി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ച്ചു.

ത​​യാ​​റാ​​ക്കി​​യ​​ത് സി.​​കെ. രാ​​ജേ​​ഷ്‌​​കു​​മാ​​ര്‍


വാർത്തകൾ

Sign up for Newsletter



top