03
June 2020 - 9:59 pm IST

Download Our Mobile App

Updates

Kudumbashree

ഡി​സൈ​ന​ര്‍ മാ​സ്‌​ക് നി​ര്‍മി​ക്കാ​ന്‍ കു​ടും​ബ​ശ്രീ

Published:22 May 2020

ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു കൊ​ല്ലം ജി​ല്ലാ മി​ഷ​ന്‍ തു​ട​ക്ക​മി​ട്ടു. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ര​ള സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ  കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നു​മാ​യി (കെ​എ​സ്‌​ഐ​ഡി) സ​ഹ​ക​രി​ച്ച് 50 വ​നി​ത​ക​ള്‍ക്കു ഡി​സൈ​ന​ര്‍ മാ​സ്‌​ക് നി​ര്‍മാ​ണ​ത്തി​ല്‍ ഉ​ട​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് കാ​ല​ത്ത് ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട് 32 ല​ക്ഷം മാ​സ്‌​ക് നി​ര്‍മി​ച്ച കു​ടും​ബ​ശ്രീ ഡി​സൈ​ന​ര്‍ മാ​സ്‌​ക് നി​ര്‍മാ​ണ രം​ഗ​ത്തേ​ക്കും. ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു കൊ​ല്ലം ജി​ല്ലാ മി​ഷ​ന്‍ തു​ട​ക്ക​മി​ട്ടു. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ര​ള സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ  കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നു​മാ​യി (കെ​എ​സ്‌​ഐ​ഡി) സ​ഹ​ക​രി​ച്ച് 50 വ​നി​ത​ക​ള്‍ക്കു ഡി​സൈ​ന​ര്‍ മാ​സ്‌​ക് നി​ര്‍മാ​ണ​ത്തി​ല്‍ ഉ​ട​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

പ​രി​ശീ​ല​ന ശേ​ഷം ഇ​വ​രെ സൂ​ക്ഷ്മ സം​രം​ഭ മാ​തൃ​ക​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ജ്ജ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം. ഉ​ല്‍പ​ന്ന​ത്തി​നു വി​പ​ണി​യി​ലെ സ്വീ​കാ​ര്യ​ത വി​ല​യി​രു​ത്തി​യ ശേ​ഷം പ​ദ്ധ​തി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വ്യാ​പി​പ്പി​ക്കും.  കൊ​ച്ചു കു​ട്ടി​ക​ള്‍ മു​ത​ല്‍ വ​യോ​ധി​ക​ര്‍ വ​രെ​യു​ള്ള​വ​ര്‍ക്കു മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഡി​സൈ​ന​ര്‍ മാ​സ്‌​കു​ക​ള്‍ നി​ര്‍മി​ച്ചു വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണു പ​രി​പാ​ടി എ​ന്നു ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ.​ജി. സ​ന്തോ​ഷ് അ​റി​യി​ച്ചു.

കോ​ളെ​ജ് വി​ദ്യാ​ര്‍ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് സ്‌​പെ​ഷ​ല്‍ ഡി​സൈ​ന​ര്‍ മാ​സ്‌​കു​ക​ളും ത​യാ​റാ​ക്കു​ന്നു​ണ്ട്. കോ​ര്‍പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചും മാ​സ്‌​ക് നി​ര്‍മി​ച്ചു ന​ല്‍കും. കൊ​ല്ല​ത്ത് നി​ല​വി​ലു​ള്ള നെ​ടു​മ്പ​ന, പു​ന​ലൂ​ര്‍ അ​പ്പാ​ര​ല്‍ പാ​ര്‍ക്കി​ലെ സം​രം​ഭ​ക​ര്‍ക്ക് ഡി​സൈ​ന​ര്‍ വ​സ്ത്ര​ങ്ങ​ളു​ടെ നി​ര്‍മാ​ണ പ​രി​ശീ​ല​നം ന​ല്‍കും. അ​പ്പാ​ര​ല്‍ പാ​ര്‍ക്കു​ക​ള്‍ക്കു വേ​ണ്ടി ഗ​വേ​ഷ​ണ വി​ക​സ​ന സ​ഹാ​യം സ്ഥി​ര​മാ​യി ന​ല്‍കു​ന്ന​തി​നും കെ​എ​സ്‌​ഐ​ഡി സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്.

കോ​ട്ട​ണ്‍, ലി​ന​ന്‍, സി​ന്ത​റ്റി​ക് മെ​റ്റീ​രി​യ​ല്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്‌​മോ​ള്‍, മീ​ഡി​യം, ലാ​ര്‍ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന ഡി​സൈ​നു​ക​ളി​ല്‍ മാ​സ്‌​കു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണു ന​ല്‍കു​ക എ​ന്ന് കെ​എ​സ്‌​ഐ​ഡി പ്രി​ന്‍സി​പ്പ​ല്‍ ഡോ.​കെ. മ​നോ​ജ് കു​മാ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സ​ര്‍ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഏ​ക ഡി​സൈ​ന്‍ സ്‌​കൂ​ളാ​ണ് കെ​എ​സ്‌​ഐ​ഡി. അ​സോ​ഷ്യേ​റ്റ് ഫാ​ക്ക​ല്‍റ്റി കെ.​വി. ദി​വ്യ, ടീ​ച്ചി​ങ്ങ് അ​സി​സ്റ്റ​ന്‍റ് സു​മി​മോ​ള്‍ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top