01
December 2020 - 8:30 am IST

Download Our Mobile App

Market

Kitex

കൊ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ നേ​ട്ടം കൊ​യ്ത് കി​റ്റെക്‌​സ്

Published:22 May 2020

രാ​ജ്യ​ത്ത് പി​പി​ഇ കി​റ്റു​ക​ള്‍ക്ക് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​രി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ്  കി​റ്റു​ക​ളു​ടെ നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. കി​റ്റെ​ക്സ് ബ്രാ​ന്‍ഡി​ല്‍ ത​യാ​റാ​ക്കു​ന്ന, പൂ​ര്‍ണ​മാ​യും അ​ണു വി​മു​ക്ത​മാ​ക്കി​യ കി​റ്റു​ക​ളി​ല്‍ ഗൗ​ണ്‍, ഷൂ ​ക​വ​ര്‍, 3 ലെ​യ​ര്‍ മാ​സ്‌​ക്, ഗ്ലൗ​സ്, ഗോ​ഗി​ള്‍സ്, ഫേ​സ് ഷീ​ല്‍ഡ് എ​ന്നി​വ​യാ​ണു​ള്ള​ത്.

കൊ​ച്ചി: ഇ​തു​വ​രെ കൈ​വ​യ്ക്കാ​തി​രു​ന്ന മേ​ഖ​ല​യി​ല്‍ ശ്ര​ദ്ധ​യോ​ടെ നി​ർ​മാ​ണം ന​ട​ത്തി നേ​ട്ടം കൊ​യ്യു​കൊ​ണ് കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം കി​റ്റെക്‌​സ്. പ്ര​തി​ദി​നം 35000 പി​പി​ഇ കി​റ്റ് നി​ര്‍മി​ച്ച് കി​റ്റെ​ക്‌​സ് നി​ർ​മി​ച്ച് രാ​ജ്യ​ത്ത് ത​ന്നെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കു​ക​യാ​ണ് ക​മ്പ​നി.

8000 ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റീ​നി​ല്‍ താ​മ​സി​പ്പി​ച്ച് പി​പി​ഇ കി​റ്റ് നി​ര്‍മാ​ണം ഇ​ത് 50,000 ആ​ക്കി ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തോ​ടെ മാ​സം 15 ല​ക്ഷം കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് കി​റ്റെ​ക്‌​സ് ഗാ​ര്‍മെ​ന്‍റ്‌​സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

|രാ​ജ്യ​ത്ത് പി​പി​ഇ കി​റ്റു​ക​ള്‍ക്ക് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​രി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ്  കി​റ്റു​ക​ളു​ടെ നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. കി​റ്റെ​ക്സ് ബ്രാ​ന്‍ഡി​ല്‍ ത​യാ​റാ​ക്കു​ന്ന, പൂ​ര്‍ണ​മാ​യും അ​ണു വി​മു​ക്ത​മാ​ക്കി​യ കി​റ്റു​ക​ളി​ല്‍ ഗൗ​ണ്‍, ഷൂ ​ക​വ​ര്‍, 3 ലെ​യ​ര്‍ മാ​സ്‌​ക്, ഗ്ലൗ​സ്, ഗോ​ഗി​ള്‍സ്, ഫേ​സ് ഷീ​ല്‍ഡ് എ​ന്നി​വ​യാ​ണു​ള്ള​ത്.

കി​ഴ​ക്ക​മ്പ​ല​ത്തെ കി​റ്റെ​ക്‌​സ് ലി​മി​റ്റ​ഡി​ല്‍ നി​ര്‍മി​ക്കു​ന്ന തു​ണി​കൊ​ണ്ടു​ള്ള മാ​സ്‌​കി​നു ഡി​മാ​ന്‍ഡ് വ​ര്‍ധി​ച്ചു. പ്ര​തി​ദി​നം 50,000 മാ​സ്‌​കാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. നി​റ്റ​ഡ് ഫാ​ബ്രി​ക് ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ക്കു​ന്ന കോ​ട്ട​ണ്‍ മാ​സ്‌​കു​ക​ള്‍ സിം​ഗി​ള്‍, ഡ​ബി​ള്‍ ലെ​യ​റു​ക​ളി​ല്‍ 5 മോ​ഡ​ലു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ക​ഴു​കി ഉ​പ​യോ​ഗി​ക്കാം. കി​റ്റെ​ക്‌​സി​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ള്‍ക്കു​ള്ള മാ​സ്‌​കു​ക​ളും നി​ര്‍മി​ക്കു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top