09
July 2020 - 2:17 pm IST

Download Our Mobile App

Flash News
Archives

Cricket

IPL 2020, T20 World Cup, Cricket News

ലോകകപ്പ് മാറ്റിയാൽ ഐപിഎൽ

Published:23 May 2020

ലോ​ക​ക​പ്പി​ന്‍റെ വി​ന്‍ഡോ​യി​ല്‍ ഐ​പി​എ​ല്‍ ന​ട​ത്താ​നാ​യി​രി​ക്കും ഇ​നി ബി​സി​സി​ഐ​യു​ടെ ശ്ര​മം.കൊ​റോ​ണ​വൈ​റ​സ് മ​ഹാ​മാ​രി​യെ തു​ട​ര്‍ന്നു മാ​റ്റി വ​യ്‌​ക്കേ​ണ്ടി വ​രു​ന്ന ഒ​ടു​വി​ല​ത്തെ ടൂ​ര്‍ണ​മെ​ന്‍റ് കൂ​ടി​യാ​യി​രി​ക്കും ടി20 ​ലോ​ക​ക​പ്പ്.

ദു​ബാ​യ്: ഐ​പി​എ​ല്‍ പ്രേ​മി​ക​ള്‍ക്കു ആ​ഹ്ലാ​ദി​ക്കാ​ന്‍ വ​ക ന​ല്‍കു​ന്ന റി​പ്പോ​ര്‍ട്ടാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പ് മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വും. ടി20 ​ലോ​ക​ക​പ്പ് മാ​റ്റു​ന്ന​തോ​ടെ വ​ഴി തെ​ളി​യു​ന്ന​ത് ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണി​നാ​ണ്. ലോ​ക​ക​പ്പി​ന്‍റെ വി​ന്‍ഡോ​യി​ല്‍ ഐ​പി​എ​ല്‍ ന​ട​ത്താ​നാ​യി​രി​ക്കും ഇ​നി ബി​സി​സി​ഐ​യു​ടെ ശ്ര​മം.കൊ​റോ​ണ​വൈ​റ​സ് മ​ഹാ​മാ​രി​യെ തു​ട​ര്‍ന്നു മാ​റ്റി വ​യ്‌​ക്കേ​ണ്ടി വ​രു​ന്ന ഒ​ടു​വി​ല​ത്തെ ടൂ​ര്‍ണ​മെ​ന്‍റ് കൂ​ടി​യാ​യി​രി​ക്കും ടി20 ​ലോ​ക​ക​പ്പ്. ഒൡ​പി​ക്‌​സ്, യൂ​റോ ക​പ്പ്, കോ​പ്പാ അ​മേ​രി​ക്ക എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി വ​മ്പ​ന്‍ കാ​യി​ക മേ​ള​ക​ള്‍ അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു മാ​റ്റി വ​ച്ചു ക​ഴി​ഞ്ഞു. ടി20 ​ലോ​ക​ക​പ്പ് അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു മാ​റ്റി വ​യ്ക്കു​മെ​ന്നാ​ണ് പു​തി​യ വി​വ​രം. 

ഇ​തോ​ടെ 2021 തി​ര​ക്കേ​റി​യ മ​ല്‍സ​ര​ങ്ങ​ളു​ടെ വ​ര്‍ഷ​മാ​യി മാ​റു​ക​യും ചെ​യ്യും. ടി20 ​ലോ​ക​ക​പ്പി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ഈ ​മാ​സം 28ന് ​ന​ട​ക്കു​ന്ന ബോ​ര്‍ഡ് യോ​ഗ​ത്തി​ലാ​ണ് ഐ​സി​സി ച​ര്‍ച്ച ചെ​യ്യു​ക. ടൂ​ര്‍ണ​മ​ന്‍റ് മാ​റ്റു​ന്ന വി​വ​രം ഇ​തേ യോ​ഗ​ത്തി​ല്‍ ഐ​സി​സി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ലോ​ക​ക​പ്പ് 2020ലേ​ക്കു മാ​റ്റി വ​യ്ക്കാ​ന്‍ ഐ​സി​സി ഇ​തി​ന​കം ത​ന്നെ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യും ഇ​നി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മാ​ത്ര​മേ വ​രാ​നു​ള്ളൂ​വെ​ന്നു​മാ​ണ് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പ് മു​ന്‍നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ഈ ​വ​ര്‍ഷം ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ കാ​ണി​ക​ളി​ല്ലാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ല്‍സ​ര​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടി വ​രും. ഇ​തി​നോ​ടു ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​ക്കു താ​ല്‍പ്പ​ര്യ​മു​ണ്ടാ​വി​ല്ല. കാ​ര​ണം വ​ലി​യ വ​രു​മാ​ന​മാ​ണ് ടി20 ​ലോ​ക​ക​പ്പി​ലൂ​ടെ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ണി​ക​ളി​ല്ലാ​തെ മ​ല്‍സ​ര​ങ്ങ​ള്‍ ന​ട​ത്തി​യാ​ല്‍ വ​രു​മാ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു ത​ന്നെ​യു​ണ്ടാ​വും.

ടി20 ​ലോ​ക​ക​പ്പ് മാ​റ്റി​യാ​ല്‍ മൂ​ന്നു ഓ​പ്ഷ​നു​ക​ളാ​ണ് ഐ​സി​സി​ക്കു മു​ന്നി​ലു​ള്ള​ത്. ഒ​ന്ന് 2021 ഫെ​ബ്രു​വ​രി- മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലാ​യി ലോ​ക​ക​പ്പ് ന​ട​ത്തു​ക​യെ​ന്ന​താ​യി​രി​ക്കും. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഐ​പി​എ​ല്‍ ഉ​ണ്ടാ​വു​മെ​ന്ന​തി​ല്‍ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഇ​തി​നോ​ടു യോ​ജി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. കാ​ര​ണം തു​ട​ര്‍ച്ച​യാ​യി മൂ​ന്നോ, നാ​ലോ മാ​സം ടി20 ​ക്രി​ക്ക​റ്റ് ന​ട​ന്നാ​ല്‍ അ​ത് ക്രി​ക്ക​റ്റി​നെ കൊ​ല്ലു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നാ​ണ് ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​ല​യി​രു​ത്ത​ല്‍ ഐ​പി​എ​ല്‍ മാ​ത്ര​മ​ല്ല ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​വു​മാ​യും ടി20 ​ലോ​ക​ക​പ്പ് 'കൂ​ട്ടി​യി​ടി​ക്കാ​ന്‍' സാ​ധ്യ​ത​യു​ണ്ട്. ര​ണ്ടാ​മ​ത്തെ ഓ​പ്ഷ​ന്‍ ആ​തി​ഥേ​ത്വം പ​ര​സ്പ​രം വ​ച്ചു മാ​റു​ക​യെ​ന്ന​താ​ണ്. 2021ലെ ​ലോ​ക​ക​പ്പി​ന്‍റെ വേ​ദി ഇ​ന്ത്യ​യാ​ണ്. 2020ലെ ​ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​ത്വം ഇ​ന്ത്യ​ക്കു ന​ല്‍കി പ​ക​രം 2021ലെ ​ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​ത്വം നേ​ടാ​നാ​യാ​രി​ക്കും ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ശ്ര​മം. എ​ന്നാ​ല്‍ ഇ​തി​നു ബി​സി​സി​ഐ അ​നു​കൂ​ലി​ക്കു​മോ​യെ​ന്ന് അ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. മൂ​ന്നാ​മ​ത്തെ ഓ​പ്ഷ​ന്‍ ഈ ​വ​ര്‍ഷ​ത്തെ ടി20 ​ലോ​ക​ക​പ്പ് ര​ണ്ടു വ​ര്‍ഷ​ത്തേ​ക്കു മാ​റ്റി വ​യ്ക്കു​ക​യെ​ന്ന​താ​ണ് അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ 2022ലാ​യി​രി​ക്കും ടൂ​ര്‍ണ​മെ​ന്‍റ് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top