06
July 2020 - 3:14 pm IST

Download Our Mobile App

Flash News
Archives

Europe

visa

വിസ കാലാവധി വീണ്ടും നീട്ടി യുകെ

Published:23 May 2020

യുകെയിൽ തങ്ങുന്നവർക്ക് സമാധാനമുണ്ടാക്കുകയാണു ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞു. താത്കാലിക വിസകളിൽ എത്തിയ നിരവധി പേർ യുകെയിലുണ്ട്.

ലണ്ടൻ: കൊവിഡ് പ്രതിസന്ധി മൂലം കുടുങ്ങിപ്പോയ ഇന്ത്യക്കാരടക്കം വിദേശികളുടെ കാലാവധി കഴിഞ്ഞ വിസകൾക്ക് രണ്ടു മാസം സമയം നീട്ടിനൽകി യുകെ സർക്കാർ. ജൂലൈ 31 വരെയാണ് സമയം നീട്ടിയത്. നേരത്തേ മേയ് 31 വരെ നീട്ടിനൽകിയിരുന്നു.

യുകെയിൽ തങ്ങുന്നവർക്ക് സമാധാനമുണ്ടാക്കുകയാണു ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞു. താത്കാലിക വിസകളിൽ എത്തിയ നിരവധി പേർ യുകെയിലുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഇവർക്കൊന്നും മടങ്ങാനായിട്ടില്ല. ഈ പ്രത്യേക സാഹചര്യം സർക്കാർ മനസിലാക്കുന്നുണ്ടെന്ന് അവർ.


വാർത്തകൾ

Sign up for Newsletter



top