09
July 2020 - 1:45 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണവില കൂടി; പവന് 360 രൂപയുടെ വർധന

Published:23 May 2020

ഗ്രാ​മി​ന് 45 രൂ​പ​യു​ടെ​യും പ​വ​ന് 360 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും പ​വ​ന് 34,800 രൂ​പ​യാ​യും വ​ര്‍​ധി​ച്ചു.

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ടി​വി​നു​ശേ​ഷം സ്വ​ര്‍​ണ​വി​ല വീണ്ടും ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 45 രൂ​പ​യു​ടെ​യും പ​വ​ന് 360 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും പ​വ​ന് 34,800 രൂ​പ​യാ​യും വ​ര്‍​ധി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ 18 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള റെക്കോര്‍​ഡ് വി​ല.


വാർത്തകൾ

Sign up for Newslettertop