12
July 2020 - 12:16 am IST

Download Our Mobile App

Hollywood

sunny-leone

മ​ക്ക​ൾ​ക്കൊ​പ്പം ജ​ന​ല​രി​കി​ൽ;​ ചി​ത്രം പ​ങ്കു​വ​ച്ച് സ​ണ്ണി ലി​യോ​ൺ

Published:23 May 2020

കൊ​റോ​ണ വൈ​റ​സ് എ​ന്ന മ​ഹാ​മാ​രി​യി​ൽ​പ്പെ​ട്ട് ദു​ഷ്‌​ക​ര​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ് ലോ​ക ജ​ന​ത. വൈ​റ​സി​നെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​ക​യാ​ണ് ആ​ളു​ക​ൾ.

പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്ന സ​ന്ദേ​ശ​വും പ്ര​തീ​ക്ഷ​യും ത​നി​ക്ക് ചു​റ്റു​മു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്ന് ന​ൽ​കാ​നു​ള്ള ഒ​രു സ്ഥ​ല​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് സ​ണ്ണി ലി​യോ​ൺ.​ കൊ​റോ​ണ വൈ​റ​സ് എ​ന്ന മ​ഹാ​മാ​രി​യി​ൽ​പ്പെ​ട്ട് ദു​ഷ്‌​ക​ര​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ് ലോ​ക ജ​ന​ത. വൈ​റ​സി​നെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​ക​യാ​ണ് ആ​ളു​ക​ൾ.

ലോ​ക്ക്‌​ഡൗ​ൺ കാ​ല​ത്ത് ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ൽ നി​ന്നെ​ല്ലാം അ​ക​ന്ന് എ​ല്ലാ​വ​രെ​യും പോ​ലെ വീ​ടി​ന​ക​ത്ത് മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ്ബ​റി​നു​മൊ​പ്പം ക​ഴി​യു​ക​യാ​ണ് സ​ണ്ണി ലി​യോ​ണും.​ലോ​ക്ക്ഡൗ​ൺ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ താ​രം പ​ങ്കു​വ​ച്ച നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ മ​ക്ക​ൾ​ക്കൊ​പ്പം ജ​ന​ല​രി​കി​ൽ നി​ൽ​ക്കു​ന്ന സ​ണ്ണി​യു​ടെ ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ​ക​വ​രു​ന്ന​ത്. ഇ​ൻ​സ്റ്റാ​​ഗ്രാം പേ​ജി​ലാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​പു​റ​ത്ത് മ​ഴ​യും മൂ​ടി​കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ്, പ​ക്ഷേ എ​നി​ക്കു​റ​പ്പു​ണ്ട് ന​മ്മ​ൾ വെ​ളി​ച്ചം ക​ണ്ടെ​ത്തു​മെ​ന്ന്’ എ​ന്ന  കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം സ​ണ്ണി ലി​യോ​ൺ പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു .
 


വാർത്തകൾ

Sign up for Newsletter



top