11
July 2020 - 11:23 pm IST

Download Our Mobile App

Hollywood

TENET, Tenet Trailer, Hollywood, Christopher Nolan

ടെ​ന​റ്റി​ന്‍റെ ര​ണ്ടാം ട്രെ​യി​ല​ര്‍ വന്നു, ട്രെൻഡിങ്

Published:23 May 2020

ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ വെ​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.​ഇ​ന്ത്യ​യി​ലും ടെ​ന​റ്റി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ ഒ​രു​ക്കി​യ ടെ​ന​റ്റി​ന്‍റെ ര​ണ്ടാം ട്രെ​യി​ല​ര്‍  പു​റ​ത്തി​റ​ങ്ങി . ചി​ത്ര​ത്തി​ന്‍റെ  പു​തി​യ ട്രെ​യി​ല​റി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന​ത്. സ്‌​പൈ സ​യ​ന്‍സ് ഫി​ക്ഷ​ന്‍ ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് ടെ​ന​റ്റ്. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ വെ​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.​ഇ​ന്ത്യ​യി​ലും ടെ​ന​റ്റി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. മും​ബൈ​യി​ലാ​യി​രു​ന്നു ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. ഒ​രു രാ​ജ്യാ​ന്ത​ര ചാ​ര​വൃ​ത്തി​യു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ടൈം ​ട്രാ​വ​ല​ര്‍ ത​ന്നെ​യാ​ണ് ടെ​നെ​റ്റ് എ​ന്നാ​ണ് ട്രെ​യി​ല​റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

 

ബോ​ളി​വു​ഡ് താ​രം ഡിം​പി​ള്‍ കം​പാ​ഡി​യ​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ഇ​ന്‍റ​ര്‍സെ​ല്ലാ​ര്‍, ഡ​ണ്‍കി​ര്‍ക് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഹൊ​യ്തി വാ​ന്‍ ഹൊ​യ്‌​തെ​മ​യാ​ണ് ടെ​ന​റ്റി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ജൂ​ണ്‍ 20നാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top