09
July 2020 - 2:38 pm IST

Download Our Mobile App

Flash News
Archives

Kollywood

Dulquer Salmaan, Pooja Hegde, Telugu Movie

ദു​ല്‍ഖ​റി​ന്‍റെ നാ​യി​ക​യാ​യി പൂ​ജ ഹെ​ഡ്ഗെ

Published:23 May 2020

ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് പൂ​ജ നാ​യി​ക​യാ​വു​ക. മ​ഹാ​ന​ടി​യാ​യി​രു​ന്നു ദു​ല്‍ഖ​റി​ന്‍റെ ആ​ദ്യ തെ​ലു​ങ്കു ചി​ത്രം

ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​കാ​ന്‍ പൂ​ജ ഹെ​ഡ്ഗെ.  ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് പൂ​ജ നാ​യി​ക​യാ​വു​ക. മ​ഹാ​ന​ടി​യാ​യി​രു​ന്നു ദു​ല്‍ഖ​റി​ന്‍റെ ആ​ദ്യ തെ​ലു​ങ്കു ചി​ത്രം.

കേ​ര​ള​ത്തി​ന് പു​റ​ത്തും ധാ​രാ​ളം ആ​രാ​ധ​ക​രു​ണ്ട് ദു​ല്‍ഖ​റി​ന്. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്‍റെ സോ​ളോ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന് ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷ​യോ​ടെ ത​ന്നെ​യാ​കും കാ​ത്തി​രി​ക്കു​ക. പ്ര​ഭാ​സ് നാ​യ​ക​നാ​വു​ന്ന ഓ ​ഡി​യ​ര്‍ ആ​ണ് പൂ​ജ​യു​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്രം


വാർത്തകൾ

Sign up for Newsletter



top