11
July 2020 - 11:49 pm IST

Download Our Mobile App

Bollywood

priyanka

പ്രതീക്ഷയും യാഥാർഥ്യവും; ചിത്രം പങ്കുവച്ച് പ്രിയങ്ക

Published:24 May 2020

പിങ്ക് സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രമാണ് ഇന്ന് പ്രിയങ്ക പങ്കുവച്ചത്. പ്രതീക്ഷയും യാഥാർഥ്യവും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്.

തന്‍റെ പുതിയ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടി പ്രിയങ്ക ചോപ്ര ഒരിക്കലും മറക്കാറില്ല. ഇപ്പോഴിത തന്‍റെ പുതിയ ചിത്രവുമായെത്തിയിരിക്കുകയാണ് താരം. ലോസ് ഏഞ്ചല്‍സിലാണ് പ്രിയങ്ക ഇപ്പോഴുള്ളത്.

പിങ്ക് സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രമാണ് ഇന്ന് പ്രിയങ്ക പങ്കുവച്ചത്. പ്രതീക്ഷയും യാഥാർഥ്യവും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്. രാജ്കുമാർ റാവുവിനൊപ്പം ദ് വൈറ്റ് ടൈഗറാണ് പ്രിയങ്കയുടെ അടുത്ത ചിത്രം.

ഫർഹാൻ അക്തറിനും സൈറ വസീമിനുമൊപ്പമുള്ള സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 

 

 
 
 
 
 
 
 
 
 
 
 
 
 

Expectation vs. Reality - @divya_jyoti

A post shared by Priyanka Chopra Jonas (@priyankachopra) on


വാർത്തകൾ

Sign up for Newsletter



top