12
July 2020 - 12:10 am IST

Download Our Mobile App

Bollywood

Being Hungry, Salmaan Khan, Bollywood, Covid 19

വ​ണ്ടി​യി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ച് സ​ൽ​മാ​ൻ

Published:24 May 2020

ബീ​യി​ങ് ഹാ​ങ്ഗ്രി എ​ന്ന് വ​ലി​യ അ​ക്ഷ​ര​ങ്ങ​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്ത ട്ര​ക്ക് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് മും​ബൈ റോ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് വ​ണ്ടി​ക്കു മു​ന്നി​ൽ നീ​ണ്ട നി​ര ത​ന്നെ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്

മു​ബൈ ന​ഗ​ര​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ൻ. ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ക്ക് ബീ​യി​ങ് ഹാ​ങ്ഗ്രി എ​ന്നെ​ഴു​തി​യ ഫു​ഡ് ട്ര​ക്കി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ൻ ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ബീ​യി​ങ് ഹാ​ങ്ഗ്രി എ​ന്ന് വ​ലി​യ അ​ക്ഷ​ര​ങ്ങ​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്ത ട്ര​ക്ക് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് മും​ബൈ റോ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് വ​ണ്ടി​ക്കു മു​ന്നി​ൽ നീ​ണ്ട നി​ര ത​ന്നെ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ സ​ൽ​മാ​ൻ ഖാ​ൻ പാ​വ​പ്പെ​ട്ട​വ​ര്‍ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍ന്ന് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ​ണം കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ക്ക് "അ​ന്ന​ദാ​ന്‍' ച​ല​ഞ്ച് എ​ന്ന പേ​രി​ൽ താ​രം ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top