06
July 2020 - 1:54 pm IST

Download Our Mobile App

Kollywood

മാ​ള​വി​ക​യു​ടെ നൃ​ത്തം

Published:24 May 2020

രാ​ജു​വേ​ട്ട​ന്‍ നാ​ട്ടി​ല്‍ എ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷം, എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മാ​ള​വി​ക വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​ത്ത പൃ​ഥ്വി​രാ​ജ് ഫാ​നാ​ണ് താ​നെ​ന്നും മാ​ള​വി​ക പോ​സ്റ്റി​ല്‍ പ​റ​യു​ന്നു

മ​ല​യാ​ള സി​നി​മ​യി​ല്‍ ചെ​റു ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്‍താ​ണ് മാ​ള​വി​ക തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് ദേ​വ​യാ​നം എ​ന്ന സി​നി​മ​യി​ല്‍ മി​ക​ച്ച ഒ​രു ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യി​രു​ന്നു താ​രം. ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​യാ​യി ക​ഴി​ഞ്ഞു മാ​ള​വി​ക. താ​രം പ​ങ്കു​വ​ച്ച ഡാ​ന്‍സ് വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

 

രാ​ജു​വേ​ട്ട​ന്‍ നാ​ട്ടി​ല്‍ എ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷം, എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മാ​ള​വി​ക വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​ത്ത പൃ​ഥ്വി​രാ​ജ് ഫാ​നാ​ണ് താ​നെ​ന്നും മാ​ള​വി​ക പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യും അ​ട​ക്ക​മു​ള്ള "ആ​ടു​ജീ​വി​തം' ടീം ​കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ജോ​ര്‍ദാ​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ പ്രി​യ താ​ര​വും സി​നി​മാ​പ്ര​വ​ര്‍ത്ത​ക​രും തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​നി​മാ ലോ​കം.


വാർത്തകൾ

Sign up for Newsletter



top