06
July 2020 - 2:16 pm IST

Download Our Mobile App

Flash News
Archives

Updates

Indusind bank

ഇ​നി കെ​വൈ​സി വി​ഡി​യൊ​യി​ലൂ​ടെ

Published:25 May 2020

വി​ഡി​യൊ കെ​വൈ​സി ഉ​ള്‍പ്പെ​ടു​ത്തി അ​ത്യാ​ധു​നി​ക വി​ഡി​യൊ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ച്ച് ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക്. പു​തി​യ അ​പേ​ക്ഷ​ക​ര്‍ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നോ ഓ​ഫി​സു​ക​ളി​ല്‍ നി​ന്നോ നേ​രി​ട്ട് ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക് സേ​വി​ങ്സ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ന്‍ സാ​ധി​ക്കും.

മും​ബൈ: വി​ഡി​യൊ കെ​വൈ​സി ഉ​ള്‍പ്പെ​ടു​ത്തി അ​ത്യാ​ധു​നി​ക വി​ഡി​യൊ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ച്ച് ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക്. സേ​വി​ങ്സ് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും ബാ​ങ്കി​ല്‍ നി​ന്ന് ക്രെ​ഡി​റ്റ് കാ​ര്‍ഡി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കും വി​ഡി​യൊ കെ​വൈ​സി സം​വി​ധാ​ന​ത്തി​ലൂ​ടെ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ ഇ​നി എ​ളു​പ്പ​മാ​വും. പു​തി​യ അ​പേ​ക്ഷ​ക​ര്‍ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നോ ഓ​ഫി​സു​ക​ളി​ല്‍ നി​ന്നോ നേ​രി​ട്ട് ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക് സേ​വി​ങ്സ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ന്‍ സാ​ധി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ബാ​ങ്കി​ല്‍ നേ​രി​ട്ട് വ​രി​ക​യോ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല.

സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ക്കു​ന്ന​തി​നാ​യു​ള്ള വി​ഡി​യൊ കെ​വൈ​സി സേ​വ​ന​ങ്ങ​ള്‍ക്ക് പു​റ​മെ, ബാ​ങ്ക് ബ​സാ​റു​മാ​യി സ​ഹ​ക​രി​ച്ച് ക്രെ​ഡി​റ്റ് കാ​ര്‍ഡ് അ​പേ​ക്ഷ​ക​ര്‍ക്കാ​യി സ​മാ​ന​മാ​യ സേ​വ​ന​വും ബാ​ങ്ക് ഇ​തി​ന​കം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. വി​ഡി​യൊ കെ​വൈ​സി ഉ​പ​യോ​ഗി​ക്കാ​ന്‍ ബാ​ങ്കു​ക​ളെ അ​നു​വ​ദി​ക്കു​ന്ന റി​സ​ര്‍വ് ബാ​ങ്ക് മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ള്‍ക്ക് ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക് തു​ട​ക്കം കു​റി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top