06
July 2020 - 2:58 pm IST

Download Our Mobile App

Flash News
Archives

Kerala

uthra

അഞ്ചൽ കൊലപാതകം: ഉത്രയുടെ മകനുമായി സൂരജിന്‍റെ അമ്മ മടങ്ങിയെത്തി

Published:26 May 2020

തി​ങ്ക​ളാ​ഴ്ച കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പൊലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ര​യു​ടെ അ​ച്ഛ​ന്‍ കു​ട്ടി​യേ ഏ​റ്റു​വാ​ങ്ങു​വാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ കു​ഞ്ഞി​നെ ല​ഭി​ച്ചി​രു​ന്നി​ല്ല.

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ തി​രി​കെ കൊ​ണ്ടു​വ​ന്നു. തി​ങ്ക​ളാ​ഴ്ച കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പൊലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ര​യു​ടെ അ​ച്ഛ​ന്‍ കു​ട്ടി​യേ ഏ​റ്റു​വാ​ങ്ങു​വാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ കു​ഞ്ഞി​നെ ല​ഭി​ച്ചി​രു​ന്നി​ല്ല.

എ​റ​ണാ​കു​ള​ത്ത് വ​ക്കീ​ലി​നെ കാ​ണാ​ന്‍ പോ​യ​തെ​ന്നാ​ണ് സൂ​ര​ജി​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന വാ​ദം. കൊ​ല്ല​പ്പെ​ട്ട ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​ഞ്ച​ല്‍ പൊലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇന്നലെയാണ് കുഞ്ഞിനെയും സൂരജിന്‍റെ അമ്മയേയും കാണാതായത്. 


വാർത്തകൾ

Sign up for Newsletter



top