11
July 2020 - 10:37 pm IST

Download Our Mobile App

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (26-05-2020)

Published:26 May 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ഏ​റ്റെ​ടു​ത്ത ദൗ​ത്യം സ​ന്താ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ട് വ​ന്നു​ചേ​ര്‍ന്ന അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തേ​ണ്ട​താ​യി വ​രും. ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. 

ഭ​ര​ണി: സു​ഖ​ദുഃ​ഖ​മി​ശ്ര​ത്വ​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു പു​ന​ര്‍ജീ​വ​ന്‍ ന​ല്‍കു​വാ​ന്‍ നി​ര്‍ദ്ദേ​ശം തേ​ടും. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. 

കാ​ര്‍ത്തി​ക: നി​ര്‍ത്തി​വെ​ച്ച ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

രോ​ഹി​ണി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​ര്‍ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. വി​ശ്വാ​സ യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

മ​ക​യി​രം: ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും അ​പ​സ്വ​ര​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​ക്കും. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് പു​ത്രി​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. 

തി​രു​വാ​തി​ര: ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളാ​ല്‍ ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​നാ​കും. കു​ടും​ബ ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

പു​ണ​ര്‍തം: പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ തു​ട​ങ്ങു​ന്ന​തിനെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. അ​ര്‍പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

പൂ​യ്യം: അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് വ്യ​വ​സാ​യം പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ സാ​ധി​ക്കും. ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് അ​ഭ​യം ന​ല്‍കു​വാ​ന്‍ സാ​ധി​ച്ച​തി​ന് ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളു​ടെ പ​രി​ഷ്കാ​ര​ങ്ങ​ള്‍ക്ക് പ​രി​ധി നി​ശ്ച​യി​ക്കും. 

ആ​യി​ല്യം: ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. പു​തി​യ ക​രാ​റു​ജോ​ലി​ക​ളി​ല്‍ ഒ​പ്പു​വെ​ക്കും.

മ​കം: വ​ര്‍ഷ​ങ്ങ​ളാ​യി അ​ധ​പ​തി​ച്ചു കി​ട​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ള്‍ക്കു പു​ന​ര്‍ജീ​വ​ന്‍ ന​ല്‍കു​വാ​ന്‍ ത​യ്യാ​റാ​കും. അ​ധി​കൃ​ത​രു​ടെ പ്ര​ത്യേ​ക​പ​രി​ഗ​ണ​ന​യി​ല്‍ തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്കു ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

പൂ​രം: അ​നൗ​ദ്യോ​ഗി​ക​മാ​യി സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചി​ല​വി​ന​ങ്ങ​ളാ​ല്‍ ശ്ര​ദ്ധ​യും സൂ​ക്ഷ​മ​ത​യും വേ​ണം. അ​സ​മ​യ​ങ്ങ​ളി​ലു​ള്ള യാ​ത്ര ആ​വു​ന്ന​തും ഉ​പേ​ക്ഷി​ക്ക​ണം. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും.

ഉ​ത്രം: മേ​ല​ധി​കാ​രി​ക്കു തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സ​ജ്ജ​ന സം​സ​ര്‍ഗ​ത്താ​ല്‍ സ​ല്‍ക്ക​ര്‍മ പ്ര​വ​ണ​ത വ​ർ​ധി​ക്കും.

അ​ത്തം: ആ​ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. വൈ​ജ്ഞാ​നി​ക വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ്വ​ത്ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​വാ​നി​ട​വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. 

ചി​ത്ര: തൊ​ഴി​ല്‍പ​ര​മാ​യ ബ​ദ്ധ​പ്പാ​ടു​ക​ള്‍ വ​ർ​ധി​ക്കും. മ​റ്റു​ള്ള​വ​രു​ടെ ഉ​യ​ര്‍ച്ച​യി​ല്‍ ആ ​ശ്വ​സി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ണ്ടാ​കും. 

ചോ​തി: ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​ശ്ര​ദ്ധ​കൊ​ണ്ട് വീ​ഴ്ച​ക്കു സാ​ധ്യ​ത​യു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ മ​ത്സ​ര രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും. 

വി​ശാ​ഖം: മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കും. അ​കാ​ര​ണ​സം​ശ​യ​ങ്ങ​ളും അ​കാ​ര​ണ​ഭ​യ​വും ഉ​പേ​ക്ഷി​ക്കു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​ക്കും. 

അ​നി​ഴം: വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​വാ​നി​ട​വ​രും. വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​ശ​മ​ന​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന വി​ശേ​ഷ​ത്താ​ല്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും.

തൃ​ക്കേ​ട്ട: അ​വ​ധി​യെ​ടു​ത്ത സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​ക്കും. മ​ന​സം​തൃ​പ്തി​യോ​ടു​കൂ​ടി ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ല​ഭി​ക്കും.

മൂ​ലം: ശാ​സ്ത്ര പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​യി​ലൂ​ടെ സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​ർ​ധ മ​ന​സോ​ടു കൂ​ടി അ​നു​സ​രി​ക്കും. 

പൂ​രാ​ടം: ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​വാ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ളു​ടെ പ്രാ​രം​ഭ​ത​ല ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. അ​വ​ധി​ക​ഴി​ഞ്ഞ് വി​ദേ​ശ​യാ​ത്ര പ​റ​പ്പെ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും അം​ഗീ​കാ​ര​വും ല​ഭി​ക്കും. 

ഉ​ത്രാ​ടം: ധാ​ര്‍മ്മി​ക ഉ​ത്ത​ര​വാ​ദി​ത്ത്വം ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. അ​ധ്വാ​ന​ത്തി​നു പൂ​ര്‍ണ്ണ​ഫ​ലം ഉ​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. 

തി​രു​വോ​ണം: കു​ടു​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി​ട​വ​രും. വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം പൂ​ര്‍വ്വി​ക ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ക്കു​വാ​നി​ട​വ​രും. വ​സ്തു ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. 

അ​വി​ട്ടം: ആ​ത്മ​ധൈ​ര്യ​ക്കു​റ​വി​നാ​ല്‍ മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും. പു​തി​യ ഉ​ത്ത​ര വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും. പൊ​തു​പ്ര​വ​ര്‍ത്ത ന​ങ്ങ​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും. 

ച​ത​യം: വ്യ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വം കു​റ​യും. ജീ​വി​ത പ​ങ്കാ​ളി​ക്ക് അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കും. 

പൂ​രോ​രു​ട്ടാ​തി: പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. അ​ധി​കൃ​ത​രു​ടെ പ്ര​ത്യേ​ക പ ​രി​ഗ​ണ​ന​യി​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ക​ല​ഹി​ക്കു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ മ​നോ​വി​ഷ​മം തോ​ന്നും.

ഉ​ത്ര​ട്ടാ​ത: ബ​ന്ധു​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ ശ്ര​ദ്ധ​യോ​ടു​കൂ​ടി കൈ​കാ​ര്യം ചെ​യ്യ​ണം. 

രേ​വ​തി: പ്ര​തി​കാ​ര​ബു​ദ്ധി ഉ​പേ​ക്ഷി​ച്ച് ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​വാ​ന്‍ ആ​ത്മ പ്ര​ചോ​ദ​നം ഉ​ണ്ടാ​കും. സ​ഹോ​ദ​ര​ന്‍റെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വി​ക​സ്വ​ത്ത് ഭാ​ഗം വെ​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്കു യാ​ത്ര​പു​റ​പ്പെ​ടും..


വാർത്തകൾ

Sign up for Newsletter



top