05
July 2020 - 10:12 pm IST

Download Our Mobile App

Flash News
Archives

Offbeat

ഹാർദിക് -നതാഷ ലോക്ഡൗൺ ചുംബനം വൈറൽ

Published:26 May 2020

: ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കു​സൃ​തി​ക​ളു​മാ​യി ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും കാ​മു​കി ന​താ​ഷ സ്റ്റാ​ന്‍കോ​വി​ച്ചും വീ​ണ്ടും ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍.  ആ​രാ​ധ​ക​ര്‍ക്കാ​യി പാ​ണ്ഡ്യ​യു​മൊ​ത്തു​ള്ള ഒ​രു പ്ര​ണ​യ​നി​മി​ഷ​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​താ​ഷ

മുംബൈ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കു​സൃ​തി​ക​ളു​മാ​യി ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും കാ​മു​കി ന​താ​ഷ സ്റ്റാ​ന്‍കോ​വി​ച്ചും വീ​ണ്ടും ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍.  ആ​രാ​ധ​ക​ര്‍ക്കാ​യി പാ​ണ്ഡ്യ​യു​മൊ​ത്തു​ള്ള ഒ​രു പ്ര​ണ​യ​നി​മി​ഷ​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​താ​ഷ. ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ജോ​ഡി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ​ക്ഷം.ത​ങ്ങ​ളു​ടെ പ്ര​ണ​യ ജീ​വി​ത​ത്തി​ന്‍റെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ള്‍ ഇ​വ​ര്‍ എ​പ്പോ​ഴും ആ​രാ​ധ​ക​ര്‍ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട് . 

അ​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച ചി​ത്രം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഒ​ന്നാ​ണ് ന​താ​ഷ ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച​ത്. പാ​ണ്ഡ്യ​യാ​ണ് ഈ ​റൊ​മാ​ന്‍റി​ക് സെ​ല്‍ഫി ഫോ​ണി​ല്‍ പ​ക​ര്‍ത്തി​യ​ത്.ഈ ​വ​ര്‍ഷം ജ​നു​വ​രി ഒ​ന്നി​നാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ ന​താ​ഷ സ്റ്റാ​ന്‍കോ​വി​ച്ചു​മാ​യി പ്ര​ണ​യി​ത്തി​ലാ​ണെ​ന്ന് പാ​ണ്ഡ്യ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ളി​ലൂ​ടെ​യാ​യി​രു​ന്നു പാ​ണ്ഡ്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ന​താ​ഷ​യു​ടെ കൈ​പി​ടി​ച്ചു നി​ല്‍ക്കു​ന്ന ചി​ത്ര​മാ​ണ് പാ​ണ്ഡ്യ പ​ങ്കു​വ​ച്ച​ത്. അ​ഭി​ന​യ​സാ​ധ്യ​ക​ള്‍ തേ​ടി മും​ബൈ​യി​ലെ​ത്തി​യ സൈ​ബീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​ണ് ന​താ​സ. 

ഏ​താ​നും സി​നി​മ​ക​ളി​ലെ നൃ​ത്ത രം​ഗ​ങ്ങ​ളി​ല്‍ ക​യ്യ​ടി നേ​ടി​യ ന​താ​സ, ബി​ഗ് ബോ​സി​ല്‍ ഒ​രു മാ​സം താ​മ​സി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​യ​ത്.പ​രു​ക്കി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ക​ളി​ക്ക​ളം വി​ട്ട പാ​ണ്ഡ്യ മ​ട​ങ്ങി​വ​ര​വി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മാ​ര്‍ച്ചി​ല്‍ ദ​ക്ഷ​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ​യു​ള്ള ഏ​ക​ദി​ന​ത്തി​ലൂ​ടെ തി​രി​ച്ചു​വ​രാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന മ​ത്സ​രം മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ന​ട​ന്ന ട്വ​ന്‍റി20 മ​ത്സ​ര​ത്തി​നി​ടെ​യാ​ണേ പാ​ണ്ഡ്യ​യ്ക്കു പ​രു​ക്കേ​റ്റ​ത്.


വാർത്തകൾ

Sign up for Newsletter



top