09
July 2020 - 1:13 pm IST

Download Our Mobile App

Flash News
Archives

Crime

uthra-murder.jpg

ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ; പാമ്പിന്‍റെ നീളം 152 സെന്‍റിമീറ്റർ

Published:26 May 2020

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​മ്പി​ന്‍റെ ജ​ഡം പുറത്തെടുത്ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. പാ​മ്പി​ന്‍റെ മാം​സം ജീ​ർ​ണി​ച്ച നിലയി​ലാ​യി​രു​ന്നു. വി​ഷ​പ്പ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കി​ട്ടി​യെ​ന്നും ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഉ​ത്ര​യെ ക​ടി​ച്ച​ത് ഉ​ഗ്രവി​ഷ​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​മ്പി​ന്‍റെ ജ​ഡം പുറത്തെടുത്ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. പാ​മ്പി​ന്‍റെ മാം​സം ജീ​ർ​ണി​ച്ച നിലയി​ലാ​യി​രു​ന്നു. വി​ഷ​പ്പ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കി​ട്ടി​യെ​ന്നും ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. കൊ​ല​പാ​ത​ക കേ​സി​ല്‍ പാ​മ്പി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കേ​സാ​ണ് ഇ​ത്.

ഉ​ത്ര​യെ ക​ടി​ച്ച മൂ​ര്‍​ഖ​നെ സ​ഹോ​ദ​ര​നാ​ണ് പി​ന്നീ​ട് ത​ല്ലി​ക്കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​ത്. 152 സെന്‍റീ മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെയാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.  പാമ്പിന്‍റെ പല്ല്, എല്ല്, തലച്ചോർ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ആറ് സെന്‍റീമീറ്ററാണ് വിഷപ്പല്ലിന്‍റെ നീളം. 


വാർത്തകൾ

Sign up for Newsletter



top