09
July 2020 - 3:01 pm IST

Download Our Mobile App

Flash News
Archives

Kollywood

Aiswarya Rajesh, Film News, Movie News

ചേ​രി​യി​ലാ​ണ് ജ​നി​ച്ച​ത്; ത​ന്‍റെ ജീ​വി​ത​ത്തെ കു​റി​ച്ച് ഐ​ശ്വ​ര്യ രാ​ജേ​ഷ്

Published:27 May 2020

ചേ​രി​യി​ല്‍ ജ​നി​ച്ച് വ​ള​ര്‍ന്ന താ​ന്‍ ഇ​വി​ടം വ​രെ എ​ത്തി​യ​ത് വ​ലി​യ ക​ഷ്ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ത​ന്‍റെ ജീ​വി​ത​ത്തെ കു​റി​ച്ച് ടെ​ഡ്എ​ക്സ് ടോ​ക്സി​ൽ ഐ​ശ്വ​ര്യ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​രം​ഗ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  വേ​ദ​ന​യും വി​ജ​യ​വും സ​ന്തോ​ഷ​വും സ്നേ​ഹ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു എ​ന്‍റെ യാ​ത്ര

തെ​ന്നി​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ച​ല​ച്ചി​ത്ര ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. അ​വ​താ​ര​ക​യാ​യും റി​യാ​ലി​റ്റി ഷോ ​താ​ര​മാ​യും മി​നി സ്ക്രീ​നി​ലൂ​ടെ​യെ​ത്തി പി​ന്നീ​ട് സി​നി​മാ ന​ടി​യാ​യി ഉ​യ​ര്‍ന്ന താ​ര​മാ​ണ് ഐ​ശ്വ​ര്യ. 2014ൽ ​കാ​ക്കാ മു​ട്ടൈ എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​യ്ക്കു​ള്ള ത​മി​ഴ്നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​യി​ട്ടു​മു​ണ്ട് ഐ​ശ്വ​ര്യ. സ്‌​പോ​ര്‍സ് ഡ്രാ​മ ചി​ത്ര​മാ​യ ക​ന, ന​മ്മ വീ​ട്ടു​പി​ള്ളെ തു​ട​ങ്ങി​യ സി​നി​മ​ക​ളും ഐ​ശ്വ​ര്യ​യ്ക്ക് വി​ജ​യ​ങ്ങ​ള്‍ നേ​ടി കൊ​ടു​ത്തു. ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ള്‍, സ​ഖാ​വ് എ​ന്നീ സി​നി​മ​ക​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. 

ചേ​രി​യി​ല്‍ ജ​നി​ച്ച് വ​ള​ര്‍ന്ന താ​ന്‍ ഇ​വി​ടം വ​രെ എ​ത്തി​യ​ത് വ​ലി​യ ക​ഷ്ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ത​ന്‍റെ ജീ​വി​ത​ത്തെ കു​റി​ച്ച് ടെ​ഡ്എ​ക്സ് ടോ​ക്സി​ൽ ഐ​ശ്വ​ര്യ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​രം​ഗ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  വേ​ദ​ന​യും വി​ജ​യ​വും സ​ന്തോ​ഷ​വും സ്നേ​ഹ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു എ​ന്‍റെ യാ​ത്ര. ചെ​ന്നൈ​യി​ലെ ഒ​രു ചേ​രി​യി​ലാ​ണ് ഞാ​ന്‍ ജ​നി​ച്ചു വ​ള​ര്‍ന്ന​ത്. മൂ​ന്ന് മു​തി​ര്‍ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഏ​ക അ​നി​യ​ത്തി​യാ​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യു​മ​ട​ക്കം ഞ​ങ്ങ​ള്‍ ആ​റു പേ​രാ​ണ് ചെ​റി​യ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ട്ടു വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ മ​രി​ക്കു​ന്ന​ത്. അ​ച്ഛ​നി​ല്ലെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കാ​തെ അ​മ്മ ഞ​ങ്ങ​ളെ വ​ള​ര്‍ത്തി. ഒ​രു പോ​രാ​ളി​യാ​യി​രു​ന്നു അ​മ്മ.

 ഞാ​ന്‍ നാ​ലു​പേ​ര്‍ അ​റി​യു​ന്ന വ്യ​ക്തി​ത്വ​മാ​യി തീ​ര്‍ന്ന​തി​നു പി​ന്നി​ല്‍ എ​ന്‍റെ അ​മ്മ​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ട്. എ​ന്‍റെ മാ​തൃ​ഭാ​ഷ തെ​ലു​ങ്ക് ആ​ണ്. അ​മ്മ​യ്ക്ക് തെ​ലു​ങ്കു മാ​ത്ര​മേ അ​റി​യൂ. ഇം​ഗ്ലി​ഷോ ഹി​ന്ദി​യോ അ​റി​യി​ല്ല. വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടാ​ണ് ഞ​ങ്ങ​ള്‍ നാ​ലു​പേ​രെ​യും വ​ള​ര്‍ത്തി​യ​ത്. അ​മ്മ ബോം​ബെ​യി​ല്‍ പോ​യി വി​ല​കൂ​ടി​യ​തും അ​ല്ലാ​ത്ത​തു​മാ​യ സാ​രി​ക​ള്‍ വാ​ങ്ങി ചെ​ന്നൈ​യി​ല്‍ കൊ​ണ്ടു വ​ന്ന് വി​ല്‍ക്കു​മാ​യി​രു​ന്നു. എ​ല്‍ഐ​സി ഏ​ജ​ന്‍റാ​യും റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും അ​മ്മ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ക്ക് ഉ​യ​ര്‍ന്ന വി​ദ്യാ​ഭ്യാ​സം ത​ന്നു. മു​ന്‍നി​ര സ്‌​കൂ​ളു​ക​ളി​ലാ​ണ് ഞാ​ന്‍ പ​ഠി​ച്ച​ത്.

എ​നി​ക്ക് 12-13 വ​യ‌​സു​ള്ള​പ്പോ​ള്‍ മു​തി​ര്‍ന്ന സ​ഹോ​ദ​ര​ന്‍ രാ​ഘ​വേ​ന്ദ്ര മ​രി​ച്ചു. ചേ​ട്ട​ന്‍ ഒ​രു പെ​ണ്‍കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​വ​ര്‍ പ​റ​യു​ന്ന​ത് ചേ​ട്ട​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ്. അ​തി​ന്നും ആ​ര്‍ക്കു​മ​റി​യി​ല്ല. അ​ടു​ത്ത വീ​ട്ടി​ലെ ആ​രെ​ങ്കി​ലും മ​രി​ച്ചു​പോ​യാ​ല്‍ത്ത​ന്നെ ന​മു​ക്ക് വി​ഷ​മ​മാ​കി​ല്ലേ. ആ ​ന​ഷ്ടം നേ​രി​ട്ട​പ്പോ​ള്‍ ആ ​സ​ത്യം അം​ഗീ​ക​രി​ക്കാ​നും അ​തി​ജീ​വി​ക്കാ​നും അ​മ്മ​യും ഞ​ങ്ങ​ളും ബു​ദ്ധി​മു​ട്ടി. എ​ന്നാ​ലും സ​ങ്ക​ടം മ​റ​ന്ന് വീ​ണ്ടും ജീ​വി​തം തു​ട​ങ്ങി. വ​ര്‍ഷ​ങ്ങ​ള്‍ ക​ട​ന്നു പോ​യി. ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​ര​ന്‍ ചെ​ന്നൈ എ​സ്ആ​ര്‍എം കോ​ള​ജി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി. പ​ഠി​ച്ചി​റ​ങ്ങി​യ ഉ​ട​നെ ഉ​യ​ര്‍ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി കി​ട്ടി. അ​ന്ന് അ​മ്മ ഒ​രു​പാ​ട് സ​ന്തോ​ഷി​ച്ചു. എ​ന്നാ​ല്‍ വീ​ണ്ടും ഒ​രു ദു​ര​ന്തം ഞ​ങ്ങ​ളെ തേ​ടി​യെ​ത്തി. ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ചേ​ട്ട​നും മ​രി​ച്ചു

ചേ​ട്ട​ന്‍റെ മ​ര​ണം അ​മ്മ​യെ ത​ള​ര്‍ത്തി. പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ന​ശി​ച്ചു. ഞാ​നും എ​ന്‍റെ സ​ഹോ​ദ​ര​നും അ​മ്മ​യും മാ​ത്ര​മാ​യി. അ​മ്മ​യ്ക്ക് ഒ​ട്ടും വ​യ്യാ​തെ​യാ​യി. ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​യ​പ്പോ​ള്‍ മ​ക​ളെ​ന്ന നി​ല​യി​ല്‍ കു​ടും​ബ​ത്തെ സം​രം​ക്ഷി​ക്ക​ണ​മെ​ന്ന് ഞാ​നും ആ​ഗ്ര​ഹി​ച്ചു. അ​ന്ന് ഞാ​ന്‍ പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. അ​ന്നാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി ഒ​രു ജോ​ലി ചെ​യ്യു​ന്ന​ത്.

ചെ​ന്നൈ ബ​സ​ന്ത് ന​ഗ​റി​ല്‍ ഒ​രു സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​നു മു​ന്നി​ല്‍ നി​ന്ന് കാ​ഡ്ബ​റീ​സ് ചോ​ക്ലേ​റ്റ് സോ​സി​ന്‍റെ പ്ര​മോ​ഷ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ വ​രു​ന്ന ആ​ളു​ക​ളെ​ക്കൊ​ണ്ട് ഇ​ത് ടേ​സ്റ്റ് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു ജോ​ലി. അ​ന്നെ​നി​ക്ക് 225 രൂ​പ ശ​മ്പ​ളം കി​ട്ടി. ബ​ര്‍ത്ത്ഡേ പാ​ര്‍ട്ടി​ക​ളി​ല്‍ ആ​ങ്ക​റാ​യും പ​ണ​മു​ണ്ടാ​ക്കി. അ​ഞ്ഞൂ​റും ആ​യി​ര​വും സ​മ്പാ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ അ​യ്യാ​യി​രം രൂ​പ വ​രെ ഒ​രു മാ​സം ഞാ​ന്‍ സ​മ്പാ​ദി​ക്കാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ല്‍ ഒ​രു കു​ടും​ബം പോ​റ്റാ​ന്‍ അ​തു മ​തി​യാ​കി​ല്ല​ല്ലോ. അ​ങ്ങ​നെ അ​ഭി​ന​യ​ത്തി​ലേ​ക്കി​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു. ടി​വി സീ​രി​യ​ലു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ദി​വ​സം 1500 രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മെ​ന്ന​റി​ഞ്ഞു. മാ​സ​ത്തി​ല്‍ അ​ഞ്ചോ ആ​റോ ദി​വ​സ​മാ​ണ് ഷൂ​ട്ട്. രാ​വി​ലെ മു​ത​ല്‍ രാ​ത്രി വ​രെ​യു​ള്ള അ​ധ്വാ​ന​ത്തി​ന് ഇ​ത്ര ചെ​റി​യ തു​ക​യോ​യെ​ന്നും 25,000-50,000 ഒ​ക്കെ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന ന​ടീ​ന​ട​ന്‍മാ​ര്‍ ഇ​വി​ടെ​യു​ണ്ട​ല്ലോ എ​ന്നും അ​മ്പ​ര​ന്ന എ​ന്നോ​ട് അ​മ്മ പ​റ​ഞ്ഞു.    

   "സി​നി​മ​ക​ളി​ല്‍ അ​ങ്ങ​നെ​യാ​ണ്. ആ​ദ്യം ചെ​റി​യ ഫ്ര​തി​ഫ​ലം കി​ട്ടും. പി​ന്നീ​ട് പ്ര​ശ​സ്തി നേ​ടി​യാ​ല്‍ വീ​ണ്ടും കി​ട്ടും’. ആ​യി​ട​ക്കാ​ണ് ഒ​രു നൃ​ത്ത റി​യാ​ലി​റ്റി ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​ങ്ങ​നെ അ​തു​വ​ച്ച് സി​നി​മ​യി​ലേ​ക്കു ശ്ര​മി​ച്ചു​തു​ട​ങ്ങി.  "അ​വ​ര്‍ക​ളും ഇ​വ​ര്‍ക​ളും' ആ​ദ്യ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു, സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ ലൈം​ഗി​ക ചൂ​ഷ​ണം കേ​ട്ടി​ട്ടി​ല്ലേ, അ​തി​ന് പു​റ​മെ നി​റ​ത്തി​ന്‍റെ പേ​രി​ലു​ള്ള പ​രി​ഹാ​സ​വു​മൊ​ക്കെ​യു​ണ്ടാ​യി. ഇ​രു​ണ്ട നി​റം മൂ​ലം അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു, ചി​ല​ര്‍ നേ​രി​ട്ട് പ​റ​ഞ്ഞു, ര​ണ്ടു​മൂ​ന്നു വ​ര്‍ഷം അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ച​തേ​യി​ല്ല, സൂ​പ്പ​ര്‍നാ​യി​ക​യെ​പ്പോ​ലെ വ​സ്ത്രം ധ​രി​ക്കാ​ന്‍ എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ത​മി​ഴ് സം​സാ​രി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യെ​ന്ന നി​ല​യി​ലും എ​ന്‍റെ ഇ​രു​ണ്ട​നി​റം കാ​ര​ണ​വും പ​ല​യി​ട​ത്തും പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.

 പി​ന്നീ​ട് അ​ഭി​ന​യി​ച്ച അ​ട്ട​ക്ക​ത്തി​യി​ലെ അ​മു​ദ എ​ന്ന ക​ഥാ​പാ​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ ന​ല്ല വേ​ഷ​ങ്ങ​ള്‍ കി​ട്ടി. പ​ന്നൈ​യാ​റും പ​ദ്മി​നി​യും, റ​മ്മി, തി​രു​ട​ന്‍ പൊ​ലീ​സ് അ​ങ്ങ​നെ ലീ​ഡ് റോ​ളു​ക​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങി. കാ​ക്ക​മു​ട്ടൈ ജീ​വി​തം മാ​റ്റി​മ​റി​ച്ചു, അ​മ്മ റോ​ള്‍ ചെ​യ്യാ​ന്‍ ആ​രും അ​ന്ന് ത​യാ​റാ​കു​മാ​യി​രു​ന്നി​ല്ല, എ​നി​ക്ക് പ​ക്ഷേ ബു​ദ്ധി​മു​ട്ട് തോ​ന്നി​യി​ല്ല. അ​തി​ലൂ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി, ശേ​ഷം ആ​റേ​ഴു സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​കാ​ൻ ക​ഴി​ഞ്ഞു. പി​ന്നീ​ട് വ​ട​ചെ​ന്നൈ​യി​ൽ ധ​നു​ഷി​നൊ​പ്പം, ധ​ർ​മ​ധു​രൈ​യി​ൽ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പ​വും അ​വ​സ​രം കി​ട്ടി,  നാ​യി​ക​യാ​യി  ക​നാ ചെ​യ്തു, ഇ​നി വ​രു​ന്ന ആ​റ് സി​നി​മ​ക​ളി​ലും ഞാ​ൻ ത​ന്നെ​യാ​ണ് ഹീ​റോ, നി​റ​ത്തി​ന്‍റെ പേ​രി​ലും ലൈം​ഗി​ക​പ​ര​മാ​യു​മൊ​ക്കെ​യു​ള്ള ചൂ​ഷ​ണ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ണ്ട്, ആ​രെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ തി​രി​ച്ചു​കൊ​ടു​ക്കാ​നും ത​നി​ക്ക​റി​യാ​മെ​ന്നും നി​ങ്ങ​ളു​ടെ സു​ര​ക്ഷ നി​ങ്ങ​ള്‍ നോ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഐ​ശ്വ​ര്യ ത​ന്‍റെ പ്ര​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.  


വാർത്തകൾ

Sign up for Newsletter



top