11
July 2020 - 11:03 pm IST

Download Our Mobile App

Kollywood

mebina.jpg

നടി മെബീന മൈക്കിൾ കാറപകടത്തിൽ മരിച്ചു

Published:27 May 2020

കർണാടകയിലെ ദേവിഹള്ളിയിൽ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടിയുടെ ജീവൻ രക്ഷിക്കാനായില്ല.

നടി മെബീന മൈക്കിൾ (22) കാറപകടത്തിൽ മരിച്ചു. കന്നഡ ടെലിവിഷൻ-സിനിമ രം​ഗത്ത് സജീവമായിരുന്നു നടി. കർണാടകയിലെ ദേവിഹള്ളിയിൽ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തുക്കൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നാണ് മെബീന മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയത്. ബംഗളൂരുവിൽ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന നടിയും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top