09
July 2020 - 1:20 pm IST

Download Our Mobile App

Flash News
Archives

World

covid

കൊവിഡ് മരണം മൂന്നര ലക്ഷം കടന്നു; രോഗബാധിതർ 57 ലക്ഷത്തിലധികം

Published:28 May 2020

രോഗബാധിതരുടെ എണ്ണത്തിൽ 10 -ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ.

വാ​ഷിങ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം വീണ്ടും കൂടുന്നു. 3,57,413 പേ​രാ​ണ് ഇ​തു​വ​രെ കൊ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 57,88,503 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 24,97,375 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

അ​മെ​രി​ക്ക-17,45,803, ബ്ര​സീ​ൽ-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ൻ-2,83,849, ബ്രി​ട്ട​ൻ-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ൻ​സ്-1,82,913, ജ​ർ​മ​നി-1,81,895, തു​ർ​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ൻ-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289.

രോഗബാധിതരുടെ എണ്ണത്തിൽ 10 -ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ. ഒമ്പാതമതുള്ള തുർക്കിയും ഇന്ത്യയും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. 


വാർത്തകൾ

Sign up for Newsletter



top