09
July 2020 - 3:04 pm IST

Download Our Mobile App

Flash News
Archives

Updates

Interest

സ്ഥി​ര നി​ക്ഷേ​പ പ​ലി​ശ കു​റ​ച്ച് എ​സ്ബി​ഐ

Published:28 May 2020

സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ വീ​ണ്ടും സ്ഥി​ര നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കി​ല്‍ കു​റ​വ് വ​രു​ത്തി. എ​ല്ലാ കാ​ലാ​വ​ധി​ക​ളി​ലു​മു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​ര​ക്കി​ല്‍ 40 ബേ​സി​സ് പോ​യി​ന്‍റ്സി​ന്‍റെ കു​റ​വാ​ണ് ഇ​ത്ത​വ​ണ വ​രു​ത്ത​യ​ത്. പു​തു​ക്കി​യ നി​ര​ക്ക്  ഇ​ന്ന​ലെ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി.

കൊ​ച്ചി: സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ വീ​ണ്ടും സ്ഥി​ര നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കി​ല്‍ കു​റ​വ് വ​രു​ത്തി. എ​ല്ലാ കാ​ലാ​വ​ധി​ക​ളി​ലു​മു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​ര​ക്കി​ല്‍ 40 ബേ​സി​സ് പോ​യി​ന്‍റ്സി​ന്‍റെ കു​റ​വാ​ണ് ഇ​ത്ത​വ​ണ വ​രു​ത്ത​യ​ത്. പു​തു​ക്കി​യ നി​ര​ക്ക്  ഇ​ന്ന​ലെ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഈ ​മാ​സം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ്ഥി​ര നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കി​ല്‍ എ​സ്ബി​ഐ കു​റ​വ് വ​രു​ത്തു​ന്ന​ത്.

നി​ര​ക്കു​ക​ള്‍ വീ​ണ്ടും പ​രി​ഷ്‌​ക​രി​ച്ച​തോ​ടെ എ​സ്ബി​ഐ​യു​ടെ ഒ​രു വ​ര്‍ഷം മു​ത​ല്‍ ര​ണ്ട് വ​ര്‍ഷ​ത്തി​ല്‍ താ​ഴെ വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്ക് 5.1 ശ​ത​മാ​ന​മാ​യി. നി​ല​വി​ലി​ത് 5.5 ശ​ത​മാ​നം ആ​യി​രു​ന്നു.

മൂ​ന്ന് വ​ര്‍ഷം മു​ത​ല്‍ അ​ഞ്ച് വ​ര്‍ഷ​ത്തി​ല്‍ താ​ഴെ വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​ര​ക്ക് 5.3 ശ​ത​മാ​ന​വും അ​ഞ്ച് വ​ര്‍ഷം മു​ത​ല്‍ 10 വ​ര്‍ഷം വ​രെ  കാ​ലാ​വ​ധി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​ര​ക്ക് 5.4 ശ​ത​മാ​ന​വു​മാ​യി. മെ​യ് മാ​സം തു​ട​ക്ക​ത്തി​ല്‍ എ​സ്ബി​ഐ സ്ഥി​ര നി​ക്ഷേ​പ നി​ര​ക്കി​ല്‍ 20 ബേ​സി​സ് പോ​യി​ന്‍റ്സി​ന്‍റെ കു​റ​വ് വ​രു​ത്തി​യി​രു​ന്നു.

പ​ലി​ശ  കു​റ​ഞ്ഞ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ക്ക് മി​ക​ച്ച നി​ര​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി  വി​കെ​യ​ര്‍ ഡെ​പ്പോ​സി​റ്റ് എ​ന്ന പു​തി​യ ഉ​ത്പ​ന്ന​വും  എ​സ്ബി​ഐ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.  ഇ​തു​പ്ര​കാ​രം മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ക്ക്  അ​ഞ്ച് വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ലാ​വ​ധി​യു​ള്ള നി​ക്ഷേ​പ​ത്തി​ന് 30 ബേ​സി​സ് പോ​യി​ന്‍റ്സ് അ​ധി​ക പ​ലി​ശ ല​ഭി​ക്കും. ഈ ​സെ​പ്റ്റം​ബ​ര്‍ 30 വ​രെ പു​തി​യ സ്‌​കീം ല​ഭ്യ​മാ​കും.


വാർത്തകൾ

Sign up for Newsletter



top