09
July 2020 - 2:24 pm IST

Download Our Mobile App

Flash News
Archives

Updates

Gst

ജി​എ​സ്ടി കു​റ​യ്ക്ക​ണമെന്ന് ക​മ്പ​നി​ക​ള്‍

Published:28 May 2020

ഡി​മാ​ൻ​ഡ് ഉ​യ​ര്‍ത്താ​ന്‍ ബി​സ്‌​ക​റ്റ്, സോ​പ്പ്, ഷാം​പൂ, ആ​യു​ര്‍വേ​ദ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ജി​എ​സ്ടി നി​ര​ക്കു താ​ഴ്ത്ത​ണ​മെ​ന്ന  ആ​വ​ശ്യ​വു​മാ​യി ഉ​ത്പാ​ദ​ക, വി​ത​ര​ണ ക​മ്പ​നി​ക​ള്‍ രം​ഗ​ത്ത്.

കൊ​ച്ചി: ഡി​മാ​ൻ​ഡ് ഉ​യ​ര്‍ത്താ​ന്‍ ബി​സ്‌​ക​റ്റ്, സോ​പ്പ്, ഷാം​പൂ, ആ​യു​ര്‍വേ​ദ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ജി​എ​സ്ടി നി​ര​ക്കു താ​ഴ്ത്ത​ണ​മെ​ന്ന  ആ​വ​ശ്യ​വു​മാ​യി ഉ​ത്പാ​ദ​ക, വി​ത​ര​ണ ക​മ്പ​നി​ക​ള്‍ രം​ഗ​ത്ത്. സ​ര്‍ക്കാ​രി​ന്‍റെ 20 ല​ക്ഷം കോ​ടി രൂ​പ വ​രു​ന്ന ഉ​ത്തേ​ജ​ക പാ​ക്കെ​ജ് സ​പ്ലൈ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ലാ​ണ് കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​മാ​ന്‍ഡ് ഉ​ണ​ര്‍ത്ത​നാ​യി ഈ ​ന​ട​പ​ടി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മു​യ​രു​ന്ന​ത്. ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം അ​ടു​ത്ത മാ​സം ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കി​ലോ​യ്ക്ക് 100 രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള ബി​സ്‌​ക​റ്റി​ന് 18 ശ​ത​മാ​നം നി​കു​തി ചു​മ​ത്തു​ന്നു. സെ​ന്‍സി​റ്റീ​വ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല​യു​ടെ 30-40 ശ​ത​മാ​നം വ​രു​ന്നു​ണ്ട് നി​കു​തി. ചോ​ക്ലേ​റ്റ്, ടൂ​ത്ത് പേ​സ്റ്റ്, ഷാം​പൂ, വാ​ഷി​ങ് പൗ​ഡ​ര്‍, ഷേ​വി​ങ് ക്രീം ​എ​ന്നി​വ​യു​ള്‍പ്പെ​ടെ 200 ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി നി​ര​ക്ക് 2017 ന​വം​ബ​റി​ലാ​ണ് 28 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്.

അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള ജി​എ​സ്ടി 18 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് കു​റ​യ്ക്കു​ന്ന​ത് ഡി​മാ​ന്‍ഡ് ഉ​ത്തേ​ജ​നം സൃ​ഷ്ടി​ക്കും. ഇ​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​ണ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ വാ​ദം. ആ​യു​ര്‍വേ​ദ അ​ധി​ഷ്ഠി​ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ത​ന്നെ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യു​ര്‍വേ​ദ അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് ഡാ​ബ​ര്‍, ബൈ​ദ്യ​നാ​ഥ് ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top