09
July 2020 - 2:26 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology, Nakshatra Phalam, Kanipayyur Narayanan Namboothiripad

ഇന്നത്തെ നക്ഷത്ര ഫലം (30-05-2020)

Published:30 May 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും. ആ​ത്മാ​ർ​ഥ സു​ഹൃ​ത്ത് കു​ടും​ബ​സ​മേ​തം വി​രു​ന്നു​വ​രും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. 

ഭ​ര​ണി : ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന​ത്തി​നി​ട​വ​രു​ത്തും. അ​ബ​ദ്ധ​ങ്ങ​ളി​ല്ലാ​തി​രി​ക്കാ​ൻ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

കാ​ര്‍ത്തി​ക : പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. തൊ​ഴി​ല്‍മേ ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ർ​ധി​ക്കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു ത്ത​വ​രി​ല്‍ നി​ന്ന് വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. 

രോ​ഹി​ണി : സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും.​സം​ഘ ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ മു ​ണ്ടാ​കും. 

മ​ക​യി​രം : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ‌ൃ​ത്തി​ക​ളി​ല്‍ ശ്ര​ധ​കേ​ന്ദ്രീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​ക്കും. പു​തി​യ ചു​മ ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കും. 

തി​രു​വാ​തി​ര : ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലു​ള്ള അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ വി​ദ ഗ്ധ​നി​ര്‍ദ്ദേ​ശം തേ​ടും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​ഭ​വം കു​റ​യും. ഉ​ദ്യോ​ഗം ഉ​പേ ക്ഷി​ക്ക​രു​ത്. 

പു​ണ​ര്‍തം : സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷ് മ​ത​യും ശ്ര​ദ്ധ​യും വേ​ണം. അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ ക്ക​നു​സ​രി​ച്ച് മാ​റു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന ത്തി​ല്‍ ആ​ശ​ങ്ക വ​ർ​ധി​ക്കും. ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​കും.

പൂ​യ്യം : അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം. സ​ഹാ​യ​സ്ഥാ​ന​ത്തു​ള്ള​വ​ര്‍ വി ​പ​രീ​ത​മാ​കും. ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ പൂ​ർ​ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല.​ജാ​മ്യം നി​ല്‍ക്ക​രു​ത്,

ആ​യി​ല്യം : ത​ന്ത്ര​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

മ​കം : ശ്ര​മി​ച്ചു​വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ ഏ​റെ​ക്കു​റെ സാ​ധി​ക്കും. പു​തി​യ ക​ർ​മ​മേ​ഖ​ല ക​ള്‍ ക്ക് ​രൂ​പ​രേ​ഖ ത​യാ​റാ​കും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വം ത​ര​ണം​ചെ​യ്യും. ആ​യു​ർ​വേ​ദ ചി ​കി​ത്സ​ക​ളാ​ല്‍ ആ​രോ​ഗ്യ​പ്രാ​പ്തി​യു​ണ്ടാ​കും. 

പൂ​രം : വി​ദ​ഗ്ധ ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​വി​മു​ക്തി ഉ​ണ്ടാ​കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ത ​ന്ത്ര​പൂ​ർ​വം പ​രി​ഹ​രി​ക്കാ​നാ​കും. സം​തൃ​പ്തി​യു​ള​ള കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

ഉ​ത്രം : ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി പ്ര​വ‌ൃ​ത്തി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ക്ക് സൌ ​ഖ്യ​വും സ​മാ​ധാ​ന​വു​മു​ണ്ടാ​കും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും.

അ​ത്തം : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ കും. ​സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​ക്കും. 

ചി​ത്ര : ആ​ലോ​ചി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.​പു​തി​യ പ​ദ്ധ​തി​ക്കു രൂ​പ​ക​ല്പ​ന ത​യാ​റാ​കും.​കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.​ചെ​ല​വി​ന് നി​യ​ന്ത്ര​ണം വേ​ണം. 

ചോ​തി : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റി അ​നു​കൂ​ല അ​നു​ഭ​വ​ങ്ങ​ള്‍ വ​ന്നു​ചേ​രും. കു​ടും​ബാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. പു​തി യ ​വാ​ഹ​നം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.

വി​ശാ​ഖം : നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​ക്ക​ണം. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. പ​ര​ദ്ര​വ്യാ സ​ക്തി ഉ​പേ​ക്ഷി​ക്ക​ണം. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

അ​നി​ഴം : സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ളി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും.​പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും. 

തൃ​ക്കേ​ട്ട : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. വ​ര​വ് വ​ർ​ധി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​ത്തോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ല്‍ സ്വീ​ക​രി​ക്കും.

മൂ​ലം : വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രു​മെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​റി​ഞ്ഞു​പ്ര​വ‌ൃ​ത്തി ച്ചാ​ല്‍ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. 

പൂ​രാ​ടം : വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​വും ഉ​ന്മേ​ഷ​വും ഉ​ത്സാ​ഹ​വും ഉ​ണ്ടാ കും. ​ബൃ​ഹ​ത് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും.​പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും. അ​വി​ചാ രി​ത​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​നേ​ടും.

ഉ​ത്രാ​ടം : വ​ർ​ധി​ച്ചു​വ​രു​ന്ന ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.​പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. 

തി​രു​വോ​ണം : സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​ധി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്നും വി​മു ക്ത​നാ​കും.​ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വ‌ൃ​ത്തി​ക്കും. ഈ​ശ്വ​ര പ്രാ​ർ​ഥ​ന​ക​ളാ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

അ​വി​ട്ടം : വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​വും ഉ​ന്മേ​ഷ​വും ഉ​ത്സാ​ഹ​വും ഉ​ണ്ടാ കും. ​പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ‌ൃ​ത്തി​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍ഗ​ത​ട​സം നീ​ങ്ങും. ജീ ​വി​ത​ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ൻ ത​യാ​റാ​കും. 

ച​ത​യം : ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ ത്ത​ക രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളാ​ല്‍ ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​നാ​കും. നി​ര്‍ ത്തി​വ​ച്ച ക​ർ​മ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. 

പൂ​രോ​രു​ട്ടാ​തി : കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. പു ​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ര്‍ജി​ക്കും.

ഉ​ത്ര​ട്ടാ​തി : സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വ​ത്താ​ല്‍ ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ കാ​ര്യ​വി​ജ​യ മു​ണ്ടാ​കും. 

രേ​വ​തി : മ​ന​സ്സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top